News in its shortest
Browsing Category

പലവക

വാക്‌സിനേഷന്‍; കേരളത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയതലത്തില്‍ നടന്നു: മുഖ്യമന്ത്രി

കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്.

ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടന്നാല്‍ ലോട്ടറി അടിക്കുക സഞ്ജു സാംസണ്

രാജ്യത്തെ കോവിഡ് രോഗവ്യാപനം മൂലം പകുതി വഴിയില്‍ നിര്‍ത്തിവച്ച ഐപിഎല്‍ മറ്റു രാജ്യങ്ങളില്‍ പുനരാരംഭിക്കാന്‍ ബിസിസിഐ ശ്രമിക്കുന്നത് ആരാധകരിലും കളിക്കാരിലും പ്രതീക്ഷ ഉണര്‍ത്തുകയാണ്. എന്നാല്‍ ഈ രാജ്യമാറ്റത്തില്‍ ലോട്ടറിയടിക്കാന്‍ സാധ്യത സഞ്ജു…

കോവിഡ് രണ്ടാം തരംഗം: നിങ്ങള്‍ അറിയേണ്ട പ്രധാനകാര്യങ്ങള്‍ ഡോ ടി എസ്‌ അനീഷ് വിശദീകരിക്കുന്നു

https://www.youtube.com/watch?v=uS0kDvSjhrU കൊവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങളും പ്രതിവിധികളും ഡോ സി ജെ ജോണ്‍ സംസാരിക്കുന്നു

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ഓസ്‌ത്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബിസിസിഐ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാനായിട്ടാണ് ടീമില്‍

‘കാളപെറ്റെന്നുകേട്ടാലുടൻ ദയവായി ബ്രേക്കടിക്കരുത്’

സംഭവമുണ്ടായ ഉടനേ സ്ഥലത്തെ ഒരു പ്രധാന പയ്യൻസ് തനിക്ക് അടുത്തറിയാവുന്ന പ്രാദേശിക ചാനൽ റിപ്പോർട്ടറെ വിളിച്ചു: 'ഒരാൾ മരിച്ചിരിക്കുന്നു, മദ്യപിച്ചുവന്നശേഷം തളർന്നു വീണതാണ്, വിഷമദ്യമാണോ എന്നു സംശയമുണ്ട്!'

പൂന്തുറയില്‍ രോഗ വ്യാപനം കുറയുന്നു

കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം നിലനില്‍ക്കുന്നു.

കേരളത്തിലെ കരാര്‍ നിയമനം വ്യാപം അഴിമതിയെ ലജ്ജിപ്പിക്കുന്നു: മുല്ലപ്പള്ളി

പുറംവാതില്‍ നിയമനത്തിലൂടെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളേയും യുവതികളേയും സര്‍ക്കാരും സി.പി.എമ്മും വഞ്ചിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിവിധ കണ്‍സള്‍ട്ടന്‍സികള്‍ വഴി സകല മാനദണ്ഡങ്ങളും