Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
സഹകരണ ബാങ്കുകള്‍ പുതുതലമുറ സേവനങ്ങള്‍ നല്‍കണം: മന്ത്രി കടകംപളളി സുരേന്ദ്രന്‍
സഹകരണ ബാങ്കുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ ബാങ്കുകളുടെ സേവനങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. മുരിയാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ആധുനിക സൗകര്യങ്ങളോടെയുളള ശാഖ പാറേക്കാട്ടുകരയില്‍ ഉദ്ഘാടനം നിര്‍വഹിച്ച്…
കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയ 100 തസ്തികകള്‍ കൂടി സൃഷ്ടിക്കും
വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച വൈത്തിരി അംബേദ്കര്‍ ചാരിറ്റി കോളനിയില്‍ രാജമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് കളക്റ്റര്‍ അടിയന്തരസഹായമായി അനുവദിച്ച അയ്യായിരം രൂപയ്ക്ക്…
യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് പൊലീസ് ക്ലിയറന്‍സ്: കേന്ദ്രം ഇടപെടണമെന്ന് കേരളം
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ സര്‍ക്കാരിന്‍റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച…
റോഡ് അപകടങ്ങള്‍: ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ ഇ-നെറ്റ് വര്‍ക്ക് ശൃംഖല
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഇന്ന് പൊതുവില്‍ ലഭ്യമാണ്. എന്നാല്‍, യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാലും, പല കാരണങ്ങളാല്‍ ശരിയായ…
ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസം കേരളത്തിലാവും : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസ സംവിധാനം കേരളത്തിലാകുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കൊടകര സര്‍ക്കാര്‍…
അഞ്ചുവര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത പദ്ധതികള്‍ പ്രത്യേകം വിലയിരുത്തും
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പടെയുളള സംസ്ഥാനത്തെ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. വാര്‍ഷിക പദ്ധതികളുടെ പുരോഗതി 2018 ജനുവരി 31 വരെയുളള കണക്കുകള്‍ പ്രകാരം 64 ശതമാനമാണ്. കേന്ദ്രം അംഗീകരിച്ചതും ധനസഹായം…
സംസ്ഥാനം ഐ. എസ്. ആര്‍. ഒയുമായി സഹകരിച്ച് നോളജ് സെന്റര്‍ സ്ഥാപിക്കും
ഐ. എസ്. ആര്‍. ഒയുടെ സഹായത്തോടെ തിരുവനന്തപുരത്ത് നോളജ് സെന്റര്‍ സ്ഥാപിക്കാന്‍ ധാരണ. ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ ഡോ. കെ. ശിവനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഐ. ടി, ഇലക്ട്രോണിക്സ്,…
ഓഖി ചുഴലിക്കാറ്റുപോലെ നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു
ഓഖി ചുഴലിക്കാറ്റുപോലെ നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്. ഒരു വ്യത്യാസം മാത്രം ആദ്യത്തേത് പ്രകൃതി ദുരന്തമായിരുന്നുവെങ്കില്‍ രണ്ടാമത്തേത് മനുഷ്യനിര്‍മ്മിതമായിരുന്നു. നിരോധിച്ച നോട്ടൊക്കെ…
കേന്ദ്രം വഞ്ചിച്ചു, മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയില്‍
കേന്ദ്ര സര്‍ക്കാര്‍ ധനസഹായം ഗണ്യമായി വെട്ടിക്കുറച്ചതു കാരണം സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രസ്താവിച്ചു. മന്ത്രി അവതരിപ്പിച്ച ബജറ്റിലാണ് ഈ പരാമര്‍ശമുള്ളത്.
584 കോടി രൂപയാണ്…
കേരള ബജറ്റ് 2018: തീരദേശ വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ്
തീരദേശത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി കേരള ബജറ്റില്‍ 2000 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. മത്സ്യ ഗ്രാമങ്ങളിലും മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പ് നല്‍കുന്നതിനും അടിയന്തര സഹായ…