Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
ലൈംഗിക അതിക്രമ കേസ്: ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ്
സോളാര്‍ അഴിമതിയിലെ വിവാദ നായിക സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലെന്ന് കോണ്‍ഗ്രസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന്…
നിപാ രോഗബാധ: കൃത്യസമയത്ത് പ്രവര്‍ത്തിച്ചു, ആരോഗ്യ വകുപ്പിനെ പ്രശംസിച്ച് കേന്ദ്രസംഘം
നിപാ വൈറസ് ബാധയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിനെ പ്രകീര്‍ത്തിച്ച് കേന്ദ്ര സംഘം. സാധാരണ മറ്റു ഇടങ്ങളില്‍ നിപാ വൈറസ് ആക്രമണമുണ്ടായപ്പോള്‍ അനവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനുശേഷമാണ് രോഗ ബാധ തിരിച്ചറിയാന്‍ സാധിച്ചതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…
നിപ്പ വൈറല്‍ പനി: ആശങ്കപ്പെടേണ്ടതില്ല, നിരീക്ഷണസമിതിയും ഹെല്‍പ്പ്‌ലൈനും തുടങ്ങി
നിപ്പ വൈറല്‍ പനി നിലവില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം.…
ജൂണ്‍ 5 മുതല്‍ സ്‌കൂളുകള്‍ ഹരിതാവരണ ക്യാമ്പസുകളാക്കും: വിദ്യാഭ്യാസമന്ത്രി
പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ സംസ്ഥാനത്തെ 14,000 ഗവണ്‍മെന്റ്, സ്വകാര്യ സ്‌കൂളുകളില്‍ ഹരിതാവരണ ക്യാമ്പസ് പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 33 ശതമാനം ഹരിതാവരണമുള്ള ക്യാമ്പസാണ്…
കേരള സര്‍ക്കാര്‍ രണ്ടാം വര്‍ഷം: വികസനത്തിലൂന്നി ആരോഗ്യപരിപാലനരംഗം
ജില്ലാ മെഡിക്കല്‍ ഓഫീസ് ഭാരതീയ ചികിത്സാവകുപ്പ് മുഖേന വിവിധങ്ങളായ നൂതനപദ്ധതികളാണ് രണ്ടുവര്‍ഷക്കാലയളവില്‍ നടപ്പിലാക്കിയത്. ഇരിങ്ങാലക്കുട ഗവ. ആശുപത്രിയുടെ അവസാന ഘട്ട കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2 കോടി രൂപ ചെലവഴിച്ചു. തൃശ്ശൂര്‍…
അടുത്ത അദ്ധ്യയന വര്‍ഷം മികവിന്റേത്: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
അടുത്ത അദ്ധ്യയന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഒല്ലൂര്‍ വൈലോപ്പിളളി എസ് എം എം ജി വി എച്ച് എസ് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂള്‍ മുതല്‍ കോളേജ്…
വിദ്യാര്‍ത്ഥികള്‍ക്ക് 92.40 ലക്ഷം രൂപയുടെ ധനസഹായം നല്‍കി സാമൂഹ്യനീതി വകുപ്പ്
തൃശൂര്‍ ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയിലൂടെ ജില്ലയിലെ 212 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ 11,60,000 രൂപയുടെ ധനസഹായം നല്‍കി. കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ പിന്‍തിരിപ്പിക്കുന്നതിനും മനഃശാസ്ത്രപരമായ…
66.02 കോടി രൂപ ഭവന നിര്‍മ്മാണ ധനസഹായം നല്‍കി പട്ടിക ജാതി വകുപ്പ്
സംസ്ഥാനത്ത് എല്‍ഡിഎഫ് മന്ത്രി സഭ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പട്ടികജാതി വികസന വകുപ്പ് ഭവന നിര്‍മ്മാണ ധനസഹായമായി തൃശൂര്‍ ജില്ലയില്‍ 66.02 കോടി രൂപ വിതരണം ചെയ്തു. ജില്ലയിലെ 2602 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.
ഭൂരഹിത ഭവന രഹിത…
20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റുമായി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്നപേരില്‍ സംയുക്ത സംരംഭം ആരംഭിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
പള്ളൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തി
മാഹിയില്‍ പള്ളൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ബാബു കണ്ണിപ്പൊയിലിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.…