Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
പ്രതിപക്ഷം കോവിഡ് ജാഗ്രത തകര്‍ത്തു, അവര്‍ വിചാരണ ചെയ്യപ്പെടണം: തോമസ് ഐസക്ക്
തോമസ് ഐസക്ക്
കേരളം വീണ്ടും ഒരു സമ്പൂർണ്ണ ലോക്ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മൾ 1000 രോഗികളിലേയ്ക്ക് എത്താൻ. ഇന്നിപ്പോൾ ദിവസവും 1000 പേർ രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കിൽ സമ്പൂർണ്ണ!-->!-->!-->…
ലോക്ക്ഡൗണ്‍ കോവിഡിനൊരു പരിഹാരമല്ല; കേരളത്തിലെ കണക്കുകള്‍ പറയുന്നു
ടോണി തോമസ്
KEAM പരീക്ഷാ നടന്നതിൽ, തിരുവനന്തപുരത്ത് മാത്രം മൂന്ന് കുട്ടികൾക്കും, ഒരു രക്ഷിതാവിനും COVID കണ്ടതിനെ പറ്റി കേരളാ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിൽ അത് നിസ്സാരം, വളരെ കുറഞ്ഞ കണക്ക് മാത്രമാണ്, ഭയപ്പെടാൻ!-->!-->!-->…
കീരിക്കാടന്‍ ചത്തേയെന്ന് ആര്‍പ്പുവിളിക്കുന്ന പ്രതിപക്ഷം വായിച്ചറിയാന്‍
പ്രമോദ് പുഴങ്കര
സ്വന്തം നാട്ടിലെ കോവിഡ് പ്രതിരോധ മാതൃക വെല്ലുവിളി നേരിടുന്നു എന്ന വാർത്ത ബി ബി സിയിൽ വന്നേ എന്ന് പറഞ്ഞു ആഹ്ളാദിക്കുന്ന ഒരു കൂട്ടം പ്രതിപക്ഷം ലോകത്തിൽത്തന്നെ അപൂർവമാകും. ഏതാണ്ട് കീരിക്കാടൻ ചത്തേ എന്ന മട്ടിലാണ് ആർപ്പുവിളി.!-->!-->!-->…
ഏഷ്യാനെറ്റ് ന്യൂസിനെ സിപിഐഎം ബഹിഷ്‌കരിക്കുന്നു; കാരണം അറിയാം
ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ബഹിഷ്‌കരിക്കാന്‍ സിപിഐഎം തീരുമാനിച്ചു. ചാനലിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ സമയം കൊടുക്കാത്തതും തടസ്സപ്പെടുത്തുന്നതുമാണ് ബഹിഷ്‌കരണത്തിന് കാരണം.
സിപിഐഎം പുറത്തിറക്കിയ വിശദീകരണം!-->!-->!-->…
സരിതയും സ്വപ്‌നയും ഒന്നാണോ? ഒരു താരതമ്യം
രഘു മട്ടുമ്മല്‍
അന്ന് സരിത ഇന്ന് സ്വപ്ന. അന്ന് സോളാർ, ഇന്ന് സ്വർണ്ണം .. എല്ലാവരും കണക്കാണ്. ഈ ഒരു സാമാന്യവൽക്കരണത്തിനാണ് മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്. പ്രതിപക്ഷമാകട്ടെ ഞങ്ങളാണ് നിങ്ങളെക്കാൾ മെച്ചമെന്ന് വരുത്താൻ പെടാപ്പാട്!-->!-->!-->…
അറ്റാഷെ പോയ സ്ഥിതിക്ക് എൻഐഎ സ്വര്‍ണക്കടത്ത് അന്വേഷണത്തിൻ്റെ വഴി എന്താകും?
രഘു മട്ടുമ്മല്‍
ട്രിപ്പിൾ ലോക് ഡൗൺ സമയത്ത് സ്വപ്ന തിരുവനന്തപുരം വിട്ടതെങ്ങിനെ? സ്വപ്നയെ കർണ്ണാടകത്തിലേക്ക് കടക്കാൻ സഹായിച്ചതിന് പിന്നിലും ഉന്നത ബന്ധം. പോലീസ് സഹായമില്ലാതെ കടക്കാൻ കഴിയില്ല. ഇവർക്ക് പാസ് കൊടുത്തത് ആര്? മുഖ്യമന്ത്രി!-->!-->!-->…
ശിവശങ്കരന്‍ ഇരിക്കുന്നത് അഴിമതി കൂടാരത്തിന് മുകളിലോ?
ജെ ബിന്ദു രാജ്
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ കള്ളക്കടത്തിൽ പങ്കില്ലായിരിക്കാം. പക്ഷേ അതിനേക്കാൾ വലിയ ചില 'കടത്തുകളിൽ' ശിവശങ്കറിന് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തേണ്ടതല്ലേ?
വിവിധ കൺസൾട്ടൻസി!-->!-->!-->!-->!-->…
പദ്മനാഭ സ്വാമി ക്ഷേത്ര കേസ് നിങ്ങള്‍ അറിയേണ്ട 19 കാര്യങ്ങള്‍
പി രാജീവ്
നുണ നിർമ്മാണ ഫാക്ടറികൾ 24 X 7 പ്രവർത്തിക്കുന്ന കാലത്ത് ഈ വസ്തുതകൾ അറിഞ്ഞിരിക്കാം . ചിത്രത്തിലുള്ളത് കേസ് ആദ്യം കൊടുത്ത സുന്ദര രാജനാണ് . പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീം കോടതി വിധി ആർക്കാണ്!-->!-->!-->…
ആരവിടെ, ജനാധിപത്യവധം ആട്ടക്കഥ മുഴുവൻ രാത്രിയും കളി നടത്താനുള്ള ഏർപ്പാടുകൾ ചെയ്യൂ
പ്രമോദ് പുഴങ്കര
The King is Dead. Long Live the King! മഹാരാജാവ് നീണാൾ വാഴട്ടെ. തിരുവിതാംകൂർ രാജകുടുംബം എന്ന പേരിൽ അറിയപ്പെടുന്ന അശ്ലീലത്തിന് ജനാധിപത്യ റിപ്പബ്ലിക്കിലെ പരമോന്നത ന്യായാസനം സാധുത നൽകിയതായി അടിയങ്ങൾ ബോധിപ്പിച്ചു കൊള്ളുന്നു.!-->!-->!-->…
കോവിഡ് വന്ന് മരിച്ചയാള്‍ക്ക് അന്തിമ ആദരവ് അര്‍പ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍
ടി സി രാജേഷ്
നോക്കൂ, മൃതദേഹം ചിതയിലേക്കെടുക്കും മുൻപ് അർഹമായ ആദരവ് നൽകി ഈ ആരോഗ്യപ്രവർത്തകർ മൃതദേഹത്തെ വന്ദിക്കുകയാണ്. മറ്റൊന്നും മരണാനന്തര ചടങ്ങായി ചെയ്യാനാകില്ല. അത് അവർക്ക് അറിയുകയുമില്ല. അറിയാവുന്ന ഏക കാര്യം അവർ ചെയ്യുന്നു.
അവർ!-->!-->!-->!-->!-->…