Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ബിസിനസ്
ഫേസ് ബുക്കില്‍ നിന്നും 600 കോടിയുടെ കമ്പനിയിലേക്ക്, ഇന്‍ഷോര്‍ട്ട്‌സിന്റെ വളര്‍ച്ചയുടെ കഥ
സാധാരണ ഫേസ് ബുക്ക് പേജില്‍ ആരംഭിച്ച് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 100 ജീവനക്കാരുള്ള 600 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയായി വളര്‍ന്ന ചരിത്രമാണ് ഇന്‍ഷോര്‍ട്ട്‌സ് എന്ന വാര്‍ത്താ മൊബൈല്‍ ആപ്പിന് പറയാനുള്ളത്. ഐഐടി ദല്‍ഹിയിലെ വിദ്യാര്‍ത്ഥികളായിരുന്ന…
എസ് ബി ഐ ലയനം ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു, 6622 പേര്‍ക്ക് ജോലി നഷ്ടമാകും
അനുബന്ധ ബാങ്കുകളുമായുള്ള ലയനത്തെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള പൊതുമേഖല സ്ഥാപനമായ എസ് ബി ഐ ജീവനക്കാരെ ഒഴിവാക്കാന്‍ ഒരുങ്ങുന്നു. 6622 ജീവനക്കാരെ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വിആര്‍എസ് നല്‍കി…
ഈ ചെന്നൈ മലയാളിയുടെ ഒറ്റമുറി ചായക്കട നിങ്ങളുടെ കമ്പനി നല്‍കുന്നതിനേക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍…
ചെന്നൈയിലെ ഒറ്റമുറി ചായക്കടകള്‍ ഭൂരിപക്ഷവും മലയാളികളുടേതാണ്. അത് നടത്തുന്നത് ഏത് ജാതിക്കാരനായാലും തമിഴരെ സംബന്ധിച്ച് നായരുടെ ടീഷോപ്പാണ്. മതം പോലും അക്കാര്യത്തില്‍ പരിഗണിക്കപ്പെടില്ല. ടീക്കട നടത്തുന്നുണ്ടോ, മലയാളിയാണോ എങ്കില്‍ തമിഴര്‍ക്ക്…
ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍, മറികടന്നത് ബില്‍ഗേറ്റ്‌സിനെ
ആമസോണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനായി. ജെഫിന്റെ ആസ്തി 56,85,000 കോടി രൂപയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 മെയ് മുതല്‍ ഒന്നാമനായി നിലകൊണ്ടിരുന്ന മൈക്രോസോഫ്റ്റിന്റെ…
നിങ്ങളുടെ വയസ്സ് ഇരുപതുകളില്‍ ആണോ, എങ്കില്‍ നിങ്ങള്‍ സ്റ്റാര്‍ട്ട്അപ്പ് തുടങ്ങരുത്
ലോകം മാറ്റിമറിക്കാം എന്ന സ്വപ്‌നവുമായിട്ടാണ് സ്റ്റാര്‍ട്ട്അപ്പ് ലോകത്തിലേക്ക് ഏവരും ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ ആ മോഹവുമായി ഇരുപതുകള്‍ മാത്രം പ്രായമുള്ള ഒരാള്‍ ഇറങ്ങിത്തിരിച്ചു. ഒരു ടെക് സ്റ്റാര്‍ട്ട്അപ്പ്. അദ്ദേഹം പരാജയപ്പെട്ടു.…
ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ 40 ശതമാനവും ഏഷ്യയില്‍ നിന്ന്, ഏഴെണ്ണം ഇന്ത്യയുടേത്
കമ്പനികളുടെ 2016-ലെ വരുമാനം അനുസരിച്ച് തയ്യാറാക്കിയ ആഗോള ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ പട്ടികയില്‍ ഏഷ്യക്ക് നേട്ടം. ഏറ്റവും കൂടുതല്‍ കമ്പനികള്‍ പട്ടികയില്‍ ഇടം പിടിച്ചത് ഏഷ്യയില്‍ നിന്നാണ് 197 കമ്പനികള്‍. 40 ശതമാനത്തോളം വരുമിത്. വടക്കേ…
തറവില നിശ്ചയിക്കാനുള്ള ടെലികോം കമ്പനികളുടെ നിര്‍ദ്ദേശം ട്രായ് തള്ളി
ടെലികോം സേവനങ്ങള്‍ക്ക് തറവില നിശ്ചയിക്കേണ്ട ആവശ്യമില്ലെന്ന് ടെലികോം നിയന്ത്രകനായ ട്രായ് തീരുമാനിച്ചു. എല്ലാ ടെലികോം സേവനദാതാക്കളുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയശേഷം ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയാണ് തീരുമാനം അറിയിച്ചത്.…
അടുത്ത മൂന്നുവര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും രണ്ടുലക്ഷം പേരുടെയെങ്കിലും തൊഴില്‍ നഷ്ടമാകും
ഐടി രംഗത്തെ തൊഴില്‍ സാധ്യതകള്‍ മങ്ങുന്നതില്‍ ഭയന്ന് വിഷാദം ബാധിച്ച് പുനെയില്‍ ഒരാള്‍ കഴിഞ്ഞ ആഴ്ചയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഐടി,ബിപിഒ, ടെലികോം, റീടെയ്ല്‍, ഓട്ടോ തുടങ്ങിയ രംഗങ്ങളിലെ കമ്പനികള്‍ തൊഴിലാളികളെ…
വിജയികളുടെ 22 ശീലങ്ങള്‍
മനുഷ്യകുലം ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും നൂതനവും ലോകത്തെ മാറ്റിമറിച്ചതുമായ മഹത്തായ സംഗതികള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവരില്‍ ചിലര്‍. മറ്റുള്ളവരാകട്ടെ നിയമങ്ങള്‍ ലംഘിക്കുന്നതില്‍ മിടുക്കു കാണിച്ചവരും. എങ്കിലും അവരുടെ…