News in its shortest
Browsing Category

സിനിമ

നെഗറ്റീവ് കഥാപാത്രത്തിലേക്ക് താരശരീരത്തെ മമ്മൂട്ടി ചാവേർബോംബിനെപോലെ വിട്ടുകൊടുത്തു

രണ്ടുമണിക്കൂർ നേരം ഒരു പുഴു ദേഹത്ത് കയറിയ ഇറിറ്റേഷനോടെ കേരളീയപശ്ചാത്തലത്തിൽ അനുഭവിപ്പിക്കുന്നു സോണി ലിവിൽ റിലീസ് ചെയ്തിരിക്കുന്ന രതീന-മമ്മുട്ടിസിനിമ പുഴു..

പുരാവസ്തു തട്ടിപ്പ് കേസ്: മോഹന്‍ലാലിനെ ചോദ്യം ചെയ്യും; നോട്ടീസ് അയച്ചു

പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

സൈബർ ക്രൈം കഥ പറയുന്ന ‘ബൈനറി’ യുടെ പോസ്റ്ററുകൾ റിലീസായി

സൈബർ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി 'ബൈനറി' ഒരുങ്ങി.ചിത്രത്തിൻ്റെ പുതുമയുണർത്തുന്ന പോസ്റ്ററുകൾ മലയാളത്തിലെ പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

കാഴ്ചയുടെ മേളപ്പെരുക്കമൊരുക്കി മേരി ആവാസ് സുനോ ട്രെയിലർ

സൂപ്പർ ഹിറ്റായി ജയസൂര്യ-മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോയുടെട്രെയിലർ. ചിത്രം ഈ മാസം 13ന് റിലീസ് ചെയ്യാനിരിക്കെയാണ് ,സിനിമാ രംഗത്തെപ്രമുഖർ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലർ പുറത്തുവിട്ടത്.

ഹേമ കമ്മറ്റി: ആരെയാണ് സർക്കാരിന് സംരക്ഷിക്കാനുള്ളത്?

ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മറ്റിയുടെ റിപ്പോർട് പ്രസിദ്ധപ്പെടുത്തില്ല എന്ന സർക്കാർ നിലപാട് അപലപനീയമാണ്. എന്നാൽ അതിലേറെ തരംതാണ പ്രവർത്തിയാണ് മന്ത്രി പി. രാജീവ് ആ വിഷയത്തിൽ…

ഒന്നുറപ്പ് , പക്ഷികളെ വിലക്കു വാങ്ങുന്ന ഒരുടമയും അവരെ പുറത്തേക്കു വിടില്ല

ഇന്ന് ഗംഗുഭായിയുടെ കഥ സിനിമയിൽ കണ്ടത് വീണ്ടും അസ്വസ്ഥതയായി.കാമാത്തിപുരിയിലെ തന്തയാരെന്നറിയാത്ത കുട്ടികൾക്ക് അച്ഛൻ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ ദേവാനന്ദ് എന്നെഴുതൂ എന്ന് സ്കൂൾ അധികൃതരോട് ഗംഗുഭായി പറയുമ്പോൾ ഉള്ളൊന്നു പിടഞ്ഞു.

ശ്രേയാഘോഷാലിൻ്റെ പാട്ടിലെ അക്ഷര ശുദ്ധിക്കു പിന്നിലെ രഹസ്യമെന്ത് ?

ശ്രേയാഘോഷാലിൻ്റെ മലയാളഗാനാലാപനം ശ്രവിച്ചാൽ അവർ മലയാളിയാണന്നേ ആർക്കും തോന്നുകയുള്ളു. ഇനി ഭാഷ ഏതായാലും ആ ഭാഷക്കാരിയായ് അവർമാറും.

CBI5: The Brain; ഒരു അറുപഴഞ്ചൻ പുരാവസ്തു

ഇക്കാലത്ത് ഇജ്ജാതി ഒരു അറുപഴഞ്ചൻ പുരാവസ്തു തിയേറ്ററിൽ എത്തിക്കാനുള്ള സാഹസികത കാണിച്ച എസ് എൻ സ്വാമിയും കെ മധുവും രാഷ്ട്രപതിയുടെ സ്വർണമെഡൽ അർഹിക്കുന്നുണ്ട്..; അമിതധീരതയ്ക്കുള്ള