Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കേരളം
വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി പിണറായി വിജയന്‍
സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരും അനുകൂലിക്കുന്നില്ല; സാമൂഹിക പ്രതിരോധശേഷി കെട്ടിപ്പടുക്കണം: മുഖ്യമന്ത്രി
കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
അനബസ് മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുൽപാദനം വിജയം: നേട്ടം കൈവരിച്ച് പീച്ചി ഫിഷ് സീഡ് ഹാച്ചറി
ഗവ.ഫിഷ് സീഡ് ഹാച്ചറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ അനബസ് മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുൽപാദനം വിജയം കണ്ടു. കേരളത്തിൽ സാധാരണയായി ഈ ഇനം മത്സ്യങ്ങൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ വിത്തുൽപാദനം വിജയിച്ചിരുന്നില്ല. കൽക്കട്ട, ബംഗ്ലാദേശ്…
വര്‍ഗ്ഗീയ പ്രവര്‍ത്തങ്ങളെ അകറ്റി നിര്‍ത്തുന്നത് കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ അനിവാര്യം:…
കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം എന്ന ചരിത്ര ദൗത്യം സമ്മാനിച്ചതിന്റെ നൂറാം ദിവസമാണിന്ന്. 2016 ല്‍ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടര്‍ച്ചയാണ് അതിലൂടെ ഉണ്ടായിട്ടുള്ളത്. നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും…
ജയം കൊണ്ട് എല്ലാം നേടുകയോ തോല്‍വി കൊണ്ട് എല്ലാം അവസാനിക്കുകയോ ചെയ്യുന്നില്ല: കെ എം ഷാജി
രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്. ജനാധിപത്യത്തിൽ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം; സ്വയം വിമർശനങ്ങൾക്ക്,തിരുത്തലുകൾക്ക് ,കൂടുതൽ കരുത്തോടെയുള്ള തിരിച്ച് വരവിനു..അങ്ങനെ ഒരു പാട് കാര്യങ്ങൾക്ക്!!ഇനിയെന്ത് എന്ന…
ലോക്ക്ഡൗണ്‍: സാധനങ്ങളും മരുന്നും വാങ്ങാന്‍ കഞ്ഞിക്കുഴി മാതൃക
ലോക്ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരിക്കണം. അപ്പോൾ അത്യാവശ്യം വാങ്ങേണ്ട കാര്യങ്ങളൊക്കെ എങ്ങനെ നടക്കും? ലോക്ഡൗണെന്നു പറഞ്ഞ് ഇന്നും നാളെയും ആക്രാന്തം പിടിച്ച് കടകളിൽ തിക്കിത്തിരക്കി കയറേണ്ടതില്ല.
ആരും പട്ടിണി കിടക്കാതെ നമ്മുടെ സർക്കാർ കാത്തു, ഈ ലോക്ക് ഡൗണും അതിജീവിക്കും: മുരളി തുമ്മാരുകുടി…
കോവിഡിനെതിരായ യുദ്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച് അതിനെ കൈകാര്യം ചെയ്യാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് അവസരം നൽകുക എന്നതാണെന്ന് കൊറോണയുടെ ആദ്യകാലം തൊട്ടു തന്നെ…
അഗസ്തി വാക്കുപാലിച്ചു, മൊട്ടയടിച്ചു
നിയമസഭ തെരഞ്ഞെടുപ്പില്‍ എംഎം മണി 20,000-ത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് വിജയിച്ചാല്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞ വാക്ക് എതിരാളിയായ ഇഎം അഗസ്തി പാലിച്ചു.
ഇത്തവണ അവർ ഇടതുപക്ഷത്തിന് വോട്ടുചെയ്തതിനൊരു കാരണമേയുള്ളൂ – പ്രാണഭയം
വലതുപക്ഷ ക്യാമ്പുകൾ, വർഗീയ സംഘാലയങ്ങൾ, സ്വത്വവാദ - പോമോ ഗ്രൂപ്പുകൾ എല്ലാം കനത്ത നിശ്ശബ്ദതയിലാണെന്ന് കേൾക്കുന്നു. ഈ പരാജയത്തെ മുൻനിർത്തി ഇതുവരെയുള്ള വഴി മാറ്റിപ്പിടിച്ചാലോ എന്നൊക്കെ ആലോചന കാണുന്നുണ്ട്. അതിൻ്റെ യാതൊരാവശ്യവുമില്ല. മലയാളിയെ…
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍, മെയ് എട്ട് മുതല്‍
തിരുവനന്തപുരം: കോവിഡ് 19 വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 9 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ട് രാവിലെ ആറ് മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ!-->…