Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
സ്വർണ്ണക്കടത്ത്; അന്വേഷണം തടയാൻ സർക്കാർ നീക്കം: കെ.സുരേന്ദ്രൻ
സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വർണ്ണക്കടത്ത് കേസിൻ്റെ അന്വേഷണം തടയാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍; മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐഎം സെക്രട്ടറിയേറ്റ്
രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്ന രീതി ബിജെപി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം തെറ്റായ ദിശയിലേക്ക്…
സ്വപ്‌നയുടെ രംഗപ്രവേശനത്തില്‍ ചീപ് ബ്ലാക്ക്‌മെയില്‍ മണക്കുന്നു; ലീഗ് പ്രവര്‍ത്തകന്റെ കുറിപ്പ്
ഞാനൊരു ഉറച്ച ലീഗുകാരൻ എന്ന ഉത്തമ ബോധത്തോടെയും , എന്റെ വ്യക്തിപരമായും ഒരു കാര്യം എഴുതട്ടെ .
നല്ല കഥ. ആട് ഒരു ഭീകരജീവിയാണ് പാർട്ട് ത്രീ ഉടനേ ഇറക്കാം
കോടികൾ നിറച്ച ബാഗ് മുഖ്യമന്ത്രി മറന്നുവെക്കുന്നു. എൻ്റെ ബാഗ് പോയേ എന്ന് മുഖ്യമന്ത്രി ശിവശങ്കറിനെ വിളിച്ച് കരയുന്നു.
സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമെന്ന് മുഖ്യമന്ത്രി
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടത്തിയ പ്രസ്താവനകളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രി കറന്‍സി കടത്തിയെന്നും ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്നും സ്വപ്‌ന…
പി രാജീവും എം സ്വരാജും പുതുതലമുറയുടെ പ്രതീകങ്ങള്‍; അവര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പതറി: അശോകന്‍…
ഇത്തരം രാഷ്ട്രീയ പ്രചരണങ്ങൾക്ക് പിടികൊടുക്കാത്ത ഒരു അരാഷ്ട്രീയ മധ്യവർഗ്ഗ ജീവിത കേന്ദ്രമാണ് തൃക്കാക്കര എന്ന് നേരത്തേ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് അവിടം ഒരു യു.ഡി.എഫ് മണ്ഡലമായി നില നിൽക്കുന്നത്.
കേരളത്തിലെ യഥാര്‍ത്ഥ വികസന വിരോധികള്‍ ഈ നാല് മാസികകള്‍ ആണ്
തൊണ്ണൂറുകളിൽ കേരളത്തിനെപറ്റി കേട്ടിരുന്ന ഒരു പ്രധാന താരതമ്യം ആയിരുന്നു കേരളത്തിലെ റോഡുകളുടെ പരിതാപാവസ്ഥ. അന്നൊക്കെ ഗൾഫിൽ പോകാനായി അക്ബർ ട്രവേല്സിൽ ബോംബെയിലേക്ക് ബസുകയറിയിരുന്നവർ പറയുന്ന കഥകൾ, ഡൽഹിയിൽ നിന്നും കേരളത്തിൽ വന്നിരുന്നവർ…
യുഡിഎഫ് കേന്ദ്രങ്ങള്‍ ഇടതുമണ്ഡലങ്ങളാകുന്നു; തൃക്കാക്കര പോലെയുള്ളത് മാത്രം കോണ്‍ഗ്രസില്‍ അവശേഷിക്കും
തൃക്കാക്കര എന്ന യൂണിറ്റ് എടുത്തുകൊണ്ട് കേരളത്തെ മുഴുവൻ അളക്കുന്നതും അടുത്ത തിരഞ്ഞെടുപ്പിൽ യു ഡി എഫ് തൂത്തുവാരും എന്നൊക്കെ വിളിച്ചുപറയുന്നതും വിഡ്ഢിത്തമാണ്.
മഹാധമനി തകര്‍ന്ന അതിഥി തൊഴിലാളിക്ക് സൗജന്യ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളെജ്
നെഞ്ചിലേയും വയറിലേയും മഹാധമനി മാറ്റിവച്ച് കരള്‍, ആമാശയം, വൃക്ക, സുഷുമ്‌ന നാഡി എന്നിങ്ങനെ പ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്.
രാഷ്ട്രീയ റിപ്പോർട്ടിംഗ് എത്രമാത്രം അധഃപതിക്കാമെന്നതിന് ഇതിനപ്പുറം ഒരുദാഹരണം വേണോ?
വെള്ളപൂശാം, പക്ഷേ, ആ വെള്ളപൂശലിൽ പാണ്ടുവീഴാതെ നോക്കണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എറ്റവും മോശമായ പ്രതികരണങ്ങളും സമീപനവുമുണ്ടായത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നാണ്. പക്ഷേ, അതൊക്കെ എത്രമനോഹരമായാണ് വെളുപ്പിച്ചിരിക്കുന്നതെന്നു നോക്കൂ.