News in its shortest
Browsing Category

സിനിമ

ദിലീപിന്റെ പിന്തുണച്ച സിദ്ധിഖിനൊപ്പം പാര്‍വതി അഭിനയിച്ചതില്‍ തെറ്റില്ലേ? ഡബ്ല്യുസിസിയോട് വിധു…

വിധു വിന്‍സെന്റ്‌ സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങളും വിഷയങ്ങളുമൊക്കെ സംഘടനക്കുള്ളിലാണ് പറയേണ്ടതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. അതു കൊണ്ട് തന്നെയാണ് WCC യുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ എനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ

ഡബ്ല്യു സി സിയുമായുള്ള ബന്ധം അവസാനിപ്പിച്ച് വിധു വിന്‍സെന്റ്‌

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ് ഫേസ് ബുക്കില്‍ കുറിച്ചു. പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ

സ്വപ്നം പോലെ ഈ സിനിമ നിങ്ങളെയും തേടിയെത്തും

സ്വപ്നം പോലൊരു സിനിമ എന്നു പറയുമ്പോള്‍, അതിനെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട, ഏതാണ്ടൊക്കെ എന്നേ ഉദ്ദേശിച്ചുള്ളൂ. ഉദാഹരണത്തിനു, സംഗീതത്തിന്‍റെ ഉപദ്രവം എന്‍റെ സ്വപ്നങ്ങളില്‍ ഉണ്ടാവാറില്ല. ഇതാവട്ടെ സംഗീതസാന്ദ്രമായ ഒരു സിനിമയാണ്. പാട്ടു…

നൂറിന്‍ ഷെറീഫിന്റെ അടിപൊളി ഡാന്‍സ് കാണാം; മരട് 357-ലെ ആദ്യഗാനം മമ്മൂട്ടി പുറത്തുവിട്ടു

കൊച്ചിയിലെ മരട് ഫ്‌ളാറ്റ് വിഷയം പ്രമേയമാകുന്ന മരട് 357 എന്ന സിനിമയുടെ ആദ്യ ഗാനം പുറത്ത്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഗാനത്തിന്റെ വീഡിയോ പുറത്ത് വന്നത്. പട്ടാഭിരാമന്‍ എന്ന ചിത്രത്തിനുശേഷം കണ്ണന്‍

അഞ്ചാംപാതിരയുടെ ടെലഗ്രാം റിലീസിനുശേഷം ഉയരുന്ന ചോദ്യം

തീയേറ്ററിൽ പോയി അടുത്തിടെ കണ്ട സിനിമകളിൽ ഒന്നാണ് അഞ്ചാം പാതിരാ. എല്ലാം കൊണ്ടും മനസ്സ് നിറച്ച വളരെ മികച്ച ഒരു experience ആയിരുന്നു സിനിമ തന്നത്. സിനിമ കണ്ടപ്പോൾ ഉണ്ണിമായയുടെ റോൾ വളരെയധികം ഇഷ്ടപ്പെടുകയും അതുവരെ സാധാരണ സിനിമകളിൽ

വിവാഹത്തിനായി മിയ ഖലീഫ ഒരുക്കിയത് 12 വസ്ത്രങ്ങള്‍

കൊറോണ വൈറസ് വ്യാപനം മൂലം മുന്‍ പോണ്‍ താരം മിയ ഖലീഫയുടെ വിവാഹം മാറ്റിവച്ചു. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്ബര്‍ഗുമായുള്ള വിവാഹം ജൂണില്‍ നടത്താനായിരുന്നു തീരുമാനം. ഇരുവരും തമ്മിലെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമാണ് നടന്നത്.

വെയില്‍ മരങ്ങള്‍ 28-ന് തിയേറ്ററിലെത്തും

ഏറെ നിരൂപക ശ്രദ്ധ നേടിയ വെയില്‍ മരങ്ങള്‍ ഫെബ്രുവരി 28-ന് തിയേറ്ററിലെത്തും. സംവിധായകന്‍ ഡോ ബിജുകുമാര്‍ ദാമോദരന്‍ ഫേസ് ബുക്കില്‍ അറിയിച്ചതാണിക്കാര്യം. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായം ചെയ്ത ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍

പ്രശാന്ത് നാരായണന്റെ ആക്ടിംഗ് ട്രയിനിംഗ് പ്രോഗ്രാം

തിരുവനന്തപുരം : അഭിനയകലയുടെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അഭിനയ പരിശീലനക്കളരി ഫെബ്രുവരി 21 ന് ആരംഭിക്കും. തീയറ്റർ രംഗത്ത് ശ്രദ്ധേയനായ പ്രശാന്ത് നാരായണനാണ് ഇമാജിനേഷൻ, ഒബ്സർവേഷൻ, ഇംപ്രൊവൈസേഷൻ എന്നീ