Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
സിനിമ
കെജിഎഫും ഷാജി കൈലാസിന്റെ മഹാത്മയും തമ്മിലെ സാമ്യതകള്‍
KGF ആദ്യമായി കണ്ടപ്പോ എല്ലാരെ പോലെയും ആഗ്രഹിച്ചതാണ് ഇതേ പോലെ ഒരു സിനിമ മലയാളത്തിൽ വന്നിരുന്നെങ്കിൽ എന്ന്.
O2 Oxygen film review: ലോജിക്ക് മാറ്റിവച്ചാല്‍ അത്യാവശ്യം നല്ലൊരു സിനിമ
നവാഗതനായ G. S. Viknesh കഥയെഴുതി സംവിധാനം ചെയ്ത് Nayantara, Master Rithwik, Jaffer Idukki, Lena,Rishikanth, Aadukalam Murugadoss,Barath Neelakantan എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന സിനിമയാണ് O2.
വാശി film review: നല്ലൊരു ബിരിയാണി കഴിച്ചൊരു ഫീല്‍
എല്ലാ ചേരുവകളും ഒരേ പോലെ അടങ്ങിയ നല്ലൊരു ബിരിയാണി കഴിച്ച ആത്മ സംതൃപ്തിയിൽ തിയേറ്ററിൽ നിന്ന് ഇറങ്ങി വരാൻ സാധിക്കും എന്നുറപ്പ് തരുന്ന ചിത്രം തന്നെയാണ് ഈ 'വാശി'.
പ്രകാശന്‍ പറക്കട്ടെ review: എവിടെയൊക്കെയോ ജീവിതത്തില്‍ നമ്മളും പ്രകാശന്‍മാരായിട്ടുണ്ട്
ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രകാശന്‍ കൈയ്യടി നേടുന്നു. ദിലീഷ് പോത്തനും, മാത്യുസും കഥാപാത്രങ്ങളായി എത്തുന്ന 'പ്രകാശന്‍ പറക്കട്ടെ ' എന്ന ചിത്രം കുടുംബ ബന്ധങ്ങളുടെ ആഴം ചൂണ്ടി കാണിച്ചു തരുന്ന ഒരു സിനിമയാണ്.
മലബാറിന്റെ സ്വര്‍ണ്ണ നഗരമായ തരിയോടിന്റെ ഖനന ചരിത്രം VOD പ്ലാറ്റ്‌ഫോമില്‍ കാണാം
കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാമിനുള്ള അവാർഡ് കരസ്ഥമാക്കിയ ചിത്രം
Jack N Jill review: ഒരു സയന്‍സ് ഫിക്ഷന്‍ പ്രതികാര കഥ അഥവാ അസ്സല്‍ വധം
എങ്ങിനെ മോശം ആയി അഭിനയിക്കാം എന്നതിന് അഭിനേതാക്കൾ തമ്മിൽ പൊരിഞ്ഞ മത്സരം ആണ് ഈ ചിത്രത്തിൽ.. ഓരാൾ പോലും ഒരു തരി പോലും അതിൽ വിട്ടു കൊടുക്കുന്നില്ല എന്നതാണ് സങ്കടം..
പത്രോസിന്റെ പടപ്പുകള്‍ review: എന്തിനോ വേണ്ടി പടച്ചത്
നാടിനും വീടിനും ഉപകാരമില്ലാതെ ജീവിക്കുന്ന മൂന്ന് ചെറുപ്പക്കാർ. അവർ അവരുടെ കുരുത്തക്കേടുകളും, പൊക്കിത്തരങ്ങളും എല്ലാം കാട്ടി ജീവിക്കുകയും അല്ലെങ്കിൽ ജീവിതം ആസ്വദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
Kochal Movie review: നല്ല പാട്ടുകൾ, നർമ്മം, അപ്രതീക്ഷിത ട്വിസ്റ്റ് ഇതെല്ലാം ആണ് കൊച്ചാൾ
പ്രേമം കണ്ട ദിവസം മനസ്സിൽ ഉറച്ച മുഖമായിരുന്നു നിവിന്റെ സുഹൃത്തായി അഭിനയിച്ച കൃഷ്ണശങ്കറിന്റെത്. മരുഭൂമിയിൽ ആന, അള്ളു രാമെന്ദ്രൻ എന്നീ ചിത്രങ്ങളിലൊക്കെ മെയിൻ വേഷത്തിൽ ആളിനെ കണ്ടിട്ടുമുണ്ട്.
CBI 5-ലെ വിമാന മണ്ടത്തരങ്ങള്‍
സിബിഐ 5 കാണാൻ ശ്രമിച്ചു. സിനിമ എങ്ങിനെയുണ്ടെന്ന് പറയാനല്ല. എങ്ങിനെയുണ്ടാവുമെന്ന് ആദ്യമേ കിട്ടിയ ഒരു സൂചനയെപ്പറ്റിയാണ്.
ജോ ആന്‍ഡ് ജോയുടെ ബിജിഎം കോപ്പിയടിയോ? ഒരു പ്രേക്ഷകന്റെ ആരോപണം
ഈ സിനിമ എന്താണ് ഇത്രയും ഹിറ്റ് ആയത് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം കിട്ടിയത് പോലെ ആയി