Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
സിനിമ
Dear Friend review: സൗഹൃദ ക്ലീഷേകളില്ലാത്ത പടം; ടോവിനോയ്ക്ക് അഭിനയപിടുത്തവും ഇല്ല
ഡിയർ ഫ്രണ്ട് കണ്ടു. നല്ലൊരു സിനിമ. ഫ്രണ്ട്ഷിപ് ആണ് തീം എങ്കിലും സാധാരണ ഫ്രണ്ട്ഷിപ് സിനിമകളിലെ ക്ളീഷേ സീനുകൾ കുറവാണ്. കാണുന്നവന്റെ ചിന്തയിലേക്ക് ചോദ്യങ്ങൾ ഇട്ടു തരുന്ന ഒരു മനോഹര സിനിമ ആയിട്ടാണ് തോന്നിയത്. ഏറ്റവും അത്ഭുതപ്പെടുത്തിയത് ടോവിനോ…
ഇന്നലെ വരെ review: ഒളിപ്പിക്കലുകളില്ല; ബോറുമടിക്കില്ല
പേഴ്സണലി ജിസ് ജോയ് സിനിമകൾ ഇഷ്ടമുള്ള ഒരാൾ എന്നാ നിലയിൽ ഈ സിനിമയും കണ്ടിരിക്കാം. പക്ഷെ ത്രില്ലെർ എന്നാ വിഭാഗത്തിനോട് സിനിമ നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.
ചെമ്പന്റെ കൈയില്‍ ഓസ്‌കാറും ഷൈന്‍ ചാക്കോയുടെ കൈയില്‍ പൂച്ചെണ്ടും; നിഗൂഢതയോടെ സംയുക്ത: ബൂമറാങ്ങിന്റെ…
കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.
നേഹയെ കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്യീർ ഫിലിം ഫെസ്റ്റിവെലില്‍ ആദരിച്ചു
ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത 'അന്തരം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് 2021 ലെ സ്ത്രീ - ട്രാൻസ്ജെൻഡർ കാറ്റഗറിയിലെ അവാർഡിന് ചെന്നൈയില്‍ നിന്നുള്ള നേഹ അർഹയായത്.
പ്രേം. എസ് ചിത്രം ‘ഏക് ലൗ യാ’ ഈ മാസം കേരളത്തില്‍ റിലീസ് ചെയ്യും
പുതുമുഖതാരം റാണയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പ്രേം.എസ്. തമിഴിലും മലയാളത്തിലും ഒരുക്കിയ മ്യൂസിക്കല്‍ ത്രില്ലറായ പുതിയ ചിത്രം 'ഏക് ലൗ യാ' ഈ മാസം അവസാനം തിയേറ്ററിലെത്തും.
Major review: കെജിഎഫ് നേക്കാളും RRR നേക്കാളും ബാഹുബലിയേക്കാളുമൊക്കെ വലിയ ഒരു മാസ് മൂവി
ഇത്തരം സിനിമകൾ കാണുമ്പോൾ എന്റെയൊരു പ്രശ്നം എന്താണെന്ന് വച്ചാൽ ഒരു പ്രേക്ഷകൻ എന്നതിലുപരി , നായകന്റെ ഇപ്പോഴും ജീവിച്ചിരിപ്പുള്ള ബന്ധുക്കളുടെ ആംഗിളിലൂടെ കൂടി അതിനെ സമീപിക്കും എന്നതാണ്..മേജർ പോലൊരു ബയോപിക് താങ്ങാൻ എനിക്ക് കഴിയുമോ എന്ന് പലവട്ടം…
Vikram review: ഫാന്‍ ബോയ് ചിത്രം; മാസ് മാത്രമേയുള്ളോ? അല്ല ത്രില്ലുമുണ്ട്
ഇനി മുതൽ അങ്ങോട്ട് ആർക്ക് വേണ്ടിയും സ്ക്രിപ്റ്റിൽ കോംപ്രമൈസ് ചെയ്യില്ല 100% തന്റെ സിനിമകൾ ആയിരിക്കും ചെയ്യുന്നത് എന്ന് പറഞ്ഞ് പോയ ഒരുവന്റെ കോൺഫിഡൻസ്ആ കോൺഫിഡൻസിന്റെ റിസൾട്ടാണ് ഇന്നലെ വിക്രം കണ്ടിറങ്ങിയപ്പോൾ തിയേറ്ററിൽ മുഴങ്ങിയ കയ്യടികളും…
Vikram review: ഫാന്‍ ബോയ് സിനിമകള്‍ക്കും മേലെ കോരിത്തരിപ്പിക്കുന്ന പടം
Vikram review: ഇന്നേവരെ കണ്ട ഫാൻ ബോയ് സിനിമകൾക്ക് ഒക്കെ മുകളിൽ തിയേറ്ററിൽ ആദ്യവസാനം കൈയടിച്ചു ആർപ്പ് വിളിച്ചു ഞെട്ടി തരിച്ചു കാണാൻ കഴിയുന്ന ഐറ്റം അതാണ് വിക്രം.
ഇത്രയും ദുരന്തം പിടിച്ച മഹേഷ് ബാബു സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല
ഇതിലെ കീർത്തി പുഷ്പയിലെ ശ്രീവല്ലിക്ക് ഒത്ത എതിരാളി എന്ന് തന്നെ പറയാം, അമ്മാതിരി വെറുപ്പിക്കൽ ആണ് ഇതിലെ ആ കഥാപാത്രം.
നടി ഷംനാ കാസിം വിവാഹിതയാവുന്നു
കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു’.
എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്.