News in its shortest
Browsing Category

കേരളം

പ്രിയപ്പെട്ട ശബരീനാഥന്‍ അറിയാന്‍, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് എഴുതുന്നു

അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ്ഐ മിനി എഴുതുന്നത് ... പ്രിയപ്പെട്ട ശബരീനാഥൻ MLA യ്‌ക്കൊരു തുറന്ന കത്ത്... കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ലോകമാകെ കേരളത്തെ അഭിനന്ദിയ്ക്കുകയാണ്. അന്തർദേശീയ- ദേശീയ - സംസ്ഥാന മാധ്യമങ്ങളുമെല്ലാം

എന്റെ പ്രശ്‌നം ഡേറ്റയല്ല, പ്രവാസികളായ നജീബുമാരാണ്‌: ബന്യാമിന്‍

ബന്യാമിന്‍, എഴുത്തുകാരന്‍ KS ശബരീനാഥൻ MLA വായിച്ചറിയുവാൻ കേരളത്തിലെ ഒരു പൌരൻ എഴുതുന്നത്:താങ്കൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. നന്ദി. കുളനടയിൽ വന്ന് ഇനിയും ഒന്നിച്ച് ചായ കുടിക്കും എന്ന് ഉറപ്പു തന്നതിനു. വിമർശനങ്ങൾ

മുഖ്യമന്ത്രിയുടെ ചെറുമകനും വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിക്ക് നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ചെവികൊണ്ട് അദ്ദേഹത്തിന്റെ ചെറുമകനും. ഈ വര്‍ഷത്തെ വിഷുക്കൈനീട്ടം കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി വിഷുവിന് തലേ ദിവസം നടത്തിയ

പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ സൗകര്യങ്ങളൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ നാല് അന്താരാഷ്ട്ര

കൈനീട്ടം ദുരിതാശ്വാസ നിധിക്ക് നല്‍കാന്‍ കുട്ടികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇത്തവണത്തെ വിഷു കൈനീട്ടം നാടിനുവേണ്ടിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളോട് ആഹ്വാനം ചെയ്തു. വിഷു ആഘോഷത്തിന്റെ പ്രധാനമായ ഒരു ഭാഗം വിഷുകൈന്നീട്ടമാണ്. നമ്മുടെ നാട് അത്യസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍

36 പേര്‍ ഇന്ന് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 194 പേര്‍

ഇതുവരെ രോഗമുക്തി നേടിയവര്‍ 179 ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 2 പേര്‍ക്ക് തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

Fact Check: കേരളം യുഎഇയിലേക്ക് ഡോക്ടര്‍മാരെ അയക്കുന്നുണ്ടോ?

കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രത്യേക വിമാനത്തിൽ അയക്കുന്നു എന്ന പ്രചാരണം സംസ്ഥാന സർക്കാരിന്റെ  അറിവോടെ ഉള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ എം.ഡി.

ഇന്ന് 10 പേര്‍ക്ക് കോവിഡ്, 19 പേര്‍ക്ക് രോഗം ഭേദമായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ ഏഴുപേര്‍, കാസര്‍കോട് രണ്ടുപേര്‍, കോഴിക്കോട് ഒന്ന്. മൂന്നുപേര്‍ വിദേശത്തുനിന്നു വന്നവരും ഏഴുപേര്‍ സമ്പര്‍ക്കംമൂലം രോഗം ബാധിച്ചവരുമാണ്. ഇന്ന് 19 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട്

സ്പ്രിങ്ക്‌ളര്‍: പ്രവാസിയുടെ സഹായം; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ കമ്പനി ഒരു പിആര്‍ കമ്പനിയല്ലെന്നും നമ്മള്‍ ആ കമ്പനിയുടെ സോഫ്‌റ്റ്വെയറിനോ സേവനത്തിനോ ഒരു പൈസയും നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാട് വലിയൊരു പ്രതിസന്ധി നേരിടുന്നു. അതിനെ

കോവിഡ് 19: സര്‍ക്കാരിനെ പ്രശംസിച്ച് സാറാ ജോസഫ്‌

തൃശൂര്‍: കോവിഡ് 19 വ്യാപനത്തെ തുടർന്ന് കൈവിട്ടുപോകുമായിരുന്ന സാഹചര്യം ഫലപ്രദമായി പ്രതിരോധിച്ചത് സംസ്ഥാന സർക്കാരിന്റെ മികവാണെന്ന് പ്രമുഖ എഴുത്തുകാരിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സാറാജോസഫ് പറഞ്ഞു. തൃശൂരിലെ വീട്ടിൽ ഐ&പിആർഡിയോട്