News in its shortest
Browsing Category

കേരളം

മെഡിക്കല്‍ കോളെജ് കോഴ: ബിജെപി കേന്ദ്ര നേതൃത്വത്തിന് പങ്ക് കോടിയേരി

മെഡിക്കല്‍ കോളെജ് കോഴയില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനും പങ്കുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോഴയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോഴയിടപാടുകള്‍ക്ക് കേന്ദ്ര നേതൃത്വം ഒത്താശ…

കേരളത്തിലും ബംഗാളിലും ബിജെപി തീ കൊണ്ട് തല ചൊറിയുന്നു

2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഫോട്ടോകള്‍ 2017-ല്‍ ബംഗാളില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ കലാപമാണെന്ന് പറഞ്ഞു കൊണ്ട് ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ബിജെപിയുടെ കുഴലൂത്തുകാരായ ചില മാധ്യമങ്ങള്‍ ബംഗാളിലെ…

കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സന്റിന് എതിരെ സ്ത്രീ പീഡനത്തിന് കേസ്‌

നിരന്തരശല്യത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സന്റിന് എതിരെ നെയ്യാറ്റിന്‍കര പൊലീസ് സ്ത്രീ പീഡനത്തിന് കേസെടുത്തു.നേരത്തെ ആത്മഹത്യാ പ്രേരണകുറ്റമായിരുന്നു ചുമത്തിയിരുന്നു. എംഎല്‍എ തന്നെ നിരന്തരം…

പര്‍ദ ധരിക്കാന്‍ അനുവദിച്ചില്ല, മലപ്പുറത്ത് പെണ്‍കുട്ടി പഠനം ഉപേക്ഷിച്ചു

പര്‍ദ ധരിച്ച് ക്ലാസില്‍ വരാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് മുസ്ലിം പെണ്‍കുട്ടി ബിഎഡ് പഠനം ഉപേക്ഷിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ നടത്തുന്ന ജാമിയ നദ്വിയ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്…

നഴ്‌സുമാരുടെ സമരം വിജയിച്ചു, ശമ്പളം 20,000 രൂപ

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിന് വിജയകരമായ പരിസമാപ്തി. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സമാരുടെ ശമ്പളം 20,000 രൂപയാകും. അതിനു മുകളിലുള്ള കിടക്കകളുള്ള…

ബിജെപിയുടെ മെഡിക്കല്‍ കോളെജ് അഴിമതി വിജിലന്‍സ് അന്വേഷിക്കും

കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ കോളെജ് കോഴ വിജിലന്‍സ് അന്വേഷിക്കും. നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന് ആരോപണത്തെപ്പറ്റി വിശദമായ അന്വേഷണം വിജിലന്‍സ് നടത്തും.നേരത്തെ ബിജെപിയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റി നേതാക്കള്‍ കോഴ…

സിനിമകള്‍ പരാജയപ്പെട്ടിട്ടും ദിലീപ് കോടികളുടെ സ്വത്ത് സമ്പാദിച്ചു, അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍

സിനിമയെടുക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണെന്നുള്ള വാമൊഴി മലയാള സിനിമയിലും പുറത്തും പ്രചാരത്തിലെത്തിയിട്ട് ഏറെനാളായി. ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വാമൊഴിയാണത്. അതില്‍ കഴമ്പുണ്ടോയെന്ന അന്വേഷണത്തിലാണ് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍. നടിയെ…

മെഡിക്കല്‍ കോളേജ് അഴിമതി റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെ പേരും

മെഡിക്കല്‍ കോളെജ് ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 15 കോടി രൂപ ആവശ്യപ്പെടുകയും 5.60 കോടി രൂപ കൈപ്പറ്റുകയും ചെയ്ത സംഭവത്തില്‍ ബിജെപിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ സംസ്ഥാന സെക്രട്ടറി…

ആ മന്ത്രി ഞാനല്ല: ദിലീപിന്റെ വിവാദ ഭൂമിയിടപാടില്‍ വിഎസ് സുനില്‍കുമാര്‍

വിവാദ നടന്‍ ദിലീപ് ചാലക്കുടിയില്‍ ഭൂമി കൈയേറിയാണ് ഡി സിനിമാസ് നിര്‍മ്മിച്ചതെന്ന ആരോപണത്തില്‍ നടപടിയെടുക്കുന്നത് തടഞ്ഞത് താനല്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. താന്‍ ഇടപെട്ടാണ് ദിലീപിന് എതിരായ നടപടി തടഞ്ഞതെന്ന് തെളിയിച്ചാല്‍ പൊതു…

മെഡിക്കല്‍ കോളേജ് അഴിമതി: കേരള ബിജെപിയില്‍ പുതിയ തലവേദന

അഴിമതിയുടെ കറയില്ലെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ അത് അധികാരത്തിലെത്താത്തതു കൊണ്ടാണ് എന്ന് അവര്‍ തെളിയിക്കാറുമുണ്ട്. അധികാരത്തിന്റെ അപ്പകഷ്ണം കിട്ടിയാല്‍ അഴിമതിയുടെ ചക്കരക്കുടത്തില്‍ കൈയിട്ടു വാരുമെന്ന്…