Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
വിദേശം
അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്പ്, 17 പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ സ്‌കൂളില്‍ നിന്നും പുറത്താക്കിയെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലെ സ്‌കൂളിലാണ് 19 വയസ്സുകാരനായ നിക്കോളാസ് ക്രൂസ് അതിക്രമണം കാണിച്ചത്. 2012-ല്‍…
എന്നാണ് വിവാഹം കഴിക്കുന്നതെന്ന് തിരക്കിയ അയല്‍വാസിയായ യുവതിയെ യുവാവ് കൊലപ്പെടുത്തി
ഒരു ചോദ്യം മതി നിങ്ങളുടെ ജീവിതം മാറി മറിയാന്‍. ഇന്തോനേഷ്യയില്‍ ഒരു വനിതയുടെ ഒരൊറ്റ ചോദ്യം ഇല്ലാതാക്കിയത് സ്വന്തം ജീവനാണ്. അയല്‍ക്കാരനായ യുവാവിനോട് നീ എന്നാ വിവാഹം കഴിക്കുന്നത് എന്ന ചോദ്യമായിരുന്നു യുവതിയുടെ ജീവന്‍ നഷ്ടമാക്കിയത്.…
പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി
ഭീകര സംഘടനകള്‍ക്ക് അഭയം നല്‍കുന്നത് അവസാനിക്കുന്നത് വരെ പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് എതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്നും ഈ സംഘടനകള്‍ യുഎസ് സൈനികരെ…
പാകിസ്താന് അമേരിക്കയുടെ തിരിച്ചടി, ധനസഹായം നിര്‍ത്തലാക്കും
അമേരിക്കയുടെ ധനസഹായം വാങ്ങിയശേഷം ഭീകരരെ സഹായിക്കുന്ന നിലപാട് തുടരുന്ന പാകിസ്താന് തിരിച്ചടി. ഇനിയില്ല, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളിലായി 33 ബില്ല്യണ്‍ ഡോളര്‍ ഇസ്ലാമാബാദിന് അമേരിക്ക…
ട്രംപിന്റെ പേരില്‍ ഇസ്രായേലില്‍ റെയില്‍വേ സ്റ്റേഷന്‍
ജെറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ചതിന് നന്ദിപ്രകടനമായി റെയില്‍വേ സ്റ്റേഷന് അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് നല്‍കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. പാലസ്തീന്‍ ഭാവി തലസ്ഥാനമാക്കാന്‍ ആഗ്രഹിക്കുന്ന വെസ്റ്റേണ്‍ വാളിലെ റെയില്‍വേ സ്റ്റേഷനാണ് ട്രംപിന്റെ…
എച്ച് വണ്‍ബി വിസ ചട്ടമാറ്റത്തിന് ഒരുങ്ങി യു എസ് എ
എച്ച് വണ്‍ബി വിസയുള്ളവരുടെ ഭാര്യയെയോ ഭര്‍ത്താവിനെയോ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ചട്ടത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി യു എസ് എ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ള ആയിരക്കണക്കിന് വിദേശ പൗരന്‍മാരെ…
ടൈം മാസികയുടെ ഈ വര്‍ഷത്തെ വ്യക്തിയായി മീ ടൂ ഹാഷ് ടാഗ് തെരഞ്ഞെടുക്കപ്പെട്ടു
മീ ടൂ ഹാഷ് ടാഗിനെ ഈ വര്‍ഷത്തെ വ്യക്തിയായി ടൈംസ് മാഗസിന്‍ തെരഞ്ഞെടുത്തു. തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറുന്ന പറഞ്ഞു കൊണ്ട് സ്ത്രീകള്‍ നടത്തിയ മുന്നേറ്റണായിരുന്നു മീ ടൂ ഹാഷ് ടാഗ് പ്രചാരണം. നിശബ്ദത ഭേദിച്ചവര്‍ എന്നാണ് ടൈംസ് എഡിറ്റര്‍…
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി, രണ്ടുപേര്‍ അറസ്റ്റില്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി. പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇവരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി ഭീകര വിരുദ്ധ കമാന്റ് അറസ്റ്റ് ചെയ്തത്.
വടക്കേ ലണ്ടനിലെ നൈയ്മുര്‍ സഖറിയ റഹ്മാന്‍…
റോഹിന്‍ഗ്യ മുസ്ലിങ്ങളെ വംശഹത്യ നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍
മ്യാന്‍മറിലെ സുരക്ഷാ സൈനികര്‍ റോഹിന്‍ഗ്യ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തിയ അക്രമത്തില്‍ വംശഹത്യയുടെ ഘടകങ്ങള്‍ തള്ളിക്കളയാനാകില്ലെന്ന് യുഎന്നിന്റെ മനുഷ്യാവകാശ സംഘടനയുടെ തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു.
ജനീവയില്‍ യുഎന്‍ മനുഷ്യാവകാശ…
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി പാക് ഭീകരന്‍ ഹാഫിസ് സെയ്ദ്
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമാത്ത് ഉദ് ദവാ നേതാവ് ഹാഫിസ് സെയ്ദിനെ വീട്ടുതടങ്കലില്‍ നിന്നും ലാഹോര്‍ ഹൈക്കോടതി വിട്ടയച്ച് ദിവസങ്ങള്‍ക്കുശേഷം തന്റെ ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചു. 2018 ല്‍ പാകിസ്താനില്‍ നടക്കുന്ന…