Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
ആരോഗ്യജാഗ്രതയ്ക്കായി എല്ലാവരും ഒരുമിക്കണം : മന്ത്രി ഏ സി മൊയ്തീന്‍
പരിസ്ഥിതി ശുചിത്വത്തിലൂടെ നമ്മുടെ ആരോഗ്യത്തിനായി എല്ലാവരും ഒരുമിക്കണമെന്ന് വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. ആരോഗ്യ ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം വില്‍വട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. കെ എസ് ഡി പി നിര്‍ണ്ണായകമായ ഒരു ചുവടു കൂടി വയ്ക്കുകയാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.…
സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുരോഗതിയുടെ പാതയിലാണെന്നും ഏതെങ്കിലുമൊരു രംഗത്തെ വികസനം കൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം സാധ്യമാവുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ…
പുതിയ വിജിലന്‍സ് സംഘം തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കും
മുന്‍ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് പുതിയ വിജിലന്‍സ് സംഘം അന്വേഷിക്കും. ചാണ്ടിയുടെ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. നേരത്തെ കോട്ടയം യൂണിറ്റായിരുന്നു അന്വേഷിച്ചിരുന്നത്. ഈ…
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം : മന്ത്രി എ സി മൊയ്തീന്‍
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുഴകളും തോടുകളും സംരക്ഷിക്കണമെന്നും വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ബജറ്റ്…
ലോക കേരള സഭ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സംവിധാനം രൂപീകരിക്കും
പ്രഥമ ലോക കേരള സഭ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുള്ളതുമായ ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിന് ആഗോളതലത്തില്‍ തന്നെ പ്രവാസികളെയാകെ കൂട്ടിയോജിപ്പിക്കുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും.
വിദേശത്തുള്ള പ്രവാസി…
കോഴിക്കോട് കീരിടം നിലനിര്‍ത്തി: അടുത്ത കലോത്സവം ആലപ്പുഴ ജില്ലയില്‍
തൃശൂരില്‍ നടന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് കീരിടം നിലനിര്‍ത്തി. 895 പോയിന്റോടുയാണ് കോഴിക്കോടിന്റെ വിജയം. 893 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനം നിലനിര്‍ത്തി. 875 പോയിന്റോടെ മലപ്പുറം ജില്ല…
തൃശൂരില്‍ കൈയേറ്റ ഭൂമി തിരിച്ചു പിടിച്ചു
സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ചാലക്കുടിയില്‍ ദേശീയപാതയോരത്ത് വ്യാജ പട്ടയം നിര്‍മ്മിച്ച് സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന 53 സെന്റ് സ്ഥലം റവന്യൂ വകുപ്പു ഏറ്റെടുത്തു. നിയമ നടപടിക്കൊടുവിലാണ് സ്ഥലം ഏറ്റെടുത്തത്.…
എന്‍ഡിഎയുടേത് യുപിഎയെ നാണിപ്പിക്കുന്ന കോര്‍പറേറ്റ് ദാസ്യമെന്ന് മുഖ്യമന്ത്രി
സാമ്പത്തിക കാര്യങ്ങളില്‍ വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടുകളായിരുന്നു യുപിഎ നടപ്പിലാക്കി വന്നതെങ്കില്‍ അവരെപോലും നാണിപ്പിക്കുന്ന കോര്‍പ്പറേറ്റ് ദാസ്യമാണ് ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി…
മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യശ്രതുവായി പ്രഖ്യാപിച്ച് മാവോയിസ്റ്റുകള്‍
സിപിഐ(മാവോയിസ്റ്റ്) കേരളത്തില്‍ സംഘടനയുടെ പ്രധാനശത്രു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടനയുടെ മുഖപത്രമായ കമ്മ്യൂണിസ്റ്റിലാണ് മുഖ്യമന്ത്രിയെ പ്രധാനശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണം പിണറായി…