News in its shortest
Browsing Category

കേരളം

കുട്ടികള്‍ക്കൊപ്പം കുട്ടിയായി വൈശാഖന്‍ മാഷ്‌

മാഷെ സ്വാധീനിച്ച പുസ്തകമേതാ ? മലയാള കഥയിൽ ഒരുകാലത്ത് നവഭാവുകകത്വത്തിന്റെ അലയൊലികൾ തീർത്ത കഥാകാരൻ വൈശാഖനോട് തൃശൂർ മോഡൽ ഗേൾസ് സ്‌കൂളിലെ കുട്ടികളിലൊരാളുടെ ചോദ്യം. അക്കാദമി ലൈബ്രറി മുറ്റത്തെ തണലിൽ അവർ 25 പേരുണ്ടായിരുന്നു. എൽപി, യുപി,

മുസിരിസ് പൈതൃക വാരം നവംബര്‍ 19 മുതല്‍ 25 വരെ

യുനെസ്കോ സംഘടിപ്പിക്കുന്ന ലോക പൈതൃക വാരത്തോടനുബന്ധിച്ച് നവംബര്‍ 19 മുതല്‍ 25 വരെ മുസിരിസ് പൈതൃക വാരം സംഘടിപ്പിക്കുന്നു. കൊടുങ്ങല്ലൂരിലെ മുസിരിസിന്‍റെ പൈതൃക പ്രദേശത്താണ് പരിപാടി നടക്കുന്നത്. പാലിയം കൊട്ടാരം, പാലിയം കോവിലകം,

ശബരിമല പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ ബഞ്ചിന് വിട്ടു

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജികള്‍ ഏഴംഗ വിശാല ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയിലുള്ള

ഇസ്ലാമിക ചരിത്ര ശേഷിപ്പുകള്‍ കൈയിലുണ്ടോ? ഹെറിറ്റേജ് മ്യൂസിയം പണം തരും

പൈതൃക സംരക്ഷണത്തിൽ ലോകരാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന കേരളത്തിന്റെ പുതിയ വിനോദസഞ്ചാര വിലാസമായി മാറാൻ മുസിരിസ് തുറമുഖപട്ടണം. കൊടുങ്ങല്ലൂരിന്റെ മാറ്റ് കൂട്ടാൻ കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് പൈതൃക ഹെറിറ്റേജ് മ്യൂസിയം യാഥാത്ഥ്യമാകുന്നു.

ശബരിമല മണ്ഡലകാലം: ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ഗുരുവായൂർ ഏകാദശി, ശബരിമല മണ്ഡലകാലം പ്രമാണിച്ച് ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ലഭിക്കാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ, റസ്റ്റോറന്റ്, തട്ടുകട, കൂൾബാൾ, ബേക്കറി, വഴിയോര കച്ചവടക്കാർ എന്നിവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ

പ്ലാസ്റ്റിക് സംസ്‌കരണം: ചേന്ദമംഗലം മാതൃക കാണാന്‍ മേഘാലയ ചീഫ് സെക്രട്ടറി എത്തി

പറവൂര്‍ : പ്ലാസ്റ്റിക്ക് മാലിന്യശേഖരണവും സംസ്‌കരണ രീതികളും നേരിട്ട് മനസ്സിലാക്കാന്‍ മേഘാലയ ചീഫ് സെക്രട്ടറി പി.എസ്. തംഗ്ഹ്യൂവിന്റെ നേതൃത്വത്തിലുള്ള സംഘം ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെത്തി. ഹരിതകര്‍മ്മ സേനയുടെ വീടുകളില്‍ നിന്നുള്ള

പാലുല്പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്ത സംസ്ഥാനമാകും: മന്ത്രി അഡ്വ. കെ രാജു

പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളം ഉടനെ തന്നെ സ്വയം പര്യാപ്തത നേടുന്ന സംസ്ഥാനമാകുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളത്തിലെ മലബാർ മേഖല സ്വയം പര്യാപ്തമാണ്. തെക്കൻ മേഖല കൂടി സ്വയംപര്യാപ്തം

ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ: മുഖ്യമന്ത്രി

ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 121 സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച്

ജനാധിപത്യത്തില്‍ പുരുഷാധിപത്യം: മുന്‍ എംപി ഭാര്‍ഗവി തങ്കപ്പന്‍

ഇവിടെ പുരുഷാധിപത്യമാണ് ജനാധിപത്യത്തിലെന്ന് സിപിഐ നേതാവും മുന്‍ എംപിയുമായ ഭാര്‍ഗവി തങ്കപ്പന്‍ അഭിപ്രായപ്പെട്ടു. ഒരു സ്ത്രീ മത്സരിക്കണം എന്ന് പറയുന്നത്, തീരുമാനിക്കുന്നത് ആരാണ്. അത് പുരുഷന്മാര്‍ ആണ്. സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ട

എ പ്രദീപ് കുമാറിനെതിരെ യുഡിഎഫ് നടത്തുന്നത് വ്യക്തിഹത്യ: എല്‍ഡിഎഫ്

കോഴിക്കോട് :എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിനെ വ്യക്തിഹത്യ നടത്തുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രസ്താവനയെ അപലപിക്കുന്നതായി എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ്