Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
കോവിഡ് 19: സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റ്
സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെന്റിലേറ്ററുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ കവചം, എന്‍ 95 മാസ്‌ക്, ബയോ!-->…
കേരളത്തില്‍ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കും: മുഖ്യമന്ത്രി
കേരളത്തില്‍ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എഫ്. സി. ഐ,!-->…
കേരളത്തില്‍ 39 പേര്‍ക്ക് കൂടി കോവിഡ് 19
ഇന്ന് കേരളത്തില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ നിന്നുള്ള!-->…
കോവിഡ് 19: സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങള്‍ ഇവയാണ്
കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും റദ്ദാക്കി. സ്കൂള്‍ - കോളേജ് അധ്യാപകര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ രണ്ടാഴ്ചത്തേക്ക് പ്രത്യേക!-->…
കോവിഡ് 19: വൈറസ് വ്യാപനത്തിന്റെ കണ്ണി അറുത്തു മാറ്റുക
'ബ്രേയ്ക്ക് ദ ചെയ്ൻ' എന്ന പേരിൽ നാമൊരു പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനത്തിന്റെ കണ്ണി അറുത്തു മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മാളുകൾ, കടകൾ, ഓഫീസുകൾ, മാർക്കറ്റുകൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയിൽ രോഗവ്യാപനം!-->…
വീടുകളിൽ ഐസൊലേഷനിലല്ല, കരുതലിൽ
സംസ്ഥാനത്ത് ഏതാണ്ട് ഇരുപത്തി ആറായിരത്തോളം പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യഥാർത്ഥത്തിൽ ഐസൊലേഷനിലല്ല കരുതലിൽ കഴിയുകയാണ്. നമ്മുടെ സഹോദരങ്ങൾ രോഗം ബാധിക്കാനുള്ള സാഹചര്യത്തിൽ പെട്ടുപോയതുകൊണ്ട് അവരെ!-->…
തീവ്ര ജാഗ്രതയിലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കാം: മുഖ്യമന്ത്രി
കോവിഡ്-19 സംബന്ധിച്ച് ഓരോ നിമിഷവും ജാഗ്രത പാലിച്ചിലെങ്കിൽ കാര്യങ്ങൾ പിടിവിട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ്-19 വ്യാപനം!-->…
കേരളത്തില്‍ ഒരാള്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ 28 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍!-->…
കോവിഡ്19: സംസ്ഥാനത്ത് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്
കോവിഡ് -19 സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും ഉണ്ടാക്കിയ മാന്ദ്യം മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു.
???? രണ്ട് മാസത്തിനുളളില്‍ കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ
!-->!-->!-->!-->!-->…
കോവിഡ് 19: ജയിലുകളില്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിക്കും
കോവിഡ്-19ൻ്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് ക്ഷാമവും വിലവവർദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാൽ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം!-->…