News in its shortest
Browsing Category

കേരളം

പുടിനെ കമ്മ്യൂണിസ്റ്റാക്കിയ ഏഷ്യാനെറ്റ് മുന്‍ഷി ട്രംപിനേയും സഖാവാക്കും: എം ബി രാജേഷ്‌

"ചേട്ടാ അപ്പോൾ ഈ റഷ്യയിലിപ്പോ കമ്യുണിസ്റ്റുകാരല്ലിയോ ഭരിക്കുന്നത്?"നിയന്ത്രണം വിട്ട ജിനു " ഇത്രയും വലിയ വിവരക്കേട് ചോദിച്ചതിന് ശിക്ഷയായി ഇയാളെ ഇപ്പൊ പുറത്തേക്ക് തള്ളിയിടേണ്ടതാണ്. ഏറ്റവും ചുരുങ്ങിയത് ഈ സീറ്റിൽ നിന്നെങ്കിലും പുറത്താക്കണം"…

കേരള കോണ്‍ഗ്രസ് എമ്മിനെ ജെ ആക്കാന്‍ പിജെ ജോസഫ് ശ്രമിച്ചു ജോസ് കെ മാണി

കോട്ടയം: മാണി സാറിനെ മറന്നുകൊണ്ടുള്ള തീരുമാനമാണ് ഐക്യജനാധിപത്യമുന്നണി സ്വീകരിച്ചത് എന്ന് ജോസ് കെ മാണി ആരോപിച്ചു. കഴിഞ്ഞ 38 വര്‍ഷം യുഡിഎഫിനെ പടുത്ത ഉയര്‍ത്തുവാനുള്ളപിന്‍ബലം ആയിരുന്നു കേരള കോണ്‍ഗ്രസ് (എം) എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന്

വീണ്ടും കമല ഇൻ്റർനാഷണൽ?(അതേ കഥയുടെ പുനരാഖ്യാനം)

അശോകന്‍ ചരുവില്‍, എഴുത്തുകാരന്‍ സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോടികൾ ആസ്തിയുള്ള "കമല ഇൻ്റർനാഷണൽ" എന്ന മൾട്ടിനാഷണൽ കമ്പനി; പിണറായി എന്ന ഗ്രാമത്തെ അമ്പരപ്പിച്ചു കൊണ്ട് ഉയർന്നു നിൽക്കുന്ന രത്നകൊട്ടാരം.; ഇങ്ങനെ ഏതു കഥയെഴുത്തുകാരനും

കാസര്‍കോടുകാരോട് മുഖ്യമന്ത്രിക്ക് പറയാനുള്ളത് ഇതാണ്‌

പിണറായി വിജയന്‍, മുഖ്യമന്ത്രി കാസര്‍കോട് ജില്ല ഒരു ഘട്ടത്തില്‍ എങ്ങനെയായിരുന്നു എന്നത് ഓര്‍ക്കണം. രണ്ടുമാസത്തിലേറെയായി കോവിഡിനെതിരെ പടപൊരുതുന്ന ആ ജില്ല  ഇപ്പോള്‍  ആശ്വാസത്തിന്‍റെ വക്കിലാണ്. അവിടെ രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേര്‍

പ്രവാസികള്‍; കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

പിണറായി വിജയന്‍, മുഖ്യമന്ത്രി കോവിഡ് 19 വ്യാപനം നമ്മുടെ പ്രവാസി സഹോദരങ്ങളെ വലിയ ആശങ്കയിലും വിഷമത്തിലുമാക്കിയിരിക്കുന്നു. അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും ആശങ്കാകുലരാണ്. പ്രവാസികളില്‍ വലിയ പങ്ക് ഗള്‍ഫ് നാടുകളിലാണ്; ഏകദേശം 20 ലക്ഷം പേര്‍.

കേരളം കോവിഡ് പ്രതിരോധിച്ചതെങ്ങനെ? മുഖ്യമന്ത്രി പറയുന്നു

പിണറായി വിജയന്‍, മുഖ്യമന്ത്രി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിവസങ്ങളില്‍ ഇനി കാണാം എന്നു പറഞ്ഞുകൊണ്ടായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ അതത് ദിവസങ്ങളിലെ പ്രധാന സംഭവങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്. നമ്മുടെ

ഒറ്റുകാരാകുന്ന മലയാള മാധ്യമങ്ങൾ

തിരുവല്ലം ഭാസി കൊറോണ ചങ്ങല പൊട്ടിച്ചു പാഞ്ഞുവന്ന ദിനങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സര്‍ക്കാരിനൊപ്പമായിരുന്നു. മുഖ്യമന്ത്രിയുടേയും, ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തില്‍ ഭരണ സംവിധാനം ഒന്നടങ്കം നടത്തിയ ചിട്ടയായ കഠിനപരിശ്രമം വിജയം കണ്ടതിനെ

കേരളത്തില്‍ പാന്‍ഡമിക് എമര്‍ജന്‍സി ആണോ? ബല്‍റാം എംഎല്‍എയ്ക്ക് സംശയം

ഹരികൃഷ്ണന്‍ അശോകന്‍ ചരുവില്‍ യൂറോപ്പിലെ ഏറ്റവും കുറവ് കോവിഡ് 19 മരണനിരക്കുള്ള രാജ്യങ്ങളിൽ ഒന്നായ ജർമ്മനിയിലാണ് ഞാൻ താമസിക്കുന്നത്.. ഒരു ലക്ഷത്തിനാല്പതിനായിരത്തിലധികം പേർക്ക് രോഗം പിടിപെട്ടത്തിൽ 4500ഇൽ പരം മനുഷ്യരാണ് ഈ രാജ്യത്ത് പൊലിഞ്ഞു

സോളാറും സരിതയും പരിചയമുള്ളവര്‍ക്ക് സ്പ്രിങ്ക്‌ളര്‍ ഉഡായിപ്പെന്ന് തോന്നാം

രഞ്ജിത്ത് ആന്റണി SaaS, സോഫ്റ്റ്‌‌വെയർ ലൈസൻസ്സിങ്, പിന്നെ സ്പ്രിങ്കളറുംവിവാദങ്ങൾ അടങ്ങുന്നില്ല. വിദഗ്ദ്ധർമ്മാർക്കും കുറവില്ല. ഈ സോളാറും സരിതയെയും ഒക്കെ പരിചയപ്പെട്ട മലയാളിക്ക്, ആദ്യമായി സ്പ്രിങ്ക്ളർ എന്ന് കേട്ടപ്പൊ എന്തൊ ഉഡായിപ്പ് കമ്പനി

പ്രതിപക്ഷത്തെ ജനം തള്ളും; ഇത് ജീവന്റെ രാഷ്ട്രീയം: അശോകന്‍ ചരുവില്‍

അശോകന്‍ ചരുവില്‍, എഴുത്തുകാരന്‍ ഇത് ജീവൻ്റെ രാഷ്ട്രീയമാണ്. ഇന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു. ഏറ്റവും മികച്ച കഥാവായനക്കാരനാണ് എന്നു പറഞ്ഞാൽ തൃശൂരിലെ സാഹിത്യ സുഹൃത്തുക്കൾ ചിലപ്പോൾ മനസ്സിലാക്കും. ഏതെങ്കിലും രാഷ്ട്രീയ പാർടിയോട് നിരന്തരമായ