News in its shortest
Browsing Category

കേരളം

ആധുനിക കേരളത്തിന്റെ അടിത്തറ നിര്‍മ്മാണത്തില്‍ ടിപ്പുവിനും പങ്കുണ്ട്‌

യാക്കോബ് തോമസ്‌ ആധുനിക കേരളത്തിന്റെ അടിത്തറയിട്ടതിൽ പ്രധാന പങ്ക് ടിപ്പുവിനും അവകാശപ്പെട്ടതാണ്. മാടമ്പിമാരും നാടുവാഴികളും ഇസ് പേഡ് രാജാക്കന്മാരും ജാതിയടിസ്ഥാനത്തിൽ 'ഭരിച്ച ' മലബാറിനെ കേന്ദ്രീകൃതമായൊരു ഭരണ സംവിധാനത്തിൻ കീഴിലാക്കി ആദ്യം

കൊറോണ: തൃശൂരില്‍ 22 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ് 24

കൊറോണ: പുതിയ പോസിറ്റീവ് കേസുകൾ ഇല്ല; സൂക്ഷ്മ നിരീക്ഷണം തുടരും

കൊറോണ വൈറസ് ബാധിച്ച പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 39 സാമ്പിളുകളാണ് പൂനെ നാഷനൽ

കൊറോണ വ്യാജ വാര്‍ത്ത കേസിലും മതസൗഹാര്‍ദ്ദം; മൂന്ന് പേര്‍ അറസ്റ്റില്‍

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ തൃശൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടിൽ സിറാജുദ്ദീൻ (37) എന്നിവരെ തൃശൂർ ടൗൺ ഈസ്റ്റ് പോലീസും

കൊറോണ: വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. തൃശൂർ ജില്ലയിൽ 125 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 10 പേർ

കൊറോണ: 50 പേര്‍ ആശുപത്രിയിലും, 1421 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്ത് നിലവിൽ 1471 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 50 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിലും 1421 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ. ഇതുവരെ 39 സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ വൈറോളജിക്കൽ

കൊറോണ വ്യാജ വാർത്ത: മൂന്ന് പേർക്കെതിരെ കേസ്‌

കൊറോണ വൈറസ് ബാധ സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മെഡിക്കൽ ബുളളറ്റിൻ സംബന്ധിച്ച വാർത്താസമ്മേളനത്തിൽ

കൊറോണ: സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ

കൊറോണ വൈറസിനെ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗത്തിൽ തീരുമാനം. ഇതിന്റെ വിവരം ജില്ലാ ഭരണകൂടത്തിന്

കൊറോണ: നിരീക്ഷണത്തിലുള്ളവർ കൂട്ടായ്മകളിൽനിന്ന് മാറിനിൽക്കണം: ആരോഗ്യ മന്ത്രി

ചൈനയിൽനിന്നും മറ്റും വന്നവരും കുടുംബാംഗങ്ങളും ഹോം ക്വാറൻൈറൻ തീർച്ചയായും അനുസരിക്കണമെന്നും കൂട്ടായ്മകളിൽനിന്ന് മാറി നിൽക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തൃശൂർ കലക്ടറേറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സത്യവും മിഥ്യയും: കൊറോണ വൈറസിനെ പറ്റി വ്യാജ വാർത്തകൾ തിരിച്ചറിയുക

ഡോ . രാജീവ് ജയദേവൻ ഐഎംഎ പ്രസിഡന്റ്, കൊച്ചി മിഥ്യ (വ്യാജ വാർത്ത):“ബാംഗ്ലൂരിലുള്ള ഹോമിയോ ക്ലിനിക്കിൽ ചികിത്സ കണ്ടുപിടിച്ചിരിക്കുന്നു”. ജനങ്ങളുടെ ഭയം മുതലെടുത്ത് ചുളിവിൽ പ്രശസ്തി നേടാൻ ചില വ്യക്തികൾ ശ്രമിക്കാറുണ്ട് , ഇത്തരം