Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
ആര്‍ എസ് എസ് ശാഖകള്‍ കലാപത്തിന്റെ ഉറവിടമെന്ന് കോടിയേരി
ആര്‍ എസ് എസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ കലാപങ്ങളുടെ ഉറവിടം ആര്‍ എസ് എസ് ശാഖകളാണെന്ന് അദ്ദേഹം ആരോപിച്ചു.
ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍…
തൃശൂരിലെ 43 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ 129 കോടി രൂപ
തൃശൂര്‍ ജില്ലയില്‍ കിഫ്ബിയിലൂടെയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ജില്ല ആസൂത്രണ സമിതിയോഗത്തില്‍ നിര്‍ദ്ദേശിച്ചു. 2016-17 കാലത്തെ 19 പ്രവൃത്തികളില്‍ അവശേഷിക്കുന്നവയും 2017-18 ലെ 16…
മത്സ്യതൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കും: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
കടലാക്രമണം മുഖേന ഭൂമിയും ഭവനവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി കടലോര മേഖലകളില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചു നല്‍കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ മലപ്പുറം കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.…
സിപിഐഎം നേതാവ് സാജു വധശ്രമം: 12 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സിപിഐഎം നേതാവായ വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റി അംഗം എല്‍എസ് സാജുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പൊലീസ് 12 ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയവരെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.…
ശുചിത്വമില്ല: തിരുവനന്തപുരത്ത് 15 ഹോട്ടലുകള്‍ പൂട്ടിച്ചു
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനും എംഎല്‍എ ക്വാര്‍ട്ടേഴ്‌സിനും സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന 15 ഹോട്ടലുകള്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പൂട്ടിച്ചു. ഹോട്ടലുകളെ കുറിച്ച് അനവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്…
120 കോടി രൂപയുടെ ഓഖി ഫണ്ട്: കേരളത്തെ അഭിനന്ദിച്ച് ദേശീയ മാധ്യമങ്ങള്‍
ജനങ്ങളില്‍ നിന്ന് ഓഖി ദുരിതാശ്വാസ ഫണ്ടായി 120 കോടി രൂപ സംഭരിച്ച കേരളത്തെ അഭിനന്ദിച്ച് ദേശീയ മാധ്യമങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ 133 കോടി രൂപ മാത്രം നല്‍കിയപ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പണം ദാനം നല്‍കിയത്.
നവംബര്‍ 30-ന് ഓഖി…
ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് കേരള സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 44 കോടി രൂപ
സംസ്ഥാനത്ത് ഒന്‍പത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് 24 കോടി രൂപ ചെലവില്‍ ഒന്‍പത് ക്ഷേത്രനഗരികള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം നെന്മിനി വൈഷ്ണവം കല്യാണമണ്ഡപത്തിന്റെയും 2017-18 ക്ഷേത്ര സഹായ…
ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം: മന്ത്രി കടകംപള്ളി
ക്ഷേത്രങ്ങളുടെ വരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെ് സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. അമ്പലങ്ങളിലെ പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നതായി നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്…
സാമ്പത്തിക മുന്നേറ്റത്തിന് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ആവശ്യം: മന്ത്രി ഡോ. കെ.ടി ജലീല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കി വിപണിയില്‍ പ്രവേശിച്ചാല്‍ സംസ്ഥാനത്തെ സാമ്പത്തികാവസ്ഥയില്‍ വന്‍ അട്ടിമറിയുണ്ടാക്കാനാവുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല…
അജ്ഞത അലങ്കാരമാക്കരുത്, വിടി ബലറാമിന് മാധ്യമപ്രവര്‍ത്തകന്റെ ഉപദേശം
ഇഎംഎസിനേയും സവര്‍ക്കറേയും കുറിച്ച് തൃത്താല എംഎല്‍എ വിടി ബലറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയായി മാധ്യമപ്രവര്‍ത്തകന്‍ അഭിജിത്ത് പിജെ എഴുതിയ കുറിപ്പ് വൈറലാകുന്നു.
എംഎല്‍എയാകാന്‍ ചരിത്രമറിയണമെന്ന് നിര്‍ബന്ധമില്ലെന്നും പക്ഷേ…