Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
പലവക
ദല്‍ഹി കേന്ദ്രീകരിച്ച് പുതിയ ന്യൂസ് പോര്‍ട്ടലുമായി ഏഷ്യാനെറ്റ്
ദല്‍ഹി കേന്ദ്രീകരിച്ച് പുതിയ ന്യൂസ് പോര്‍ട്ടലുമായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക്. മുന്‍ മെയില്‍ടുഡേ മാനേജിങ് എഡിറ്ററായ അഭിജിത് മജൂംദാറിനെ എഡിറ്റര്‍ ഇന്‍ ചീഫായി നിയമിച്ചു. മെയ് ഒന്നിന് പുതിയ ജീവനക്കാരോട് ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം…
വ്യാജ സര്‍വകലാശാലകളുടെ ലിസ്റ്റ് യുജിസി പുറത്തുവിട്ടു, കേരളത്തിലുമുണ്ട് വ്യാജന്‍
രാജ്യത്തെമ്പാടും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കോളെജ് പ്രവേശനത്തിനായി ഒരുങ്ങവേ, യുജിസി വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തു വിട്ടു. 24 സ്വയം പ്രഖ്യാപിത സര്‍വകലാശാലകളുടെ പേര് വിവരങ്ങളാണ് യുജിസി പുറത്തുവിട്ടിരിക്കുന്നത്. അതില്‍…
മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി
മനുഷ്യ ശരീരത്തില്‍ പുതിയ അവയവം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യന്റെ ഏറ്റവും വലിയ അവയവമാകുമിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കലകള്‍ക്ക് അകത്തും പുറത്തും നിറഞ്ഞു കിടക്കുന്ന ദ്രാവകം നിറഞ്ഞ ഇടമായ…
മനുഷ്യര്‍ മാത്രമല്ല, ഉറുമ്പുകളും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നുണ്ട്
മുറിവേറ്റവരെ സഹായിക്കുന്ന സ്വഭാവം ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് മാത്രമാണുള്ളതെന്നായിരുന്നു ഇത്രയും നാളത്തെ വിശ്വാസം. എന്നാല്‍ ഉറുമ്പുകള്‍ക്കും ഈ സ്വഭാവ ഗുണം ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. മറ്റാബെലെ ഉറുമ്പുകള്‍ക്കിടയില്‍…
ആള്‍ദൈവങ്ങള്‍ക്ക് അദ്ഭുതങ്ങള്‍ സാധിക്കുമെങ്കില്‍ എന്തിനാണ് ആശുപത്രികള്‍ സ്ഥാപിക്കുന്നത്?
ഇന്ന് വിശ്വാസം കച്ചവടത്തിനൊപ്പമാണ് ചേര്‍ത്ത് വച്ചിരിക്കുന്നതെന്ന് പ്രശസ്ത സിനിമ സംവിധായകന്‍ പ്രിയനന്ദന്‍ അഭിപ്രായപ്പെട്ടു. യോഗ പോലും കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. അതില്‍ ക്വാളിറ്റി, ക്വാണ്ടിറ്റി എന്നിവയ്ക്ക് ഒരു സ്ഥാനവുമില്ല. അത്…
പ്രണയദിനാശംസകളുമായി തൃശൂര്‍ സിറ്റി പൊലീസ്
ഫെബ്രുവരി 14 പ്രണയദിനം. പ്രണയിതാക്കളുടെ ദിനമാണെങ്കിലും മോറല്‍ പൊലീസിങ്ങിന്റെ ദിനം കൂടിയാണ് ഫെബ്രുവരി 14. പൊലീസിന് തലവേദന സൃഷ്ടിക്കുന്ന ദിനം. ആണും പെണ്ണും ഒരുമിച്ചു നടന്നാല്‍ കമിതാക്കളാണെന്ന് ഉറപ്പിച്ച് പിടിച്ചു കെട്ടിക്കുമെന്നും…
വ്യാജ വാര്‍ത്തയെ വിമര്‍ശിച്ചു, ഇന്ത്യാടുഡേ മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി
ടിവി അവതാരകരും എഡിറ്റര്‍മാരും വെറുപ്പ് വിതയ്ക്കുന്നതായ വ്യാജ വാര്‍ത്തകള്‍ക്ക് നേരെ മാധ്യമ മുതലാളിമാര്‍ കണ്ണടയ്ക്കുന്നുവെന്ന് വിമര്‍ശനം ട്വീറ്റ് ചെയ്തതിന് ദി ഇന്ത്യാ ടുഡേ ഗ്രൂപ്പ് മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി. ഗ്രൂപ്പിന്റെ കീഴിലുള്ള…
രാഹുല്‍ ദ്രാവിഡില്‍ നിന്നും പഠിക്കാവുന്ന ഏഴ് നേതൃപാഠങ്ങള്‍
ഒരു നേതാവ്, സംഘാംഗം, നല്ലൊരു മനുഷ്യന്‍. ഈ മൂന്നു വാക്കുകളില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ വരച്ചിടാം. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച കൗമാരക്കാരുടെ ടീം അണ്ടര്‍ 19 ലോകകപ്പ് കിരീടം ഓസ്‌ത്രേലിയയെ അവരുടെ…
സാമൂഹിക മതില്‍ക്കെട്ടുകള്‍ പൊളിച്ചെഴുതണം: പാവെല്‍ സൊക്കോടാക്ക്
നിലനില്‍ക്കുന്ന വര്‍ഗ, ലൈംഗിക, സാമൂഹിക മതില്‍ക്കെട്ടുകള്‍ പൊളിച്ചെഴുതിയാല്‍ മാത്രമേ സാമൂഹിക സമത്വമുണ്ടാവുകയുള്ളൂ എന്ന് 'ബാഡ് സിറ്റി'യുടെ സംവിധായകന്‍ പാവെല്‍ സൊക്കോടാക്ക്. അന്താരാഷ്ട്ര നാടകോത്സവിലെ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍…
സാംസ്‌കാരിക മേഖലയില്‍ വസന്തകാലം തിരിച്ചുവന്നു:മന്ത്രി ഏ കെ ബാലന്‍
കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ വസന്തകാലം തിരിച്ചുവന്നുവെന്നും ഇതിനു കാരണം സംസ്ഥാനത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവും ഇറ്റ്‌ഫോക്കും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമാണെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി ഏ കെ ബാലന്‍ പറഞ്ഞു. കേരള സംഗീത…