Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
വിദേശം
മാധ്യമ സ്വാതന്ത്ര്യം പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയില്‍
ആഗോള മാധ്യമ സ്വാതന്ത്ര്യം കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്. 172 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പഠനത്തില്‍ തുര്‍ക്കി, ബ്രസീല്‍, ബംഗ്ലാദേശ്, ബുറുണ്ടി, മാസഡോണിയ എന്നീ രാജ്യങ്ങളില്‍…
ദക്ഷിണ കൊറിയ വീണ്ടും ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചു
രാജ്യം ഇതുവരെ പരീക്ഷിച്ചവയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര മിസൈല്‍ ദക്ഷിണ കൊറിയ പരീക്ഷിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് കൊറിയ പ്രകോപനം…
സൗദിയിലെ ‘പഞ്ചനക്ഷത്ര ജയിലിലെ’ വിശേഷങ്ങള്‍
റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് രാജകീയ പരിചരണം ആഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമായിരുന്നു. എന്നാല്‍ ഇന്ന് ഈ ഹോട്ടലിനെ ചുറ്റി രാജ്യത്തിന് അകത്തും പുറത്തും ദുരൂഹതകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സൗദി…
സംഗീത വീഡിയോയില്‍ വാഴപ്പഴം കഴിച്ചു, ഗായികയെ അറസ്റ്റ് ചെയ്തു
വിഷയാസക്തി ഉണര്‍ത്തിയതിന് ഈജിപ്തില്‍ ഗായികയെ അറസ്റ്റ് ചെയ്തു. മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് അവരുടെ പേരില്‍ ചാര്‍ത്തിയിരിക്കുന്നത്. ഐ ഹാവ് ഇഷ്യൂസ് എന്ന പേരില്‍ ഗായികയായ ഷൈമ അഹമ്മദ് ഇറക്കിയ വീഡിയോയാണ് അവരെ ജയിലില്‍…
ഏക മകന്‍ പൗരോഹിത്യവഴിയില്‍, വിഷാദ രോഗിയായി ദാവൂദ് ഇബ്രാഹിം
പിടികിട്ടാപുള്ളിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഹോളിവുഡ് സിനിമയായ ഗോഡ് ഫാദറിലെ മൈക്കേല്‍ കോര്‍ലിയോണിന്റെ സമാന അവസ്ഥയിലൂടെ കടന്നു പോകുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ഏറ്റവും ശക്തനായ അധോലോക നായകനായ മൈക്കേലിന്റെ മകന്‍ ആന്റണി കുടുംബ…
സിംബാബ്വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബേ രാജിവച്ചു
37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് സിംബാബ്വേയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും റോബര്‍ട്ട് മുഗാബേ രാജിവച്ചുവെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ ജേക്കബ് മുഡേന്ദ പ്രഖ്യാപിച്ചു. സൈനിക അട്ടിമറിയെ തുടര്‍ന്നാണ് മുഗാബേയുടെ ഏകാധിപത്യത്തിന് തിരശീല…
ട്രെയിന്‍ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടു, മാപ്പ് പറഞ്ഞ് റെയില്‍വേ
വൈകിയോടുന്ന ട്രെയിനുകള്‍ മാത്രം കണ്ടിട്ടുള്ള ഇന്ത്യാക്കാര്‍ക്ക് ജപ്പാനില്‍ നിന്നുള്ള ഈ വാര്‍ത്ത രസകരമായി തോന്നും. അവിടെ 20 സെക്കന്റുകള്‍ നേരത്തേ ട്രെയിന്‍ പുറപ്പെട്ടത് യാത്രക്കാരെ വലച്ചുവെന്നതിന് ജപ്പാന്‍ റെയില്‍വേ മാപ്പു പറഞ്ഞിരിക്കുകയാണ്.…
ഇറാന്‍ ഭൂകമ്പം: മരണം 530 കവിഞ്ഞു
പടിഞ്ഞാറന്‍ ഇറാനില്‍ ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 530 കവിഞ്ഞുവെന്ന് രാജ്യത്തന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷപ്പെട്ടവര്‍ കൊടുംതണുപ്പില്‍ തുറസ്സായ സ്ഥലത്താണ്…
കുല്‍ഭൂഷനെ കാണാന്‍ ഭാര്യയെ അനുവദിക്കാമെന്ന് പാകിസ്താന്‍
ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പിടികൂടി ജയിലില്‍ അടച്ച് വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ യാദവിനെ കാണാന്‍ ഭാര്യയെ അനുവദിക്കാമെന്ന് പാകിസ്താന്‍. മാനുഷികമായ പരിഗണനകള്‍ കൊണ്ടാണ് ഭാര്യയെ കാണാന്‍…
റോഹിന്‍ഗ്യ മുസ്ലിങ്ങള്‍ക്ക് മെഡിറ്ററേനിയനില്‍ നിന്നും ഒരു കപ്പല്‍ സഹായം
മ്യാന്‍മാറില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്ന റോഹിന്‍ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്നതിനായി മെഡിറ്ററേനിയനില്‍ നിന്നും കപ്പലെത്തുന്നു. മെഡിറ്ററേനിയന്‍ കടല്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍ കുടിയേറ്റക്കാരെ രക്ഷിക്കുന്ന…