Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19; 8 പേര്‍ രോഗമുക്തി നേടി
1,71,355 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്,!-->!-->!-->…
റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഹോങ്കോങ്ങില്‍ നിന്നും കേരളത്തില്‍ എത്തിക്കും; കേന്ദ്ര സഹായം തേടി
പ്രധാനമന്ത്രി നരേന്ദ്രമോദയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിച്ചു. കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട് ലോകത്താകെ!-->…
കേരളത്തില്‍ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 9000 അടുക്കുന്നു
സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ കാസര്‍കോട് ജില്ല, അഞ്ചുപേര്‍ ഇടുക്കി, രണ്ടുപേര്‍ കൊല്ലം.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍!-->!-->!-->…
മില്‍മ പാല്‍ തമിഴ്‌നാട്ടില്‍ ആവിന്‍ പൊടിയാക്കും; ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം
പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ പാല്‍ ഈറോഡുള്ള പാല്‍പ്പൊടി ഫാക്ടറിയില്‍ പാല്‍പ്പൊടിയാക്കാന്‍ സ്വീകരിക്കാമെന്ന് തമിഴ്‌നാട് ക്ഷീര ഫെഡറേഷന്‍ (ആവിന്‍) അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ പാല്‍ സ്വീകരിക്കുന്നതിന്!-->…
കോവിഡ്-19; മറ്റുരോഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കാതെ ശ്രദ്ധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കാസര്‍കോട് 12 പേര്‍ക്കും എറണാകുളം 3 പേര്‍ക്കും തിരുവനന്തപുരം പേര്‍ക്കും തൃശൂര്‍, മലപ്പുറം, കണ്ണൂര്‍!-->!-->!-->…
കോവിഡ് 19: കാസര്‍കോഡ് ജില്ലയ്ക്ക് പ്രത്യേക ആക്ഷന്‍ പ്ലാന്‍
കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി ഉണ്ടായി. കോവിഡ് 19 ബാധിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്. ഇതോടെ കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് 19 രോഗബാധ!-->…
കോവിഡ് 19; സമ്പന്നര്‍ എന്ന് സ്വയം കരുതുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരെ പുച്ഛിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികളെ സംരക്ഷിക്കാന്‍ ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫും അവരുടെ ജീവന്‍ അപായപ്പെടുത്തിയുള്ള പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.!-->…
സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
1,41,211 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7!-->!-->!-->…
പായിപ്പാട് പ്രകോപനം സൃഷ്ടിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: മുഖ്യമന്ത്രി
കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടാകെ കോവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു!-->…
കര്‍ണാടക റോഡ് വിഷയം: മുഖ്യമന്ത്രിയും അമിത് ഷായും ചർച്ച നടത്തി
കർണാടകം അതിർത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ തിരികെ വിളിച്ച് വിഷയത്തെ കുറിച്ച്!-->…