News in its shortest
Browsing Category

കേരളം

ആര്‍ എസ് എസുകാരന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മോ കൊട്ടേഷന്‍ സംഘമോ?

ഇവിടെ കൊല്ലപ്പെട്ട വ്യക്തി ആർ എസ് എസ് കാര്യവാഹക് ആണ്. ആ കേസിലെ പ്രതിയുടെ കാൽ വെട്ടിയെന്ന് പറയുമ്പോഴും വലിയ വാർത്തയല്ല തന്നെ. പക്ഷെ ട്വിസ്റ്റ് അതല്ല 2017ൽ ഈ കാര്യവാഹക് കൊല്ലപ്പെട്ടപ്പോൾ സിപിഐ എം കാരാണ് കൊന്നതെന്ന പ്രചാരണമാണ് സംഘപരിവാർ…

മാങ്ങയ്‌ക്കൊപ്പം കഞ്ചാവ് കടത്തി, കൊച്ചിയില്‍ രണ്ട് പേര്‍ പിടിയില്‍

കൊച്ചി: എറണാകുളം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി. വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവര്‍ പിക്ക്അപ് വാനില്‍ കഞ്ചാവ് കടത്താന്‍

സംവരണം: എതിര്‍പ്പുമായി കാന്തപുരം വിഭാഗവും

സംവരണത്തിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വിഭാഗത്തിന്റെ മുഖപത്രം ലേഖനം എഴുതി. സംവരണം പിന്‍വലിക്കണമെന്ന് ലേഖനം ആവശ്യപ്പെട്ടു.

കോവിഡ്‌ വാക്‌സിനുകള്‍ വൈകാതെയെത്തും: ഡോ. ഗഗന്‍ദീപ് കാങ്

കോവിഡിനെതിരെയുള്ള വാക്‌സിനുകള്‍ അധികംവൈകാതെ ലഭ്യമാകുമെന്നും അതുവരെ ജാഗ്രത തുടരണമെന്നും അന്താരാഷ്ട്ര പ്രശസ്ത വാക്‌സിന്‍ ഗവേഷകയും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് പ്രഫസറുമായ ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.

ജൈവവളം ഗുളികരൂപത്തിലും; ടണ്‍ കണക്കിന് വളം വേണ്ട

സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, പരമ്പരാഗതമായ രീതിയിൽ സൂക്ഷമാണുക്കളെ ഉപയോഗിക്കുമ്പോൾ 4000 കിലോഗ്രാം ടാൽക് അടിസ്ഥാനമാക്കിനിർമിക്കുന്ന സൂക്ഷ്മാണു വളങ്ങൾക്കു പകരമായി ജൈവ ഗുളികകൾ ഉപയോഗിക്കുന്ന ഒരാൾ വെറും 4000 ഗുളികകൾ…

ജോസ് കെ മാണിയെ “യൂദാസ്‌” എന്ന് വിളിക്കുന്ന കോൺഗ്രസിനോട്

ഖുശ്ബു,ജ്യോതിരാദിത്യ സിന്ധ്യയുമടക്കം നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു കൊണ്ടേയിരിക്കുന്നു. അവരെ ആരെയും "യൂദാസ്" എന്ന് കോൺഗ്രസ് ഇന്നുവരെ വിളിച്ചില്ല.

എംഎല്‍എ പി ടി തോമസിന്റെ മറ്റൊരു മുഖം: സീനാ ഭാസ്‌കര്‍ എഴുതുന്നു

ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന ഇന്നത്തെ MLA ശ്രീ. PT തോമസ് ബ്രിട്ടോയോട് പറഞ്ഞു " ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം... സൂക്ഷിച്ചോളൂ"

ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയാല്‍ സംഘപരിവാര്‍ വോട്ട് കോണ്‍ഗ്രസിന്

എറണാകുളത്ത് ഓഫീസുള്ള ഒരു മറുനാടന്‍ സ്വകാര്യ പിആര്‍ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്

സ്വന്തം മണ്ഡലത്തിലെ ലൈഫ് വീടുകള്‍ തനിക്കെതിരെ വോട്ടാകുമെന്ന്‌ അനില്‍ അക്കര ഭയക്കുന്നു

അത്യന്തം അപൂർവ്വമായ ജനുസ്സിൽപ്പെട്ട ഒരു എം.എൽ.എയാണ് ശ്രി.അനിൽ അക്കര. സ്വന്തം നിയോജക മണ്ഡലത്തിലെ പാവപ്പെട്ടവരായ ജനങ്ങൾക്ക് സർക്കാർ വീടുപണിഞ്ഞു നൽകുന്നതിൽ അദ്ദേഹം അസ്വസ്ഥനാകുന്നു.