Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
അച്ഛനുണ്ടായിരുന്നെങ്കിലും ഇത് തന്നേനെ: ഒഎന്‍വിയുടെ മകന്‍
തിരുവനന്തപുരം: അന്തരിച്ച മഹാകവി ഒ.എന്‍.വിയുടെ കൃതികള്‍ മുന്‍നിര്‍ത്തി ഒരുവര്‍ഷ കാലയളവില്‍ ലഭിച്ച റോയല്‍റ്റി തുകയായ രണ്ടുലക്ഷം രൂപ ഒ.എന്‍.വിയുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. അച്ഛന്‍!-->…
കോവിഡ് 19: ഇന്ന് രോഗം ഭേദമായത് 13 പേര്‍ക്ക്, ബാധിച്ചത് 9 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് കണ്ണൂരില്‍ നാലുപേര്‍, ആലപ്പുഴ രണ്ടുപേര്‍, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ഒന്നുവീതം ആണ്.!-->…
അസഹിഷ്ണുതയോടെ കുശുമ്പ് പറയുന്നു; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി
കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മലയാളികളായ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രമുഖ പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയതിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി!-->…
വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കുന്ന കാര്യം പരിശോധിക്കും: മുഖ്യമന്ത്രി
പ്രവാസലോകത്തെക്കുറിച്ച് നാമെല്ലാവരും ഉല്‍ക്കണ്ഠാകുലരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്താകെ വ്യാപിച്ചുകിടക്കുന്ന മലയാളിസമൂഹം എങ്ങനെ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുന്നു എന്ന് അറിയാനും അവരെ സഹായിക്കാനും നമുക്ക്!-->…
കോവിഡ് 19; പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും: മുഖ്യമന്ത്രി
കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ!-->…
കോവിഡ് 19: കേരളത്തില്‍ പരിശോധിച്ചവരുടെ എണ്ണം 10,000 കടന്നു
തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും!-->…
കൊറോണാന്തര കാലം രാജ്യങ്ങളുടെ അഹങ്കാരമൊഴിഞ്ഞ നല്ലമാകും: എം. മുകുന്ദന്‍
തൃശൂര്‍: ലോക്ക് ഡൗണ്‍ കാലയളവിനെയും കൊറോണ ഭീതിയെയും അതിജീവിക്കാന്‍ മനുഷ്യര്‍ക്ക് ഏറ്റവും ആവശ്യം ജാഗ്രതയ്ക്കൊപ്പം ശുഭപ്രതീക്ഷ കൂടിയാണല്ലോ. മലയാളത്തിലെ ഉന്നതശീര്‍ഷരായ എഴുത്തുകാരില്‍നിന്ന് ഈ പ്രതീക്ഷയുടെ സന്ദേശങ്ങളെത്തിക്കുകയാണ് കേരള സാഹിത്യ!-->…
കോവിഡ്-19 നിയന്ത്രണം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷം
കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരാന്‍ നിയമസഭാംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുത്ത എം.എല്‍.എമാരും നിയമസഭയിലെ കക്ഷി നേതാക്കളും സര്‍ക്കാരിന്‍റെ!-->…
സ്നേഹതണലിൽ ഗംഗാധരന് മരുന്നെത്തി
കല്ലാച്ചി: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന കോടഞ്ചേരിയിലെ സ്രാമ്പിക്കൽ ഗംഗാധരന് എല്ലാ മാസവും അത്യാവശ്യ മരുന്ന് ഏർണാകുളത്തെ അമൃത മെഡിക്കൽ കോളജിൽ നിന്ന് കൊറിയറിലാണ് എത്താറ്.
കോവിഡ് രോഗ ത്തിൻ്റെ വ്യാപനത്തെ!-->!-->!-->…
ആയിരം പി പി ഇ കിറ്റ് നൽകുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊറോണ പ്രതിരോധത്തെ സഹായിക്കാൻ ആയിരം പി പി ഇ കിറ്റ് നൽകുമെന്ന് മർകസു സ്സഖാഫത്തി സ്സുന്നിയ്യ ജനറൽസെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. കോവിഡിനെ ചെറുക്കാൻ കേരള സർക്കാർ എടുക്കുന്ന എല്ലാ!-->…