News in its shortest
Browsing Category

കേരളം

എല്‍ഡിഎഫ് മനുഷ്യ ശൃംഖലയില്‍ ലീഗുകാര്‍; പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ല: മുസ്ലിംലീഗ്‌

എല്‍.ഡി.എഫിന്റെ മനുഷ്യമഹാശൃംഖലയുമായി ബന്ധപ്പെട്ട് മുസ്ലിംലീഗില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ അറിയിച്ചു.

ജനുവരി 26-ന് എല്‍ഡിഎഫ് നടത്തിയ മനുഷ്യ ചങ്ങലയ്ക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം…

ഭരണഘടന സംരക്ഷിക്കു, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എല്‍ഡിഎഫ് റിപ്പബ്ലിക്ക് ദിനം നടത്തിയ മനുഷ്യ വന്‍മതിലില്‍ 70 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീണ്ട മതിലില്‍

വെറുപ്പിൻ്റെ രാഷ്ട്രീയത്തെ പുഞ്ചിരിയിലൂടെ നേരിട്ട പോരാളി

സന്ദീപ് ദാസ്‌ ഈ സ്ത്രീയോട് എനിക്ക് അളവില്ലാത്ത ബഹുമാനം തോന്നുന്നുണ്ട്.പേരിൻ്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഞാൻ ഇവരെ 'പോരാളി' എന്ന് വിശേഷിപ്പിക്കുന്നു. മതഭ്രാന്തിനൊപ്പം വിഡ്ഢിത്തം കൂടി ചേർന്നാൽ അത് അങ്ങേയറ്റം അപകടകരമായ

സംഘപരിവാര്‍ നേതാജിയെ ഹിന്ദു നേതാവാക്കി ചുരുക്കി അപമാനിക്കുന്നു: മുഖ്യമന്ത്രി

പിണറായി വിജയന്‍, മുഖ്യമന്ത്രി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനമാണിന്ന്. കൊളോണിയൽ അടിമത്തിൽ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാൻ ജീവൻ ത്യജിച്ച ധീരനായ ദേശസ്നേഹിയായിരുന്നു

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല, മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല: തോമസ് ഐസക്‌

തോമസ് ഐസക്‌ കുറ്റ്യാടിയിലെ ബിജെപിക്കാർ വിളിച്ച ബോധവത്കരണ മുദ്രാവാക്യങ്ങളിൽ നരേന്ദ്രമോദി മുതൽ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന മുസ്ലിംവിരുദ്ധത കത്തിക്കാളുന്നതിൽ അത്ഭുതമില്ല. വാരിച്ചുറ്റിയ നീലപ്പുതപ്പിനകത്ത് എത്ര

പറക്കമുറ്റാത്തതിനെ ചുട്ടെരിച്ചപ്പോള്‍ എന്ത് നേടി മനുഷ്യാ?

ഷോബി വിഡിഎം ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. ഭാരത പുഴയുടെ മാറിൽ മായന്നൂർ പാലത്തിന് ചുവടെയാണ് ഈ ക്രൂരത നടന്നത്.ദേശാടന്ന പക്ഷികളിൽ ഏറ്റവും ഭംഗിയുള്ള ഈ ചെറുപക്ഷികളുടെ കുടുകളാണ് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടത്. ആ പ്രദേശത്ത് മദ്ധ്യപിക്കാൻ

കേരളത്തിന്റെ സിഎഎ ഹര്‍ജി: മൂന്ന് കോടി ജനങ്ങള്‍ സുപ്രീം കോടതിയില്‍ പോകുന്നതിന് തുല്യം

ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പറഞ്ഞിരിക്കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ബാധ്യതയുണ്ടെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ആ ബാധ്യത പങ്കുവെയ്ക്കുന്ന കക്ഷികളില്‍ ഒന്ന്, (സ്റ്റേറ്റ്)

മുഖ്യമന്ത്രിക്ക് പരാതി: തല്‍സ്ഥിതി അറിയാന്‍ വിളിക്കൂ 0471-155300

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി സിറ്റിസണ്‍ കാള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പറായ 0471-155300 ല്‍ നിന്ന് അറിയാം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള

വിജയനെ ‘ഗെറ്റൗട്ടടിച്ച ‘ ടീച്ചറെ ഒതുക്കിയ ചിത്രന്‍ നമ്പൂതിരിപ്പാട്‌; ഓര്‍മ്മ പങ്കുവച്ച്…

തൃശൂര്‍: തിരക്കുകളിൽ നിന്നും ഒരാത്മബന്ധത്തിന്റെ കഥ പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രകാരനും യാത്രികനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ തൃശൂരിലെ വസതിയിലെത്തി. പെരളശ്ശേരി സ്‌കൂളിൽ പിണറായി വിജയൻ പഠിക്കുന്ന കാലത്ത് പ്രധാനാധ്യാപിക ക്ലാസിൽ

‘വടക്കേ ഇന്ത്യയിലെ ബീഫിന്റ കാര്യം പോലെയാണ് കേരളത്തിൽ മദ്യം’

ടോണി തോമസ്‌ കേരളത്തിന്റെ വരുമാന വളർച്ച മുരടിച്ചു നിൽക്കുന്നതിൽ കേരളാ സർക്കാരിന്റെ മദ്യനയം ഒരു വലിയ കാരണമാണ്. കാലാ കാലങ്ങളായി എടുത്തിട്ടുള്ള ശാസ്ത്രീയമല്ലാത്ത, വെറും വൈകാരികമായ തീരുമാനങ്ങൾ മദ്യപാനം കുറക്കാൻ ഒന്നും തന്നെ ചെയ്തു കാണില്ല