News in its shortest
Browsing Category

പലവക

Fact check: ബര്‍ട്രാന്‍ഡ് റസ്സലിനെ കാള്‍ മാര്‍ക്‌സ് കോപ്പിയടിച്ചോ? സത്യമെന്താണ്‌?

ഒരാൾ മറ്റെയാളെ മോഷ്ടിച്ചു എന്നുറപ്പിച്ചു പറയുന്ന സ്ഥിതിക്ക് പറയുന്നയാൾ ഇരുവരെയും നന്നായി വായിച്ചിരിക്കും എന്ന ധാരണ വായിക്കുന്നവർക്ക് തോന്നുകയും ചെയ്യും.

കൗൺസിലിംഗ്‌ വഴി ലെസ്‌ബിയൻ/ഗേ വിഭാഗത്തിൽ പെട്ടവരെ നോർമൽ ആക്കാൻ പറ്റുമോ?

ഒരു കല്യാണം കഴിഞ്ഞാൽ ഒക്കെ ശര്യാവും എന്നൊക്കെ ചിന്തിക്കുന്നവരോട് വ്യക്തമായിത്തന്നെ പറയാം, ഇങ്ങനെ സെക്ഷ്വൽ ഓറിയന്റേഷൻ മറച്ച് വച്ചോ മറ്റ് മാർഗ്ഗങ്ങളില്ലാതെയോ മറ്റോ അവരവരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി വിവാഹം ചെയ്യുന്ന സന്ദർഭങ്ങളിൽ അവർ രണ്ട്…

സെക്‌സില്ലാതെ ഒരുമിച്ചൊരു ജീവിതം സാധ്യമല്ലേ?

രണ്ടുപെൺകുട്ടികൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാലുടൻ അവരെ ലെസ്ബിയൻ എന്നൊക്കെ വിശേഷിപ്പിക്കുന്നതിന്റെ കാര്യം മനസ്സിലാകുന്നില്ല. അവർക്കിടയിൽ സെക്‌സ് എന്നൊരു ഘടകമില്ലെങ്കിൽ അവരെങ്ങനെയാണ് ലെസ്ബിയനാകുക?

കാലംമാറി; പെണ്‍കുട്ടികള്‍ പഴയ പെണ്‍കുട്ടികളല്ല: മാധ്യമങ്ങളത് തിരിച്ചറിയണം

പത്തു പതിനഞ്ചു കൊല്ലം മുൻപ് ഇതേ പോലെ പഠിക്കുന്ന സമയത്ത് വിവാഹം കഴിഞ്ഞ ഒരാളാണ് ഞാൻ . അത് കൊണ്ട് തന്നെ ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് മറ്റാരേക്കാളും ആധികാരികമായി പറയാൻ എനിക്കും അർഹത ഉണ്ട് എന്നുറച്ച് വിശ്വസിക്കുന്നു. വിവാഹം കഴിഞ്ഞ് മൂന്നാഴ്ച…

പെണ്‍കുഞ്ഞിന് മൂത്രത്തില്‍ അണുബാധ എങ്കില്‍ ചെയ്യാന്‍ പാടില്ലാത്തത്‌

ഇപ്പോൾ സ്‌ട്രീമിൽ കണ്ട ഒരു പോസ്‌റ്റാണ്‌. മൂത്രത്തിൽ സാരമായ അണുബാധയുള്ള കുഞ്ഞിന്‌ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ചികിത്സ തേടുകയാണ്‌ പോസ്‌റ്റ്‌ മുതലാളി.

കോഴിക്കോട് പ്രസ് ക്ലബില്‍ ഖാപ് പഞ്ചായത്ത്; മാധ്യമ പ്രവര്‍ത്തകരുടെ ജനാധിപത്യ ബോധത്തെ…

കുറച്ച് പേര്‍ വട്ടമിട്ടിരുന്ന് അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാത്രം മുഖവിലക്കെടുത്ത് ചില കല്പനകള്‍ പുറപ്പെടുവിക്കും. അതേ, നടക്കാന്‍ പാടുള്ളൂ. എതിര്‍ക്കാന്‍ പാടില്ല. ഒറ്റക്കെതിര്‍ത്താല്‍ അവരെ അശ്ലീലമെന്നും അഹങ്കാരികളെന്നും ചാപ്പയടിക്കുന്ന…

കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പ്‌: മത്സരിക്കുന്നത് എന്തിന് ?കിരണ്‍ ബാബു പാനലിന് പറയാനുള്ളത്‌

കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരോപണ പ്രത്യാരോപണങ്ങളും അനോനിയും അനോനിയല്ലാതെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി അവസാന മണിക്കൂറുകളിലേക്ക് കടന്നിരിക്കേ എന്തുകൊണ്ട് തങ്ങള്‍ മത്സരിക്കുന്നുവെന്ന് വിശദീകരിച്ച്…

കുട്ടൻ വരും, ക്ലബ് മാറും; ഒരു വൈറല്‍ പ്രകടന പത്രിക

കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്റെ (കെയുഡബ്ല്യുജെ) തിരഞ്ഞെടുപ്പ് നടക്കുകയാണ്. വീറുംവാശിയുമേറെ. വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഏറെപ്പെയുന്നുണ്ട്.

സംശയം: ഗ്യാസ് സിലിണ്ടർ കിടത്തി വച്ചു ഉപയോഗിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ?

എൽ.പി.ജി. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു എന്നു പലപ്പോഴും പത്രവാർത്തകളിൽ കാണാറുണ്ടെങ്കിലും അതു് മിക്കപ്പോഴും വാസ്തവമല്ല.