News in its shortest
Browsing Category

കേരളം

ശബരിമല തീര്‍ത്ഥാടനം ഇടത്താവളങ്ങള്‍ക്കായി 212 കോടിയുടെ പദ്ധതി കേരള സര്‍ക്കാര്‍

ശബരിമല തീര്‍ത്ഥാടനം ഇടത്താവളങ്ങള്‍ക്കായി 212 കോടിയുടെ പദ്ധതി കേരള സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന്…

ജനകീയ കൂട്ടായ്മയോടെ സിപിഐഎം കിള്ളിയാര്‍ പുനരുജ്ജീവിപ്പിക്കുന്നു

നദികളുടെ പുനരുദ്ധാരണം സിപിഐഎം പാര്‍ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. ഓരോ ഏരിയാ കമ്മിറ്റിയും ഒരു നദിയോ തോടോ എങ്കിലും വൃത്തിയാക്കുകയും സുസ്ഥിരമാക്കുകയും വേണം. അങ്ങനെ വലിയ ബഹുജന പങ്കാളിത്തത്തോടെ കേരളത്തിലെ നദികള്‍…

യുപി തെരഞ്ഞെടുപ്പ് ഫലം; സംഘപരിവാര്‍ മോഹ പദ്ധതിയുടെ അടിത്തറ ഇളകി: മുഖ്യമന്ത്രി

ബി ജെ പി ഭരണത്തില്‍ നിന്ന് കുതറി മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍…

എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വിതരണം ചെയ്തത് 335 കോടി രൂപ,…

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായധനമായി 335 കോടി രൂപ വിതരണം ചെയ്തതു. വിവിധമേഖലകളില്‍ ദുരിതം അനുഭവിക്കുന്ന 2.3 ലക്ഷം പേര്‍ക്കാണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ…

മെയ് ഒന്നു മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല

മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ് ഒന്നുമുതല്‍…

പി.എം.എ.വൈ: വീടിനുളള നിരക്ക് നാലു ലക്ഷം രൂപ; സര്‍ക്കാരിന് 460 കോടിയുടെ അധികബാധ്യത

പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവനപദ്ധതിയില്‍ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 2017-18 സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കുന്ന…

തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തെ മാതൃകാ സമൂഹമാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തൊഴിലാളികളോടും തൊഴിലെടുത്ത് അവശരായവരോടും മറ്റ് അവശവിഭാഗങ്ങളോടും സംസ്ഥാനം പുലര്‍ത്തിയിട്ടുള്ള പരിഗണനയാണ് കേരളത്തെ ലോകത്തിനുമുന്നില്‍ അഭിമാനകരമായ ഒരു മാതൃകാസമൂഹമായി തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി…

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്: മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് നല്‍കാനുളള ശമ്പള കുടിശ്ശികയുടെയും മറ്റു ആനുകൂല്യങ്ങളുടെയും കാര്യത്തില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്ന് കേന്ദ്ര ഘനവ്യവസായപൊതുമേഖലാ വകുപ്പു മന്ത്രി ആനന്ദ് ഗംഗാറാം ഗീതെക്കു…

തൃശൂര്‍ മെഡിക്കല്‍ കോളെജിന്റെ വികസനത്തിനായി 1121 കോടി രൂപയുടെ പദ്ധതി

തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. കോളേജിന്റെ സമഗ്ര വികസനത്തിന് ജനപ്രതിനിധികളും, വകുപ്പ്…

ഉദ്യോഗസ്ഥര്‍ സംശയരോഗികളാകരുത്: മന്ത്രി ഡോ. കെ ടി ജലീല്‍

ഉദ്യോഗസ്ഥര്‍ സംശയരോഗികളാകരുതെന്നും അത് ഫയലുകള്‍ നീങ്ങാന്‍ വൈകുന്ന സ്ഥിതി ഉണ്ടാക്കുമെന്നും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍. കിലയില്‍ ഒരു മാസത്തെ പ്രാഥമിക പരിശീലനത്തിനെത്തിയ പുതിയ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെ അഭിസംബോധന…