Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
2026-27 ആകുമ്പോൾ കേരളത്തിന്റെ കടം ജിഡിപിയുടെ എത്ര ശതമാനം വരും?
കേരള സർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവുംമൂലം കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിക്കും
ഇലക്ടറല്‍ ബോണ്ട് സ്‌കീം പിന്‍വലിക്കാന്‍ സ്വകാര്യബില്ലുമായി സന്തോഷ് കുമാര്‍ എംപി
ജൂലൈയില്‍ ആരംഭിക്കുന്ന രാജ്യസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പരിഗണിക്കുന്നതിന് വേണ്ടി രാജ്യസഭാ എം പി സന്തോഷ് കുമാര്‍ മൂന്ന് സ്വകാര്യബില്ലുകള്‍ സമര്‍പ്പിച്ചു.
മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ചവര്‍ക്ക് വിമാനയാത്രാ വിലക്ക് വരുമോ? നാളെ അറിയാം
പ്രശ്‌നം കമ്മിറ്റി മുമ്പാകെ എത്തി പത്തു ദിവസത്തിനകം തീരുമാനം എടുത്തിരിക്കണമെന്നാണ്, സിവിൽ ഏവിയേഷൻ റിക്വയർമെന്റ്‌സ് സെക്ഷൻ 3- എയർ ട്രാൻസ്‌പോർട്ട് സീരീസ് എം പാർട്ട് 6, ഇഷ്യു2 (മെയ് 2017), ചട്ടം 6.2 നിഷ്‌കർഷിക്കുന്നത്.
പ്രിയപ്പെട്ട ധ്യാൻ ശ്രീനിവാസൻ തിരുവമ്പാടി ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്: ലിന്റോ ജോസഫ് എംഎല്‍എ
താങ്കൾ ഒരു ഇന്റർവ്യുവിൽ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി.ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമർശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.അത്രയേറേ സ്‌നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷർ വസിക്കുന്നയിടമാണ്…
എംഎം മണിക്കെതിരെ വംശീയ അധിക്ഷേപം; പികെ ബഷീർ മാപ്പ് പറയണം: എൻകെ അബ്ദുൽ അസീസ്
കേരളത്തിലെ സമാധാന സൗഹൃദ അന്തരീക്ഷം അസ്വസ്ഥമാക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ തുറന്നു കാണിക്കേണ്ടതുണ്ട്
ശിരുവാണി ഡാമിൽ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കും
ശിരുവാണി ഡാമിൽ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എം.കെ. സ്റ്റാലിന് മറുപടി നൽകി.
പണാപഹരണമല്ല യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിച്ചില്ല; പയ്യന്നൂരില്‍ നടപടിക്ക് കാരണമിതാണ്
തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല.
കേരളത്തില്‍ വിലക്കയറ്റം ഏറ്റവും കുറവ്: കേന്ദ്ര റിപ്പോര്‍ട്ട്
കേന്ദ്ര ഗവണ്മെന്റിന്റെ മെയ് മാസത്തിലെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനം കേരളം.
ലോക കേരള സഭ ബഹിഷ്‌കരണം; പ്രതിപക്ഷ നിലപാട് പ്രവാസികളോടുള്ള കൊടുംക്രൂരത: സിപിഐഎം
കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്ന നിലയില്‍ കൊണ്ടുപോകുന്നതിനും പ്രധാന പങ്ക് പ്രവാസികള്‍ വഹിക്കുന്നുണ്ട്. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന കാര്യത്തിലും വലിയ സംഭാവനയാണ് പ്രവാസികള്‍ നല്‍കുന്നത്.
ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രഥമ പത്രാധിപര്‍ കമ്യൂണിസ്റ്റുകാരനായിരുന്നു
ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രഥമചുമതലക്കാരനായി സി.എച്ച് മുഹമ്മദ് കോയ എന്ന മുസ്ലിം ലീഗുകാരന്‍ കണ്ടെത്തിയത് ഒരു കമ്യൂണിസ്റ്റുകാരനെയായിരുന്നു എന്നത് ഇന്ന് വലിയ കൗതുകമായിരിക്കും