News in its shortest
Browsing Category

കേരളം

കാരണഭൂതവാഴ്ത്തുകളുടെ തിരുവാതിരപ്പാട്ടു പാടിയാല്‍ അത് ഇടതുപക്ഷമല്ല

അധികാരത്തിന്റെ പരിസരത്തിലെ അവസാനത്തെ അപ്പക്കഷ്ണങ്ങളും തിന്നുതീര്‍ന്നാല്‍ പുതിയ പട്ടേലരെയും പുതിയ ലാവണങ്ങളെയും തേടിപ്പോകുന്ന മിടുക്കരായ തൊമ്മികളുടെ വാഴ്ത്തുപാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ ചുരുക്കിക്കെട്ടരുത്.

നരേന്ദ്രമോദി രാജ്യത്തെ വൻശക്തിയാക്കി മാറ്റി: കെ.സുരേന്ദ്രൻ

രാജ്യത്തെ ഭരണസ്തംഭനവും വികസന മുരടിപ്പും അവസാനിപ്പിച്ചത് 2014ൽ അധികാരത്തിലേറിയ മോദി സർക്കാരാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയോടുള്ള മാധ്യമ കരുതല്‍, സൈബര്‍ അണികളേക്കാള്‍ തരം താണത്‌

പറയാതെ പോകാനാകില്ല...കേരളത്തിലെ മാധ്യമങ്ങൾ യു ഡി എഫിനെ ഈ ഇലക്ഷനിൽ പൊതിഞ്ഞ്‌ പിടിച്ച രീതി, കേരളത്തിലെ ഇത്രയും കാലത്തെ തെരഞ്ഞെടുപ്പ്‌ രംഗത്തെ ഏറ്റവും അശ്ലീല കാഴ്ചയായിരുന്നു.

മതപാഠശാലകള്‍ക്കായി ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഫണ്ട് ചെലവിടുന്നത് നിര്‍ത്തണം: പ്രൊഫ.ടി.ജെ ജോസഫ്

ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചു കയറ്റുന്നത് തടയണമെന്നും, മതവിഭ്യാഭ്യാസത്തിനും 18 വയസ്സ് തികയണം എന്ന നിബന്ധയുണ്ടായിരിക്കണമെന്നും പ്രെഫ. ടി ജെ ജോസഫ്.

മതപാഠശാലകളില്‍ ബ്ലാക്ക്‌മെയിലിംഗ് ലൈംഗിക ചൂഷണം നടക്കുന്നു: അസ്‌കര്‍ അലി

മതപാഠശാലകളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കുനേരെ പലപ്പോഴും അധികൃതര്‍ കണ്ണടക്കുകയാണ്. ഞാന്‍ അവിടെ പഠിക്കുമ്പോള്‍ ഒരു അധ്യാപകന്‍ 24 ആണ്‍കുട്ടികളെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. പക്ഷേ അത് ആരുമറിയാതെ ഒതുക്കിത്തീര്‍ക്കയും, അയാളെ…

കന്യാസ്ത്രീക്ക് അടിവസ്ത്രം വാങ്ങാന്‍ സഭാ അധികാരികളോട് യാചിക്കണം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

അടിമകളെപ്പോലെയാണ് അവരുടെ ജീവിതം. 15ാം വയസ്സിലും മറ്റുമായി സ്വയം തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് ഇവരില്‍ പലരും കോണ്‍വെന്റുകളില്‍ എത്തിപ്പെടുത്ത്.

ഡിസി ബുക്‌സ് വായനക്കാരനെ പറ്റിച്ചോ? വിശദീകരണവുമായി ബെന്യാമിന്‍

ലോകത്തില്‍ ആദ്യമായി ഏത് ഭാഗത്തുനിന്നും വായിച്ച് തുടങ്ങാവുന്ന നോവല്‍ എന്ന വാദവുമായി പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ എഴുതി പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തരകന്‍സ് ഗ്രന്ഥവരി വിവാദത്തില്‍.

മലബാറിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഹരിത പവര്‍ ഹൈവേ പദ്ധതി: 436 കോടി രൂപ ചെലവ്‌

36 മാസത്തിനകം വൈദ്യുതി ലൈനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.

ഏഷ്യാനെറ്റ് ന്യൂസ് കഥാകൃത്ത് സി അനൂപിനെ പിരിച്ചുവിട്ടു; അപലപിച്ച് പുകസ

മുതിർന്ന മാധ്യമ പ്രവർത്തകനും, കഥാകൃത്തുമായ സി അനൂപിനെ പിരിച്ചുവിട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ നടപടി തികച്ചും അധാർമ്മികമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം.