News in its shortest
Browsing Category

പലവക

ദോശ, പുട്ട് പിന്നെ പഞ്ഞിമുട്ടായി പോലത്തെ ബീഫും; ഷിബുവണ്ണന്റെ കട പൊളിയാണ്‌

അരവിന്ദ് പുത്തന്‍വീട്ടില്‍ തിരുവനന്തപുരം വിളപ്പിൽശാല നിന്നും കട്ടയ്ക്കോട് വഴി കാട്ടാക്കട പോകുന്ന വഴിക്ക് മലപ്പനംകോട് എന്നൊരു സ്ഥലമുണ്ട്. അവിടെ പുലരി എന്നൊരു ചെറുകിട hotel ഉണ്ട്. Shibu എന്നൊരു annan ആണ്‌ നടത്തുന്നത്.. അണ്ണൻ രാവിലെ

എസ് എസ് എല്‍ സി തോറ്റവര്‍ക്ക്‌ ഐസ്‌ക്രീം നുണയാം മാനാഞ്ചിറയിലെ ഈ ഷോപ്പില്‍ നിന്നും

ജയിച്ചവര്‍ ആഹ്ലാദത്തിലാണ്. തോറ്റവര്‍ ദുഖത്തിലും. എങ്കിലും അവര്‍ക്ക് ആഹ്ലാദകരമായൊരു ഓഫര്‍ കോഴിക്കോട് നിന്നുണ്ട്.

വാഹനങ്ങളിലെ കൂളിംഗ് ഫിലിം അത്ര കൂൾ അല്ലെന്ന് എംവിഡി; നിയമലംഘനം തന്നെ

വാഹനങ്ങൾക്കുള്ളിൽ ഒരു കുളിർമ കിട്ടും എന്ന വിശ്വാസത്തിൽ വിഷൻ ഗ്ലാസ്സുകളിൽ കൂളിംഗ് ഫിലിമുകൾ എന്ന പേരിൽ സ്റ്റിക്കർ പതിപ്പിക്കുന്നത് ഇപ്പോൾ ട്രെൻഡിംഗ് ആണല്ലോ ? ഇത് നിയമപരമായി തെറ്റായ ഒരു പ്രവൃത്തിയാണെന്ന് നമ്മിലെത്രപേർക്ക് അറിയാം ? സംശയമാണ്.

വേലയും കൂലിയുമില്ലാത്ത സമൂഹത്തിന് ഇത് വലിയ ഹരമാകുന്നതിൽ അത്ഭുതമില്ല

സ്വപ്ന സുരേഷിന്റെ ഓഫീസിനു മുന്നിൽ ക്യാമറയുമായി , ഉച്ച മുതൽ തൽസമയ പ്രക്ഷേപണത്തിനെത്തിയ റിപ്പോർട്ടർമാരേയും അതിന് അയച്ചവരേയും ഓർത്ത് സഹതപിക്കുന്നു.

പെണ്ണുങ്ങളാണുണ്ടാക്കുന്നത്: ഭക്ഷണത്തില്‍ മുടി കാണും; അതിനമ്മ ചൂളുന്നതെന്തിന്?

കൊഴിയുന്ന തലമുടി ചുരുട്ടിക്കെട്ടി തെങ്ങിൻ ചോട്ടിൽ കുഴിച്ചിട്ട് മണ്ണ് ഉപ്പൂറ്റി കൊണ്ട് ചവിട്ടി ഉറപ്പിച്ചാൽ പനങ്കുല പോലെ തലമുടി വളരുമെന്ന് അമ്മുമ്മ പറയുമായിരുന്നു. അങ്ങനെ ചെയ്തിട്ടുമുണ്ട്. കുറെക്കാലം കഴിഞ്ഞ് അമ്മുമ്മയോട് എന്തിനാണിങ്ങനെ നുണ…

മുസ്ലീംലീഗിന്റെ ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം അവസാനിപ്പിച്ചു; പ്രതിഷേധവുമായി മാധ്യമ…

1932 ൽ മലയാളത്തിൽ ഉദിച്ചതാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് . മതാന്ധതയാലും ജാതിബോധത്താലും ഭൂതാവിഷ്ടരായിട്ടില്ലാത്തവർക്ക് ആഴ്ചപ്പതിപ്പ് എന്നാൽ ചന്ദ്രിക ആഴ്ചപ്പതിപ്പും ചേർന്നതാണ്.

Fact check: കഞ്ചാവടിച്ചാല്‍ കാഴ്ച കൂടുമെന്ന് സുനില്‍ പി ഇളയിടം പ്രസംഗിച്ചിട്ടുണ്ടോ?

സുനിൽ മാഷ്ടെ ഗതികേട് ചെറുതല്ല. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് " സുനിൽമാഷ് കഞ്ചാവടിച്ചാൽ കാഴ്ച്ച കൂടുമെന്ന് പ്രസംഗിച്ചിട്ടുണ്ടല്ലോ" എന്നു പറഞ്ഞു.

എന്താണ് കാര്‍ബണ്‍ ന്യൂട്രല്‍? കാര്‍ബണ്‍ പാദമുദ്ര വില്‍ക്കാന്‍ പറ്റുമോ?

മനസ്സിലാകുന്ന ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു വർഷം കാർ യാത്ര നടത്തുന്നതിന് 1000 ലി. പെട്രോൾ ഉപയോഗിക്കുന്നുന്നുണ്ട് എന്നു കരുതുക. സാധാരണ ഗതിയിൽ പെട്രോൾ ഉപയോഗിച്ചുള്ള കാർ യാത്ര ഒഴിവാക്കിയാൽ നിങ്ങൾക്കു കാർബൺ ന്യൂട്രൽ ആകാം. നിങ്ങൾ അത് കുറയ്ക്കാൻ…