News in its shortest
Browsing Category

സിനിമ

പി കെ ബിജുവിന്‍റെ ‘കണ്ണാളന്‍’ 17 ന് എത്തുന്നു

കലാമൂല്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ യുവ സംവിധായകന്‍ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കണ്ണാളന്‍' 17 ന് മലയാളത്തിലെ ശ്രദ്ധേയമായ അഞ്ച് ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തും.

പിറന്നാള്‍ ദിനത്തില്‍ ഐഷ സുല്‍ത്താന പുതിയ ചിത്രം 124(A) പ്രഖ്യാപിച്ചു

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ സംവിധായിക ഐഷ സുല്‍ത്താന തന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു

ഷാജി പട്ടിക്കരയുടെ ‘ഇരുള്‍ വീണ വെള്ളിത്തിര’ പോസ്റ്റര്‍ റിലീസ് ചെയ്തു

മലയാളസിനിമയുടെ ആത്മാവിലേക്കൊരു തീര്‍ത്ഥയാത്രയായി ഷാജി പട്ടിക്കര ഒരുക്കുന്ന ഡോക്യുമെന്‍ററി 'ഇരുള്‍ വീണ വെള്ളിത്തിര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി.

മരയ്ക്കാര്‍ റിലീസ്‌: ചര്‍ച്ച മോഹന്‍ലാല്‍ സാറുമായി, ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു

തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. പെരുമ്പാവൂര്‍ ഫിയോക് ചെയര്‍മാന്‍ ദിലീപിനാണ് രാജിക്കത്ത് നല്‍കിയത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാറിന്റെ റിലീസുമായുള്ള പ്രശ്‌നങ്ങളാണ് ആന്റണിയുടെ

ആല്‍ബിന്‍ റോയ് നായകനായ ഹ്രസ്വചിത്രം ‘ചാവി’ റിലീസായി

കൊച്ചി: അമ്പിളിവീട്  മൂവീസിന്‍റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്‍ബിന്‍ റോയ് നായകനായ പുതിയ ഹ്രസ്വചിത്രം 'ചാവി' റിലീസായി.ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന  ദുരവസ്ഥകളെ കരുതലോടെ കാണുകയെന്നത് സമൂഹത്തിന്‍റെ

ആനന്ദക്കല്ല്യാണം റിലീസിനൊരുങ്ങി; തരംഗമായി ട്രെയ്ലര്‍ എത്തി

അഷ്ക്കര്‍ സൗദാന്‍ കേന്ദ്രകഥാപാത്രമാകുന്ന ആനന്ദക്കല്ല്യാണത്തിന്‍റെ ട്രെയ്ലര്‍ ഇറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളും സംവിധായകരുമായ നാദിര്‍ഷ, ആന്‍റണി വര്‍ഗ്ഗീസ്,കലാഭവന്‍ ഷാജോണ്‍, സലാം ബാപ്പു, അനു സിത്താര എന്നിവരുടെ ഫെയ്സ് ബുക്ക് പേജിലൂടെയാണ്…

ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ‘കടല് പറഞ്ഞ കഥ’യും ഒ ടി ടി റിലീസിന്

ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന 'കടല് പറഞ്ഞ കഥ' മലയാളത്തിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ ഉടനെ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി  സംവിധായകന്‍ സൈനു ചാവക്കാടനാണ്…

ഗായകന്‍ ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബം “ദൂരെ ഏതോ” റിലീസ് ചെയ്തു

പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ 'ദൂരെ ഏതോ' 12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്തു.

ഒടിടി കമ്പനി സാങ്കേതിക സൗകര്യമൊരുക്കിയില്ല; നിയമ നടപടി സ്വീകരിച്ച് കെഞ്ചിര സംവിധായകന്‍ മനോജ് കാന

പ്രേക്ഷകരോട് നീതി പുലര്‍ത്താത്ത ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ സിനിമകള്‍ക്ക് നല്ലതല്ലെന്ന് പ്രശസ്ത സംവിധായകന്‍ മനോജ് കാന. തന്‍റെ ചിത്രം 'കെഞ്ചിര' റിലീസ് ചെയ്ത പ്ലാറ്റ്ഫോം ഉത്തരവാദിത്ത്വമില്ലായ്മ കാട്ടിയെന്നും മനോജ് കാന വാര്‍ത്താസമ്മേളനത്തില്‍…