News in its shortest
Browsing Category

സിനിമ

വിജയ് ബാബു പീഡനക്കേസ്: ഇരയുടെ ജീവന് ഭീഷണിയ്ക്ക് സാധ്യതയെന്ന് വനിതാ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ

ആരോപണവിധേയൻ അംഗമായ സംഘടനകൾ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച്ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ല.

സിദ് ശ്രീറാമിനും  വിജയ് യേശുദാസിനും വീണ്ടും സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കി യുവ സംഗീത സംവിധായകന്‍…

ദക്ഷിണേന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ഗാനം പാടി സംഗീതാസ്വാദകരുടെ മനം കവര്‍ന്നിരിക്കുന്നു.  മെലഡികള്‍ പാടി സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച സിദ് ശ്രീറാം ഇക്കുറി പാടിയിരിക്കുന്നത് യുവാക്കള്‍ക്ക് വേണ്ടി…

പി അഭിജിത്തിന്‍റെ ‘അന്തരം’ തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും

ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന 'അന്തരം' തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ( IFF T)  സമകാലീന മലയാള സിനിമ  വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ദുല്‍ഖറിന്‍റെ കരുതല്‍ അത്ഭുതപ്പെടുത്തി: യുവ നടന്‍ ഷാഹീന്‍ സിദ്ധിഖ്

സല്യൂട്ടില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് ഷാഹീന്‍ സിദ്ദിഖ് അവതരിപ്പിച്ച മഹേഷ് എന്ന പോലീസ് ഓഫീസര്‍.

‘ആനന്ദകല്ല്യാണം’ മാർച്ച്‌ 11 ന് തിയേറ്ററിലെത്തും

വിവിധ  ഭാഷകളില്‍ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദകല്ല്യാണം'.

ഹോളിഫാദർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹോളിഫാദർ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനായ സിബി മലയിലിൻ്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

കാത്തിരിപ്പിനൊടുവില്‍ ‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്

പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാല്‍ജോസ് 18 ന് റിലീസ് ചെയ്യും. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാല്‍ജോസ്.

മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളിലെ ബാലതാരം നായക നിരയിലേക്ക്                                  

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനിരയിലേക്ക്.

വാലന്‍റൈന്‍സ് സ്പെഷ്യല്‍ പ്രണയഗാനവുമായി  വിനോദ് കോവൂര്‍

പ്രണയിനികളേ ഇതിലേ ഇതിലേ... ഈ ദിനത്തില്‍ ഇതാ നിങ്ങള്‍ക്ക് മൂളി നടക്കാന്‍ പ്രണയഗാനവുമായി നടന്‍ വിനോദ് കോവൂര്‍. വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ പ്രണയഗാനം പുറത്തുവിട്ട്  'പെര്‍ഫ്യൂം' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.