Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
പലവക
മുകേഷ് അംബാനിയുടെ മകനെ പരിഹസിച്ചുള്ള വാര്‍ത്ത എട്ട് വെബ്‌സൈറ്റുകള്‍ “നിശബ്ദമായി”…
റിലയന്‍സ് ഗ്രൂപ്പിന്റെ നാല്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ഊര്‍ജ്ജസ്വലമായ പ്രസംഗമായിരുന്നുവെങ്കിലും നെറ്റിസെണ്‍സ് അന്തിന്റെ…
കാലിഫോര്‍ണിയ മരിജുവാന നിയമവിധേയമാക്കി
കാലിഫോര്‍ണിയ മരിജുവാന നിയമവിധേയമാക്കി. കടുത്ത നിയമ നിയന്ത്രണങ്ങളോടെയാണ് പരിഷ്‌കാരം. ഇതും ലൈസന്‍സ് നല്‍കുന്നതിലെ കാലതാമസവും കാരണം മരിജുവാന എല്ലായിടത്തും ഉടന്‍ ലഭ്യമാകില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മരിജുവാന വളര്‍ത്താന്‍…
തലമുടി വളരാന്‍ ദിവസവും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
ആരോഗ്യമുള്ള കൊഴിയാത്ത തലമുടി എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ അത് എല്ലാവര്‍ക്കും പ്രാപ്യമാകില്ല. നിങ്ങളുടെ തലയോട്ടിയെ ആരോഗ്യകരമായി സൂക്ഷിക്കുകയെന്നത് ഇതില്‍ ഒരു പ്രധാനഘടകമാണ്. എന്നാല്‍ നിര്‍ണായകമായ മറ്റൊരു ഘടകം നിങ്ങളുടെ ഭക്ഷണമാണ്.…
ദിനവും മുട്ട കഴിക്കാന്‍ എട്ടുണ്ട് കാരണങ്ങള്‍
മുട്ടയില്ലായിരുന്നുവെങ്കില്‍ നമ്മളെന്തു ചെയ്യും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം അത്താഴം എന്നുവേണ്ട ഡെസേര്‍ട്ടില്‍ അടക്കം നമ്മുടെ അടുക്കളയിലെ എല്ലാ വിഭവങ്ങളിലും മുട്ട കടന്നു കയറിയിട്ടുണ്ട്. മുട്ട കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളുടെ വൈവിദ്ധ്യം…
ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വീകരിച്ച ഹിന്ദു ആചാരങ്ങള്‍
പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ എത്തുമ്പോഴേക്കും ഇവിടെ നേരത്തെയുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ 13 നൂറ്റാണ്ടോളം ഹിന്ദു ആചാരങ്ങളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നു.
തോമസ് അപ്പോസ്തലന്റെ സ്വാധീനത്താല്‍…
ബിജെപി നേതാക്കളുടെ ഭീഷണി തള്ളി മകളെ മുസ്ലിമിന് വിവാഹം ചെയ്തു നല്‍കി ഒരു ഹിന്ദു കുടുംബം
ലൗജിഹാദ് എന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ ജനക്കൂട്ടത്തേയും നയിച്ചെത്തി വീട് വളഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും അവയെ തള്ളി മകളെ മുസ്ലിമിന് വിവാഹം ചെയ്തു നല്‍കി ഒരു ഹിന്ദു കുടുംബം. ദല്‍ഹിയിലാണ് സംഭവം.
ഡോക്ടറായ വധുവും എംബിഎക്കാരനായ വരനും…
അന്യഗ്രഹവാഹനങ്ങളെ കണ്ടുവെന്ന് മുന്‍ അമേരിക്കന്‍ നാവിക സേന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
2004-ല്‍ അന്യഗ്രഹ ജീവികളുടെ വാഹനത്തെ കണ്ടുവെന്ന വാദവുമായി അമേരിക്കയിലെ നാവിക സ്‌ക്വാഡ്രനിലെ മുന്‍ കമാന്‍ഡിംഗ് ഓഫീസര്‍ രംഗത്ത്. 18 വര്‍ഷത്തോളം യുഎസ് നാവിക സേനയില്‍ വൈമാനികനായിരുന്ന ഡേവിഡ് ഫ്രേവറാണ് കഥാനായകന്‍.
അന്യഗ്രഹ ജീവികളുടെ വാഹനങ്ങളെ…
മനുഷ്യ മാംസം വില്‍ക്കുന്ന ലോകത്തിലെ ആദ്യ റസ്‌റ്റോറന്റ് തുറന്നു
മനുഷ്യ മാംസം നിയമവിധേയമായി വില്‍ക്കുന്ന ലോകത്തിലെ ആദ്യ റസ്‌റ്റോറന്റ് ജപ്പാനിലെ ടോക്യോയില്‍ ആരംഭിച്ചു. ഭക്ഷിക്കാവുന്ന സഹോദരന്‍ എന്ന മറുപേരിലാണ് ഹോട്ടല്‍ അറിയപ്പെടുന്നത്. 100 മുതല്‍ 1000 യൂറോ വരെ വിലയുള്ള മനുഷ്യ മാംസ വിഭവങ്ങള്‍ ലോകത്തെവിടെ…
സ്റ്റാര്‍ ഇന്ത്യ ചാനല്‍ വി സംപ്രേക്ഷണം അവസാനിപ്പിക്കുന്നു
1990-കളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രസരിപ്പായിരുന്ന ചാനല്‍ വിയുടെ പ്രവര്‍ത്തനം സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് അവസാനിപ്പിക്കുന്നു. ചാനലില്‍ നിന്നും വരുമാനമില്ലാത്തതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. പകരം പുതിയൊരു സ്‌പോര്‍ട്‌സ് ചാനല്‍…
81-കാരന്‍ യുവാവാകുന്ന ദ്വീപ്
നരച്ച തലയും കാലത്തിന്റെ പോക്കേല്‍പ്പിച്ച ചുളിവുകളുമായി വൃദ്ധര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തു കൊണ്ടിരിക്കുന്ന ദൃശ്യം പല രാജ്യങ്ങളിലും കാണാനാകും. എന്നാല്‍ ഈ ഗ്രീക്ക് ദ്വീപില്‍ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്. ഇവിടത്തെ ജനസംഖ്യയുടെ…