Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ബിസിനസ്
സര്‍ക്കാരിലേക്ക് ഇനി ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം
ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൈയിലുണ്ടോ? റെവന്യൂ, നികുതി, വിദ്യാഭ്യാസം, കോടതി, രജിസ്‌ട്രേഷന്‍, പോലീസ് തുടങ്ങി 63 വകുപ്പുകളുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പണമടയ്ക്കാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന്…
മോദിയുടെ അധികാരത്തണലില്‍ ഭൂമിയേറ്റെടുക്കലില്‍ മാത്രം രാംദേവ് നേടിയത് 300 കോടിയുടെ ഇളവുകള്‍
അണ്ണാഹസാരെയുടെ സമരവേദികളിലൂടെ രാഷ്ട്രീയത്തിലെത്തിയ യോഗ ഗുരു രാംദേവ് ബിജെപി ക്യാമ്പിലെത്തിയത് വളരെപ്പെട്ടെന്നാണ്. യോഗ അധ്യാപനത്തിലൂടെ രാംദേവ് നേടിയിരുന്ന ജനസ്വാധീനത്തെ ലോകസഭ തെരഞ്ഞെടുപ്പില്‍ മോദിക്കുള്ള വോട്ടുകളാക്കി മാറ്റാന്‍ അദ്ദേഹത്തിന്…
ഓഹരി വിപണിയിലെ കുതിപ്പ് ആശങ്കാജനകമെന്ന് കേന്ദ്രത്തിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്
ഓഹരി വിപണിയിലെ കുതിപ്പിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്. സാമ്പത്തിക വളര്‍ച്ചയുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ ഓഹരി വിപണി ഇടിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
സംസ്ഥാന സഹകരണ ബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തും: മന്ത്രി ഏ സി മൊയ്തീന്‍
സഹകരണ മേഖലയിലെ സംസ്ഥാന ബാങ്ക് അടുത്ത വര്‍ഷത്തോടെ നിലവില്‍ വരുമ്പോള്‍ കേരളത്തിന്റെ സഹകരണമേഖലയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. കൊരട്ടി സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തില്‍ ആധുനികത…
സന്നദ്ധ സംഘടനയെന്ന പേരില്‍ പതഞ്ജലി അടയ്ക്കാതെ മുക്കിയത് 3000 കോടി രൂപയുടെ നികുതി
ഇന്ത്യയില്‍ 1956-ലെ കമ്പനീസ് ആക്ട് പ്രകാരം ഒരു കമ്പനിയുടെ വരുമാനത്തിന്റെ 30 ശതമാനമാണ് കോര്‍പറേറ്റ് ടാക്‌സായി അടയ്‌ക്കേണ്ടത്. 2006-ല്‍ ഹരിദ്വാറില്‍ സ്ഥാപിച്ച രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന്റെ 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക…
രാജ്യത്ത് 73 ശതമാനം സമ്പത്തും എത്തുന്നത് ഒരു ശതമാനം ധനികരുടെ പോക്കറ്റില്‍
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സമ്പത്തിന്റെ 73 ശതമാനവും എത്തിയത് ഏറ്റവും ധനികരായ ഒരു ശതമാനം പേരുടെ കൈയില്‍. രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നുവെന്നതിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഓക്‌സ്ഫാം എന്ന അന്താരാഷ്ട്ര സംഘടന പുറത്തുവിട്ട…
എന്‍ഡിഎ എംപി രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി എത്ര?
എന്‍ഡിഎ എംപിയും ഏഷ്യാനെറ്റ് ന്യൂസും റിപ്പബ്ലിക് ടിവിയും അനവധി മാധ്യമങ്ങളുടേയും ഉടമയും മറ്റു വ്യാപാര താല്‍പര്യങ്ങളുമുള്ള രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി എത്ര വരും. അദ്ദേഹത്തിന്റെ നിക്ഷേപക സ്ഥാപനമായ ജൂപ്പിറ്റര്‍ ക്യാപിറ്റലില്‍ 51 ശതമാനം…
എയര്‍ഇന്ത്യയെ നാല് കമ്പനികളാക്കി വിഭജിച്ചു വില്‍ക്കാന്‍ കേന്ദ്രം
എയര്‍ഇന്ത്യയെ നാല് കമ്പനികളാക്കി വിഭജിച്ചു വില്‍ക്കുമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. നാല് കമ്പനികളുടെയും 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കും. എയര്‍ഇന്ത്യയേയും ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനേയും ഒറ്റകമ്പനിയാക്കിയശേഷമാകും…
കേന്ദ്ര നീക്കത്തിന് തിരിച്ചടി: എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കരുതെന്ന് എംപിമാരുടെ കമ്മിറ്റി
എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് പിന്‍മാറണമെന്നും കടബാധ്യതയില്‍ നിന്നും നഷ്ടത്തില്‍ നിന്നും കരകയറുന്നതിന് അഞ്ചുവര്‍ഷത്തെ സമയം കമ്പനിക്ക് നല്‍കണമെന്നും എംപിമാരുടെ കമ്മിറ്റിയുടെ…
വര്‍ദ്ധിക്കുന്ന അസമത്വം: ഇന്ത്യയിലെ പകുതിയിലധികം സ്വത്തും പത്തുശതമാനം പേരുടെ കൈയില്‍
ഇന്ത്യയില്‍ അസമത്വം വര്‍ദ്ധിച്ചു വരികയാണെന്നും രാജ്യത്തെ സ്വത്തിന്റെ 56 ശതമാനവും വെറും പത്തുശതമാനം ആളുകളുടെ കൈയിലാണെന്നും റിപ്പോര്‍ട്ട്. 1980-കള്‍ക്ക് ശേഷമാണ് അസമത്വം വര്‍ദ്ധിച്ചുവരുന്നത്.
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ്…