News in its shortest
Browsing Category

കേരളം

കൊറോണ: 16 ടീമുകള്‍ ; 24 മണിക്കൂറും കാവലായി കരുതലായി ആരോഗ്യ വിഭാഗം

കൊറോണ വൈറസ് ജില്ലയില്‍ സ്ഥിരീകരിക്കുമ്പോള്‍ അടച്ചിട്ട മുറിയില്‍ ഒതുങ്ങിയിരിക്കുവാന്‍ കഴിയാത്ത ഒരു സമൂഹമുണ്ടായിരുന്നു. ജനങ്ങളുടെ ജീവന് എന്നും സുരക്ഷനല്‍കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവിഭാഗം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം)

കേരളം സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നു

കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്‍റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി

കോവിഡ് 19 വ്യാജ വാര്‍ത്ത; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി. 

കോവിഡ് 19: സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍

110 ലോക രാജ്യങ്ങളിൽ കോവിഡ്-19 രോഗം പടർന്നു പിടിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ രോഗബാധയ്ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ

കോവിഡ്-19 പ്രതിരോധം; ഗുരുവായൂർ ഉത്സവപരിപാടികൾ നിർത്തി വെച്ചു

പൊതു സമൂഹത്തിന്റെ സുരക്ഷയെ കരുതി പത്തു ദിവസം നീണ്ട് നിൽക്കുന്ന ഗുരുവായൂർ ഉത്സവം നാമമാത്രമാക്കി ചുരുക്കി. നാട്ടിൽ കോവിഡ്-19 വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം നിൽക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചതായി ദേവസ്വം

കൊറോണ വൈറസ് : സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വിശ്വാസികള്‍ പാലിക്കണമെന്ന് കത്തോലിക്ക സഭ

തൃശൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കത്തോലിക്ക സഭ വിശ്വാസികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിട്ടു. സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും എല്ലാവരും കൃത്യമായി പാലിക്കണമെന്ന് തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത

കൊറോണ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് പത്തനംതിട്ടയിലല്ല

പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കി

സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ പ്രഥമ പരിഗണന: പിണറായി വിജയന്‍

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുണ്ടാക്കുക എന്നത് സർക്കാരിൻ്റെ പ്രഥമ പരിഗണനകളിലൊന്നാണ്. അതുകൊണ്ടു തന്നെ സ്ത്രീ തുല്യതയ്ക്കും സുരക്ഷയ്ക്കും വിഘാതമാകുന്ന സാമൂഹിക പ്രവണതകൾക്കെതിരെ

ഉപയോഗിക്കാത്ത കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ പ്രത്യേക സ്‌ക്വാഡ്

കാർഷികരംഗത്ത് യന്ത്രവൽക്കരണം വഴി വളരെ പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിച്ചു വരുമ്പോഴും നിരവധി കൊയ്ത്ത് യന്ത്രങ്ങൾ വിവിധ കൃഷിഭവനുകൾക്കു കീഴെ ഉപയോഗശൂന്യമായി കിടക്കുന്നു.

എഴുപതാം വയസ്സില്‍ പത്താം തരം തുല്യത പാസ്സായി വത്സലയമ്മൂമ്മ

എഴുപതാം വയസിൽ പത്താം തരം തുല്യത പരീക്ഷ പാസായ പൊയ്യ ഗ്രാമ പഞ്ചായത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൺ നാടിന് അഭിമാനമാകുന്നു. ആർ കെ എൽ എസ് പലിശ സബ്‌സിഡി വിതരണ ചടങ്ങിൽ പഞ്ചായത്തിന്റെ ആദരം വത്സല ഏറ്റുവാങ്ങി. ആറു പേരെഴുതിയ തുല്യത പരീക്ഷയിൽ നേട്ടം