News in its shortest
Browsing Category

പലവക

ഫോട്ടോ കണ്ട് ഹോളിവുഡ് താരം എമ്മ വാട്‌സനെ തിരിച്ചറിഞ്ഞ് ആടുകള്‍

ഫോട്ടോകള്‍ കണ്ട് ആളുകളെ തിരിച്ചറിയാന്‍ മൃഗങ്ങള്‍ക്ക് കഴിയുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ പുതിയ പഠനം തെളിയിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സെലിബ്രിറ്റികളെ വരെ തിരിച്ചറിയാന്‍ മൃഗങ്ങള്‍ക്ക് കഴിയും. ആടുകളെ…

ആദ്യ ജോലി നഷ്ടം എന്നെ പഠിപ്പിച്ച ആറ് പ്രധാന പാഠങ്ങള്‍

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന സ്വകാര്യമേഖല തൊഴില്‍ നഷ്ടമാക്കുന്നതിലും മുന്നിലാണ്. കമ്പനികള്‍ പൂട്ടുന്നതും തൊഴിലാളികളെ പറഞ്ഞുവിടുന്നതും നിത്യവും നടക്കുന്നു. തൊഴിലാളിയെ സംബന്ധിച്ചിടത്തോളം തൊഴില്‍…

നമ്മള്‍ തെറ്റായ ഒരാളുമായി പ്രണയത്തിലാകുന്നത് എന്തുകൊണ്ട്‌?

ഞാനൊരു അടിപൊളിയാളെ കണ്ടു. ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നയാളെ പോലെയുണ്ട്. ധാരാളം പേര്‍ക്ക് ഈ അനുഭവമുണ്ടാകും. ഈ കഥയുടെ രണ്ടാംഘട്ടത്തില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നു. ക്ലൈമാക്‌സില്‍ വേര്‍പിരിയുന്നു. അപ്പോള്‍ ഇരുവരും ചിന്തിക്കും.…

ദ പെര്‍ഫ്യൂമ്ഡ് ഗാര്‍ഡന്‍; അറബി കാമസൂത്ര

സെക്‌സും സാഹിത്യവും ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക കാമസൂത്രയാണ്. പിന്നീടാ ലോലിതയും നബോക്കോവും നിനും തുടങ്ങിയവയും. വാത്സ്യായനെഴുതിയ കാമസൂത്ര സെക്‌സിന്റെ പര്യായമാണ്. ഇതിഹാസ സ്ഥാനം ഉണ്ടെങ്കിലും കാമസൂത്രയെ കുറിച്ച് സംസാരിക്കാന്‍…

29 ഫീമെയില്‍ വെല്ലൂര്‍: ബലാല്‍സംഗം ചെയ്യാനൊരുങ്ങിയ ഭര്‍ത്താവിന്റെ ലിംഗം ഭാര്യ ഛേദിച്ചു

മദ്യപിച്ചു ലക്കു കെട്ടെത്തി ബലാല്‍സംഗം ചെയ്യാനൊരുങ്ങിയ ഭര്‍ത്താവിന്റെ ലിംഗം ഭാര്യ ഛേദിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. 29 വയസ്സുകാരിയാണ് ദിനംപ്രതിയുള്ള പീഡനത്തിന് പകരം ചെയ്യാന്‍ 32-കാരനായ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചത്. ഒരു വര്‍ഷം…

നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന വില കുറഞ്ഞ 50 വൈന്‍ ബ്രാന്‍ഡുകള്‍

ചിലപ്പോള്‍ വൈന്‍ ഒരു തലവേദനയാണ്. ഓരോ വര്‍ഷം കഴിയുന്തോറും അവ മാറുന്നുവെന്നതാണ് അതിനൊരു കാരണം. കഴിഞ്ഞ വര്‍ഷത്തേത് ഈ വര്‍ഷത്തേക്കാള്‍ മികച്ചതു ആയിരുന്നുവോയെന്ന സംശയം നിങ്ങളെ അലട്ടും. എങ്കിലും ഈ വില കുറഞ്ഞതും വിശ്വസിക്കാവുന്നതുായ ബ്രാന്‍ഡുകള്‍…

അച്ഛന്റെ വിധി മകനും, സെസിലിന്റെ മകന്‍ സാന്‍ഡയും വേട്ടക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

2015-ല്‍ അമേരിക്കയില്‍ നിന്നുള്ള ദന്ത ഡോക്ടറുടെ വെടിയേറ്റ് മരിച്ച സെസില്‍ എന്ന സിംഹത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും സിംബാബ്വേയിലെ ഒരു ദേശീയ ഉദ്യാനത്തില്‍ ഉയരുന്നു. പ്രശസ്തനായ സിംഹത്തിന്റെ മകനായ ആറു വയസ്സുകാരനായ സാന്‍ഡ വാങ്കേ നാഷണല്‍…

അപകടം കണ്ട് ഓടിക്കൂടിയവര്‍ ഫോട്ടോയെടുത്ത് നിന്നു, യുവാവ് റോഡില്‍ രക്തം വാര്‍ന്ന് മരിച്ചു

പൂനെയില്‍ 25 വയസ്സുകാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് റോഡില്‍ ദാരുണാന്ത്യം. അജ്ഞാത വാഹനം ഇടിച്ചിട്ട് കടന്നു കളഞ്ഞപ്പോള്‍ അതുവഴിയെത്തിയവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം സമീപത്തു നിന്നു ഫോട്ടോകളും വീഡിയോകളും…

സ്വയം പ്രഖ്യാപിത പ്രവാചകന് ലൈംഗിക അടിമകളായി ആറ് പെണ്‍മക്കളെ ദാനം ചെയ്ത് മാതാപിതാക്കള്‍

ദൈവത്തിന്റെ പ്രവാചകനായി സ്വയം പ്രഖ്യാപിച്ചയാളിന് കൗമാരക്കാരികളായ ആറ് പെണ്‍മക്കളെ ലൈംഗിക അടിമകളായി നല്‍കി മാതാപിതാക്കള്‍. പ്രവാചകനില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതാണ് മാതാപിതാക്കളെ കെണിയിലാക്കിയത്. തങ്ങളുടെ വീട് നഷ്ടപ്പെട്ടു…

ദല്‍ഹിയിലെ ആശുപത്രികളില്‍ ലിംഗ മാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌

ദല്‍ഹിയിലെ ആശുപത്രികളില്‍ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നു. പത്തുവര്‍ഷം മുമ്പ് വര്‍ഷം ഒന്നോ രണ്ടോ പേര്‍ നടത്തിയിരുന്ന ശസ്ത്രക്രിയുടെ എണ്ണം ഇപ്പോള്‍ ഇരട്ടിച്ചു. മൂന്ന് നാലുപേര്‍ ലിംഗമാറ്റം നടത്തുന്നതിന്…