News in its shortest
Browsing Category

കേരളം

കോവിഡ് 19: കേരളത്തില്‍ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ? വി ഡി സതീശന്‍

വി ഡി സതീശന്‍, എംഎല്‍എ, പറവൂര്‍ ലോകവും രാജ്യവും നമ്മുടെ സംസ്ഥാനവും കോവിഡ് 19 ന്‍റെ ആശങ്കയില്‍ വലയുന്നതിനിടെയാണ് അതിതീവ്രരോഗവ്യാപനം കേരളത്തെ കാത്തിരിക്കുന്നുവെന്ന സംസ്ഥാന ദുരന്തനിവാരണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ചെന്നിത്തലയുടേയും മമ്മൂട്ടിയുടെ അഴകിയ രാവണനിലേയും പാവങ്ങള്‍

എം ജെ ശ്രീചിത്രന്‍ ചെന്നിത്തലയുടെ പാവങ്ങൾ - ഒരു ചരിത്രാവലോകനം ചെന്നിത്തലയുടെ സോഷ്യൽ മീഡിയ ഒപ്പീസ് ഏതാണ്ടു പൂർത്തിയായെന്നു തോന്നുന്നു. ഇനി ആ വീഡിയോയിൽ നിന്ന് കാര്യമായി തോന്നിയ ഒന്ന് പറയാം.സംഭവം മൊത്തത്തിൽ പി ആർ ടീമിനു

കോവിഡ് 19: സംസ്ഥാനത്ത് 27 പേര്‍ക്ക് കൂടി രോഗമുക്തി

ഇതുവരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയത് 124 പേരെ തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം

‘ഇന്ദ്രജാലമല്ല, ബദല്‍ രാഷ്ട്രീയത്തിന്റെ കുറ്റമറ്റ പ്രയോഗം’

എം ബി രാജേഷ്‌ ആദ്യം അവർ നമ്മെ സോമാലിയയെന്ന് വിളിച്ചു.നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്.പിന്നെയവർ ഗുജറാത്തിനെ മാതൃകയാക്കൂ എന്നായി.അതൊരിക്കലുമില്ലെന്ന് നാം ഉറച്ചുതന്നെ പറഞ്ഞു.നമ്മെയവർ രാജ്യദ്രോഹികൾ എന്നു വിളിച്ചു.മനുഷ്യ സ്നേഹം

‘ചെത്താണ്‌ ഞങ്ങളുടെ പാരമ്പര്യം, അതിനു നിനക്ക് എന്താണ് ? ‘

കൃപൽ ഭാസ്‌ക്കർ ഒരു മഴക്കാലം, നല്ല കാറ്റുമുണ്ട് അന്ന് ഞാൻ വളരെ കുഞ്ഞാണ്. മഴയൊന്നൊഴിഞ്ഞപ്പോൾ അച്ഛൻ കത്തിപ്പിട്ടിൽ(ചെത്ത് കത്തി സേഫ് ആയി വയ്ക്കുന്ന ഒരു പെട്ടി, അത് കയറു വച്ച് അരയിൽ കെട്ടും) ഒക്കെ കെട്ടി പന ചെത്താൻ ഇറങ്ങി. ഞാൻ അച്ഛനെ

ഡ്രൈവറില്ല, ആംബുലന്‍സ് ഓടിച്ച് റാന്നി എംഎല്‍എ

റാന്നി: ഡ്രൈവറില്ലാത്തതിനാല്‍ പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് ഓടിച്ച് എംഎല്‍എ. റാന്നി എംഎല്‍എയായ രാജു എബ്രഹാമാണ് ഡ്രൈവര്‍ക്ക് വിശ്രമദിവസമായതിനാല്‍ ആംബുലന്‍സ് ഓടിച്ച് കിറ്റുകള്‍ വീടുകളിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായത്. ഡ്രൈവര്‍ക്ക്

കോവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിനം, ഭേദമായത് 97 പേര്‍ക്ക്‌

സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 97 പേര്‍ക്ക് രോഗം ഭേദമാകുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളുമായി

കാസര്‍കോട്ടുകാരെ ആകാശ മാര്‍ഗം ചികിത്സയ്ക്ക് എത്തിക്കും

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ 4, കാസര്‍കോട് 4, കൊല്ലം, തിരുവനന്തപുരം ഒന്നുവീതം, മലപ്പുറം രണ്ട്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍

വിവേക് എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് തുടര്‍ യാത്ര അനുമതി

തൃശൂര്‍: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കിയ 225 ട്രെയിൻയാത്രക്കാരുടെ നിരീക്ഷണകാലാവധി പൂർത്തിയായി. കിലയിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ സന്ദർശിച്ച ജില്ലാ കളക്ടർ എസ് ഷാനവാസ് നിരീക്ഷണകാലാവധി

സ്മൃതി ഇറാനി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ച വാര്‍ത്ത വ്യാജം

വയനാട്ടില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു എന്ന വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ആരുടെയും ശ്രദ്ധയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട്