News in its shortest
Browsing Category

കേരളം

കോഴിക്കോട് വിമാനത്താവളം:മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കണമെന്ന്  ജോയിന്റ് ആക്ഷൻ…

കരിപ്പൂർ വിമാനത്താവള വികസന നിർദ്ദേശം പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു വിദഗ്ദ സമിതി ഏവിയേഷൻ കൺസൾട്ടൻസി കമ്പനിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാൻ തയ്യാറകണമെന്ന് കാലിക്കറ്റ് എയർപോർട്ട് വികസന ജോയിന്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

വഖഫ് നിയമനം; സര്‍ക്കാരിന് പ്രത്യേക വാശിയില്ല: മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

വിവിധ മേഖലകളിലെ പ്രകടനം: നീതി ആയോഗ് കേരളത്തെ അഭിനന്ദിച്ചു

സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ഡോ. വിനോദ് കുമാര്‍ പോള്‍…

ഒമിക്രോണ്‍: കോഴിക്കോട് ഡിഎംഒയ്ക്ക് മന്ത്രി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒമിക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയെന്ന് കാരണം ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്‍കിയത്. കോഴിക്കോട് കഴിഞ്ഞ ദിവസം കോവിഡ്

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓര്‍മ്മയായിട്ട് അരനൂറ്റാണ്ടാകുന്നു.

നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയ; ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു

നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു.

നിരാലംബരായ യുവതിയുടെ ആഭരണങ്ങൾ ബന്ധുക്കൾ തട്ടിയെടുത്തു : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

അച്ഛനും അമ്മയും മരിച്ച്  ഭർത്താവുമായി പിരിഞ്ഞ് മക്കളുമൊത്ത് ജീവിക്കുന്ന നിരാലംബയായ യുവതിയുടെ സ്വർണ്ണാഭരണങ്ങളും പണവും സ്വത്തും ബന്ധുക്കൾ തട്ടിയെടുത്തെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.     

തിയേറ്ററില്‍ പ്രവേശിക്കാന്‍ പുതിയ മാനദണ്ഡം; 80 ശതമാനം കുട്ടികള്‍ ആദ്യദിനം സ്‌കൂളിലെത്തി

. തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു

മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചു; രണ്ട് കോഴിക്കോട്ടുകാര്‍ പിടിയില്‍

ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകയേയും ഭര്‍ത്താവിനേയും ആക്രമിച്ച കേസില്‍ രണ്ട് കോഴിക്കോട്ടുകാര്‍ അറസ്റ്റില്‍.

കോഴിക്കോട്ടെ കെ എസ് യു നേതാവിന് എസ് എഫ് ഐക്കാരി വധു

കോഴിക്കോട്: വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നത് ഒരുമിച്ചുള്ള ജീവിതത്തിന് തടസ്സമല്ലെന്ന കഥ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും സാധ്യമാകുകയാണ്. കോഴിക്കോട് ജില്ലയിലെ കെ എസ് യു, എസ് എഫ് ഐ പ്രസ്ഥാനങ്ങളിലെ ജില്ലാ