Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
സിനിമ
പി അഭിജിത്തിന്‍റെ അന്തരം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ട്രാന്‍സ്ജെന്‍റര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും, ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകന്‍ പി അഭിജിത്തിന്‍റെ പ്രഥമ ഫീച്ചര്‍ ഫിലിം 'അന്തരം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
ഞാനാരാണ്? അപൂര്‍വ ബോസ് സംസാരിക്കുന്നു
ഞാനാരാണ്?ഏതെങ്കിലും ഒരു വിഷയത്തിൽ ഗാഢമായ അറിവുണ്ടാവുക, ആ വിഷയത്തിൽ ജോലി ചെയ്യുക, ആ പ്രൊഫഷൻ്റെ പേരിൽ അറിയപ്പെടുക, ആ പ്രൊഫഷൻ നമ്മുടെ വ്യക്തിത്വത്തിൻ്റെ ഭാഗമാകുക, ഇതൊക്കെയാണ് സാധാരണ സംഭവിക്കുന്നത്.
നടന്‍ ജയന്‍ മരിച്ച അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ഇവിടെയുണ്ട്
കൃത്യം 40 കൊല്ലം മുമ്പ് ചെന്നൈയ്ക്കടുത്ത് ഷോളാവരത്ത് നടൻ ജയൻ മരിക്കാനിടയായ അപകടത്തിലുൾപ്പെട്ട ഹെലിക്കോപ്ടറിന് പിന്നീട് എന്തു പറ്റി എന്ന ചെറിയൊരു അന്വേഷണത്തിന്റെ പരിസമാപ്തിയാണ് ഈ കുറിപ്പ്.
‘പാര്‍വതിക്ക് ചെറിയ വട്ടുണ്ട്’: കേരള കൗമുദിയിലെ സഹപ്രവര്‍ത്തക അന്ന് പറഞ്ഞത്
2011 ലാണ്. കേരളകൌമുദി വീക്ക്‍ലിയിലാണ് അന്ന്... പ്രണയം, സദാചാരം, ലൈംഗികത എന്ന വിഷയത്തില്‍ സംസാരിക്കാന്‍ തയ്യാറുള്ള സെലിബ്രിറ്റികളുടെ നമ്പര്‍ അന്വേഷിച്ചപ്പോള്‍ സഹപ്രവര്‍ത്തകയാണ്, പാര്‍വതിയുടെ നമ്പര്‍ തന്നത്.
മമ്മൂട്ടി ഡെഡിക്കേറ്റഡ്, മോഹന്‍ലാല്‍ ഒറിജിനല്‍ ആക്ടര്‍: കെജി ജോര്‍ജ്
മമ്മൂട്ടിയുമായി അനവധി സിനിമകള്‍ ചെയ്തിട്ടും മോഹന്‍ലാലുമായി ചേര്‍ന്ന് സിനിമ ചെയ്യാന്‍ പറ്റാതെ പോയത് നഷ്ടമായിപ്പോയിയെന്ന് സംവിധായകന്‍ കെ ജി ജോര്‍ജ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടി!-->!-->!-->…
‘അളിയാ മച്ചമ്പി, പൈസയൊക്കെ,വരും പോകും,നീ ഷൂട്ടിംഗ് പ്ളാൻ ചെയ്യ്”
എം എ നിഷാദ്
മേരാ നാം ''ബൈജു''മലയാള സിനിമയിലെ ഒരേ ഒരു ബൈജു...പക്ഷെ ഞങ്ങൾക്ക് കൂടുതലും അറിയാവുന്നത് സന്തോഷ് എന്ന പേരാണ്...ബൈജു സന്തോഷ് അങ്ങനെയാണ് കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്..എന്റ്റെ പ്രിയ!-->!-->!-->…
ബിസ്മി സ്‌പെഷലും ഗാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല അഭിനയത്തിന്റെ 10-ാം വര്‍ഷം സ്‌പെഷലായി നിവിന്‍
അഭിനയത്തിന്റെ പത്താം വര്‍ഷത്തില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമ പ്രഖ്യാപിച്ചു. ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്നാണ് സിനിമയുടെ പേര്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. അനീഷ് രാജശേഖരന്‍ എഴുതി പുതുമുഖം!-->…
തെറ്റുപറ്റി, ആ ഫോട്ടോകള്‍ ഇനി ഉപയോഗിക്കില്ല: അനാര്‍ക്കലി മരയ്ക്കാര്‍
അനാര്‍ക്കലി മരയ്ക്കാര്‍
ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി!-->!-->!-->…
കണ്‍നിറയെ കാണാം പാത്തുമ്മയുടെ ബോഡി പെയിന്റിങ്
https://www.youtube.com/watch?v=ym4z2mfkdSE
കൂലി ചോദിക്കുമ്പോള്‍ മോഷ്ടിച്ചെന്ന് പറയരുത്, ഗീതു മോഹന്‍ദാസിനെതിരെ കോസ്റ്റ്യൂം അസിസ്റ്റന്റ്
""നിങ്ങൾ പോയ ശേഷമാണ് എന്റെ ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേൽ പറഞ്ഞ!-->…