News in its shortest
Browsing Category

പലവക

കൊറോണ: മാസ്‌ക് ധരിക്കേണ്ട രീതി ഇങ്ങനെയാണ്‌

കൊറോണ വൈറസ് ബാധയുള്ള വ്യക്തികൾരോഗ ബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങി വന്ന വ്യക്തികൾ, ഇത്തരത്തിലുള്ളവരെ പരിചരിക്കുന്ന വ്യക്തികൾ എന്നിവർ രോഗം വ്യാപിക്കുന്നത് തടയാൻ മാസ്ക് ധരിക്കുന്നതാണ് ഉത്തമം. ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കുന്ന വിധം.

സംസ്ഥാന ജോബ് പോര്‍ട്ടലിന്റെ തൊഴില്‍ മേള ഫെബ്രുവരി 15-ന്‌

തൃശൂര്‍: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള  ഏകജാലക സംവിധാനമായ കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലും  നൈപുണ്യ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍ഐഎംഐടി)യും സംയുക്തമായി  ഫെബ്രുവരി 15-ന്

സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ കിരണം: അറിയേണ്ട 10 കാര്യങ്ങള്‍

മുഴുവൻ സമയ പരിചാരകർക്കായി കേരള സാമൂഹിക സുരക്ഷ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. മുഴുവൻ സമയ പരിചാരകരുടെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികളെയും, മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങൾ ഉള്ളവരെയും

കൊറോണ വ്യാജ വാര്‍ത്ത: ഇതുവരെ അറസ്റ്റിലായത് 16 പേര്‍

കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിൽ രണ്ടു പേർ കൂടി ചൊവ്വാഴ്ച അറസ്റ്റിലായി. ഏങ്ങണ്ടിയൂർ പഴഞ്ചേരി വീട്ടിൽ റെജിൽ (30), ഏങ്ങണ്ടിയൂർ പോളു വീട്ടിൽ അതുൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട്

സീറോ ആംഗിളില്‍ നിന്നൊരു സുന്ദരന്‍ ഗോള്‍, കോഴിക്കോട്ടെ അഞ്ചാം ക്ലാസുകാരന്‍ വിസ്മയമായി

വയനാട് മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്‌സ് അണ്ടര്‍ 9 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒരു ബാലന്‍ നേടിയ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മൈതാനത്തിന്റെ വലത്തെ കോര്‍ണറില്‍ നിന്ന് സീറോ ആംഗിളില്‍ ഡാനിഷ് എന്ന ബാലന്‍ എടുത്ത

തോറ്റെങ്കിലും രാഹുല്‍ കൂടെക്കൊണ്ട് പോരുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

31 വര്‍ഷത്തിന് ശേഷം ഒരു ക്രിക്കറ്റ് എകദിന പരമ്പരയിലെ എല്ലാ മത്സരം തോല്‍ക്കുകയെന്ന നാണക്കേട് ഇന്ത്യന്‍ ടീമിന് ലഭിച്ചുവെങ്കിലും ന്യൂസിലന്റില്‍ നിന്നും കെ എല്‍ രാഹുല്‍ വാരിയത് ഒരുപിടി റെക്കോര്‍ഡുകള്‍. അവസാന ഏകദിനത്തിലെ ബാറ്റിങ് പ്രകടനമാണ്

കിണറ്റില്‍ വീണ നായയെ രക്ഷിച്ച് മംഗളൂരുകാരി: വീഡിയോ കാണാം

ഓരോ ജീവനും വിലയുണ്ട്. അങ്ങനെയൊരു ജീവനെ രക്ഷിച്ചതിന് സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ് മംഗളൂരുകാരിയായ നായിക. ആഴമുള്ള ഒരു കിണറ്റില്‍ വീണ ഒരു തെരുവ് നായയെ കയറ് കെട്ടിയിറങ്ങി രക്ഷപ്പെടുത്തിയിരിക്കുകയാണ് രജനി ഷെട്ടി. ഈ

കൃത്യമായ വാക്സിനേഷൻ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം

ഡോ പി എസ് ജിനേഷ് കാലിൽ മരക്കൊമ്പ് കുത്തി കയറിയതിനെ തുടർന്ന് ഒരു പത്തുവയസ്സുകാരൻ മരിച്ചു വാർത്ത വായിച്ചു, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച്. മരണ കാരണം ടെറ്റനസ്. പ്രതിരോധ മാർഗങ്ങളിലൂടെ തടയാവുന്ന മരണം.

നിളയുടെ തീരത്തുമുണ്ടൊരു ഓസ്‌ത്രേലിയ

ചിത്രങ്ങളും എഴുത്തും: സുകുമാരന്‍ സുകു വര്‍ണം: നമ്മുടെ ഒറ്റപ്പാലം ഫേസ് ബുക്ക് പേജ്‌ ഭാരതപുഴയുടെ തീരങ്ങളിൽ തീ പടർന്നു എരിയുന്നു. ഒറ്റപ്പാലം മായന്നൂർ പാലത്തിനു താഴെ പുഴയുടെ വശം മുഴുവൻ തീ വെച്ച് കരിച്ചവർ അറിയുന്നില്ല ഒരുപാട് ജീവികൾ അതിനു

വര്‍ഗീയവാദികളെ തിരിച്ചറിയാനുള്ള ആറ് അടയാളങ്ങള്‍

ജെ ബിന്ദുരാജ്‌ പുറമേയ്ക്ക്, പുരോഗമനവാദികളെന്ന് നടിക്കുകയും മനസ്സിൽ വർഗീയ വിഷം കൊണ്ടു നടക്കുകയും ചെയ്യുന്ന ഹിന്ദുത്വ വാദികൾക്കും ജമാഅത്തെ ഇസ്ലാമിക്കാർക്കും ചില പൊതു സ്വഭാവങ്ങളുണ്ട്. 1. ഇരുകൂട്ടരും പണ്ട് തങ്ങൾ ഏതെങ്കിലുമൊരു