Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
മൂന്ന് വയസ്സുകാരി നിള മോളുടെ മജ്ജ മാറ്റിവയ്ക്കാന്‍ വേണം 50 ലക്ഷം രൂപ
കോഴിക്കോട് കിഴക്കൊത്ത്, കിഴക്കേടത്തു പ്രജീഷ്, നിമിഷ ദമ്പതി മാരുടെ 3വയസ് മാത്രം പ്രായമുള്ള നിളമോൾക്ക് ബ്ലഡ് ക്യാൻസർ ബാധിച്ചു മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ ആണ് പരിഹാരമെന്നു ഡോക്ടർ മാർ അറിയിച്ചു
കേരളത്തെ പഴിച്ചാല്‍ ഇന്ധനവില വര്‍ദ്ധനവിന്റെ ദുരിതം ലഘൂകരിക്കില്ല; മോദിക്കെതിരെ പിണറായി
രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളത്തിലും പശു ആംബുലന്‍സ്; ആദ്യ ഘട്ടത്തില്‍ 29 എണ്ണം
. ഒരു ലക്ഷം പശുക്കള്‍ക്ക് ഒരു ആംബുലന്‍സ് എന്ന രീതിയില്‍ ആദ്യ ഘട്ടമായി 29 ആംബുലന്‍സുകള്‍ ഉടന്‍ പുറത്തിറക്കും.
കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിൽ ഒരു വനിത അറസ്റ്റിലാകുന്നത് ആദ്യം
പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയതിനാണ് അധ്യാപിക അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ…
വിനുവിന്റേത് പുലയാട്ട് പറച്ചില്‍; മാധ്യമ സ്വാതന്ത്ര്യമല്ല: ന്യൂസ് പേപ്പര്‍ എംപ്ലോയീസ് യൂണിയന്‍
അപ്പർ മിഡിൽ ക്ലാസ് സദസുകളിൽ സ്വീകാര്യതക്ക് വേണ്ടി നടത്തുന്ന ഇത്തരം വെളിച്ചപ്പെടുലുകൾ മാധ്യമസ്വാതന്ത്ര്യൻറ്റെ കണക്കിൽ പെടുത്തി അനുവദിക്കാനാവില്ല. ഇ
സില്‍വര്‍ലൈന്‍ അതിവേഗം മുന്നോട്ട്:140 കിലോമീറ്റര്‍ കല്ലിടല്‍ പൂര്‍ത്തിയായി
കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ-റെയില്‍) നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ 35 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു: മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്‍. ഷംസുദ്ദീന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സില്‍വര്‍ലൈന്‍ വായ്പയില്‍ സംസ്ഥാന സര്‍ക്കാരിന്ബാധ്യത വരില്ല: മന്ത്രി കെ.എന്‍. ബാലഗോപാല്‍
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സ്‌പെഷല്‍ പര്‍പസ് വെഹിക്കിളായ കെ-റെയില്‍ വിദേശ വായ്പാ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയോടു കൂടി നേരിട്ട് വായ്പ…
കനോലി കനാൽ വികസനം: മന്ത്രിസഭ 1118 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി
ജില്ലയിലെ കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതി. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐയുടെ ഹൃദയപൂര്‍വം 200 ദിനങ്ങള്‍ പിന്നിട്ടു
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉച്ചഭക്ഷണ വിതരണ പദ്ധതി " ഹൃദയപൂർവ്വം200 ദിനങ്ങൾ പിന്നിട്ടു.ഇതിനകം 6 ലക്ഷത്തിലധികം പൊതിച്ചോറുകൾ വിതരണം ചെയ്തു.