News in its shortest
Browsing Category

കേരളം

കലോത്സവ മാതൃകയില്‍ ബാല കര്‍ഷക കോണ്‍ഗ്രസ് സംഘടിപ്പിക്കും

കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കാനുതകുന്ന സ്‌കൂള്‍ കലോത്സവം പോലെ കുട്ടികളെ കാര്‍ഷികരംഗത്തേക്ക് അടുപ്പിക്കാനും അതിലൂടെ പുതിയൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും വേണ്ടി സംസ്ഥാനത്ത് ബാല കര്‍ഷക കോണ്‍ഗ്രസ്…

വളപട്ടണം പൊലീസ് സ്റ്റേഷന്‍ രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു

രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുത്തത്. ദില്ലിയില്‍…

മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളെ പ്രത്യേക ക്ഷീര മേഖലയായി പ്രഖ്യാപിച്ചു

മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളെ പ്രത്യേക ക്ഷീര മേഖലയായി പ്രഖ്യാപിച്ചു. വയനാട് ജില്ലാ ക്ഷീര കര്‍ഷക സംഗമവും സുല്‍ത്താന്‍ ബത്തേരി ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനവും ബത്തേരി ടൗണ്‍ഹാളില്‍ നിര്‍വഹിക്കവേയാണ് വനം, മൃഗ സംരക്ഷണ, ക്ഷീരവികസന…

അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി രൂപീകരണം മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തിയാക്കും മന്ത്രി കെ.ടി.…

പദ്ധതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയൊരു പാതയിലൂടെ കടന്നു പോവുകയാണെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. മാര്‍ച്ച്31ന് മുമ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവും ജില്ലാ…

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യജാഗ്രത പരിപാടിക്ക് തുടക്കം

പകര്‍ച്ചവ്യാധികള്‍ ഒരു ദുരന്തമായി മാറാതിരിക്കാന്‍ സമൂഹം മുന്‍കൈയ്യെടുക്കണമെന്നും ശുചിത്വബോധം പൊതുബോധമായി വളര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളും മരണനിരക്കും ഏറിവരുന്ന പശ്ചാത്തലത്തില്‍ അവയെ…

സൂക്ഷ്മ-ചെറുകിട വ്യവസായ മേഖലയില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും: മന്ത്രി ഏ സി മൊയ്തീന്‍

സൂക്ഷ്മ-ചെറുകിട വ്യവസായ മേഖലയില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിക്കഴിഞ്ഞെന്ന് വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭകര്‍ക്കാവശ്യമായ വായ്പ ലഭ്യമാക്കാന്‍…

മിനിമം ബാലന്‍സ് പിഴയായി കയര്‍ത്തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് കവര്‍ന്നു

മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാതിരുന്നതിന് കര്‍ഷകത്തൊഴിലാളിയായ സ്ത്രീയുടെ പെന്‍ഷന്‍ തുക ബാങ്ക് കവര്‍ന്നു. തൊഴിലാളിയുടെ ദുരിതം ധനമന്ത്രി തോമസ് ഐസക് ഫേസ് ബുക്കിലൂടെ പങ്കുവച്ചപ്പോഴാണ് പുറത്തുവന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലെ ഹമീദ ബീവിക്ക്…

ആരോഗ്യ ജാഗ്രത: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം: മന്ത്രി എം.എം മണി

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആരോഗ്യ ജാഗ്രത പദ്ധതി ഇടുക്കി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന്‌ …

താമരശ്ശേരി ചുരത്തിന് ബദലായി തുരങ്ക പാത നിര്‍മ്മിക്കും

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സര്‍ക്കാര്‍ ടണല്‍ റോഡ് നിര്‍മ്മിക്കും. രണ്ട് ടണല്‍ റോഡ് നിര്‍മാണ പദ്ധതികളാണ്‌ പരിഗണനയിലുള്ളത്. ചുരം റോഡ് നവീകരണത്തിനായി സ്ഥിരം സംവിധാനമുണ്ടാക്കും. താമരശ്ശേരി ചുരം റോഡ് അവലോകനത്തിനായി…

സ്‌കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള സ്‌കൂള്‍ കലോത്സവം ആറുമുതല്‍ 10 വരെ തൃശൂരില്‍ നടക്കും. ഇതിനു മുന്നോടിയായി വിവിധ കമ്മിറ്റികളുടെ അവലോകന യോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ എിവരുടെ നേതൃത്വത്തില്‍ ഗവ.…