News in its shortest
Browsing Category

കേരളം

പൗരത്വ നിയമം: സര്‍ക്കാര്‍ രാഷ്ട്രീയ, മത, സാമൂഹിക സംഘടനകളുടെ യോഗം വിളിച്ചു

പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു. ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ്

ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വികാര പ്രകടനമല്ല മറുപടി: പ്രധാനമന്ത്രിയെ ഉപദേശിച്ച് മുഖ്യമന്ത്രി

ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും

ജെന്‍ഡര്‍ ജസ്റ്റിസും ജനാധിപത്യവും തേങ്ങയാണോ മാങ്ങയാണോ എന്നു തിരിച്ചറിയാത്ത ഭൂരിപക്ഷമാണ്…

കെ ആര്‍ മീര തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍റെ സദാചാര ആക്രമണത്തിനു വിധേയയായ ആ യുവപത്രപ്രവര്‍ത്തകയോട് ഞാന്‍ സംസാരിച്ചു. അവള്‍ പറഞ്ഞു : ‘‘ ആ സംഭവത്തിനു ശേഷം എനിക്ക് ഒരു പുകമറ പോലെയായിരുന്നു. ഇതൊക്കെ എന്‍റെ

ഒരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പേരാണ് സഫ

പി സക്കീര്‍ ഹുസൈന്‍ 80 കളുടെ തുടക്കത്തിൽ ഞങ്ങളുടെ മലയോര ഗ്രാമമായ കരുവാരകുണ്ടിൽ പത്താം ക്ലാസിനപ്പുറം കടന്നവർ വളരെ കുറവായിരുന്നു. ഏഴിലോ എട്ടിലോ അവസാനിക്കുന്ന വിദ്യാഭ്യാസം. പിന്നെ എന്തെങ്കിലും കൈ തൊഴിൽ പഠിക്കും. അല്ലെങ്കിൽ കൂലിപ്പണിക്ക്

ക്ഷേത്ര വികസനത്തിന് കൂടുതൽ തുക ചെലവഴിച്ചത് പിണറായി സർക്കാർ : മന്ത്രി

ക്ഷേത്രങ്ങളുടെ വികസനത്തിന് മുൻ സർക്കാരുകൾ ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക ഈ സർക്കാർ മൂന്നര വർഷം കൊണ്ട് ചെലവഴിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവില്വാമല ശ്രീ വില്വാദ്രിനാഥൻ ക്ഷേത്ര പുന:രുദ്ധാരണ ഉദ്ഘാടനവും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നേട്ടങ്ങൾ മറയ്ക്കാനാവില്ല: മന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നേട്ടങ്ങളെ മറയ്ക്കാൻ വയനാട് സംഭവം കാരണമാകില്ലെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 30 സ്‌കൂളുകളിൽ ആകർഷകവും സ്വയംപര്യാപ്തവുമായ 30 ക്ലാസ്

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയുമായി ധാരണ

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്പോൺസറൂടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി നടത്തിപ്പിന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ്

ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലക്ഷ്വറി ബസുകളിൽ ജീവനക്കാരാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

ക്രിമിനൽ പശ്ചാത്തലമുള്ള ജീവനക്കാരെ അന്തർ സംസ്ഥാന ലക്ഷ്വറി ബസ് സർവീസുകളിൽ ജീവനക്കാരായി നിയമിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം ജീവനക്കാരെ മാറ്റി നിർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും

ദേശീയപാത വികസനം: ഭൂമിയേറ്റെടുക്കാന്‍ 349.7 കോടി കിഫ്ബി കൈമാറി

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം കിഫ്ബി നല്‍കുന്നു. ആദ്യഗഡുവായി 349.7 കോടി രൂപ കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള

സംസ്ഥാനത്തെ അഞ്ച് പദ്ധതികളില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി നിക്ഷേപം നടത്തും

സംസ്ഥാനത്തെ അഞ്ച് പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ മുതല്‍മുടക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ആദിയ) താല്പര്യം പ്രകടിപ്പിച്ചു. ആദിയ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് അഞ്ചു പദ്ധതികളില്‍