Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
വിജിലന്‍സ് കേസുകളില്‍ വന്‍കുറവ്
വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം പകുതിയായി കുറഞ്ഞു. പരാതിയില്‍ കേസെടുക്കണോയെന്ന് തീരുമാനിക്കാനുള്ള അധികാരം വിജിലന്‍സ് ഡയറക്ടര്‍ക്ക് ആയതിനുശേഷമാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവരാവകാശ…
ഓഖി: വീഴ്ച പറ്റിയത് കേരളത്തിനല്ല, കേന്ദ്രത്തിന്, രേഖകള്‍ പുറത്ത്
ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും കേരള സര്‍ക്കാരിനെ പഴിചാരുന്നത് തുടരുന്നതിനിടെ തെറ്റുപറ്റിയത് കേരളത്തിന് അല്ലെന്നും കേന്ദ്ര സര്‍ക്കാരിനാണെന്നും ഉള്ള രേഖകള്‍…
ഓഖി ചുഴലിക്കാറ്റ്: ദുരന്ത നിവാരണ അതോറിറ്റിയെ സര്‍ക്കാര്‍ പരിഷ്‌കരിക്കും
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ പൊളിച്ചു പണിയാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച പശ്ചാത്തലത്തിലാണ് അതോറിറ്റിയെ പരിഷ്‌കരിക്കുന്നത്.
കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് അതോറിറ്റിയെ അഴിച്ചു…
ഓഖി ലക്ഷദ്വീപിലേക്ക്, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
കേരളത്തിലും തമിഴ്‌നാട്ടിലും നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ലക്ഷദ്വീപിലേക്ക് നീങ്ങുന്നു. 190 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് നീങ്ങുന്നത്. ദ്വീപുകളിലെ ജനങ്ങളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.…
കെ എസ് ആര്‍ ടി സിയുടെ നഷ്ടം പ്രതിദിനം 16 കോടി രൂപ
നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയെ ചാര്‍ജ് വര്‍ദ്ധനവിലൂടെ രക്ഷിക്കാനാകില്ലെന്ന് കോര്‍പറേഷന്‍. മാസം 205 കോടി രൂപയാണ് കോര്‍പറേഷന്റെ നഷ്ടം. പ്രതിദിനം ഇത് 16 കോടി രൂപയാണ്. സര്‍ക്കാരിന്റെ സൗജന്യ സേവനങ്ങള്‍ കാരണം പ്രതിമാസം 161.17 കോടി രൂപയുടെ…
ചട്ടം ലംഘിച്ച് പുസ്തകം എഴുതി: ജേക്കബ് തോമസിന് എതിരെ നടപടി
സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പുസ്തകമെഴുതിയതിന് ഡിജിപി ജേക്കബ് തോമസിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി എഴുതിയത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും ഗുരുതരമായ…
ഹാദിയ കേസ് നാള്‍ വഴികള്‍
കേരളത്തിലെ മതപരിവര്‍ത്തന വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ് ഇരുപത്തിയഞ്ചുകാരിയായ ഡോക്ടര്‍ ഹാദിയ. ഈ കേസിലെ വഴിത്തിരിവുകള്‍ കേരളത്തില്‍ ലൗജിഹാദ് എന്നതിനെ കൂടുതല്‍ പ്രചാരത്തിലാക്കി. എന്നാല്‍ ഹാദിയയുടെ കാര്യത്തില്‍ അത് ഒരു തെറ്റായ വായനയാണ്.…
ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ
ഏറെക്കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് സുപ്രീംകോടതിയില്‍ എന്‍ഐഎ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്. നാളെ സുപ്രീംകോടതിയുടെ മുന്നില്‍ ഹാജരാക്കപ്പെടുന്ന ഹാദിയ വന്‍തോതില്‍ ബ്രയിന്‍ വാഷിംഗിന് വിധേയയായെന്നും…
അമിത് ഷാ വരുന്നു ചാക്കുമായി, കോണ്‍ഗ്രസ് നേതാക്കളെ പിടികൂടാന്‍
2019-ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖം മിനുക്കലിന് ബിജെപി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസില്‍…
ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും ഭൂമി കൈയേറി
എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയും വ്യവസായിയുമായ തോമസ് ചാണ്ടി കായല്‍ നികത്തി ഭൂമി കൈയേറിയെന്ന വിഷയത്തില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ ചെയ്ത് ചാണ്ടിയെ ഗതാഗത മന്ത്രി സ്ഥാനത്തു നിന്നും രാജിവയ്പ്പിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയും ബിജെപി…