Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ബിസിനസ്
സീ എന്റര്‍ടെയ്‌മെന്റിലുള്ള നിയന്ത്രണം ഉടമ സുഭാഷ് ചന്ദ്രയ്ക്ക് നഷ്ടമായി
കമ്പനിയുടെ കടം വീട്ടുന്നതിനായി പണം കണ്ടെത്തുന്നതിനായി 165 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതിനെ തുടര്‍ന്ന് സീ എന്റര്‍ടെയ്‌മെന്റ് എന്റര്‍പ്രൈസെസ് ലിമിറ്റഡിലുള്ള സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പിന്റെ നിയന്ത്രണം നഷ്ടമായി. ഓഹരി വില്‍പനയ്ക്ക് ശേഷം!-->…
മോദിക്കാലത്തും ബാങ്ക് തട്ടിപ്പ്; പോയത് 95,700 കോടി
ധനികര്‍ കോടികള്‍ ബാങ്കിനെ തട്ടിച്ച് രാജ്യം വിട്ടപ്പോഴെല്ലാം ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷത്തിന് മുന്നില്‍ ഉന്നയിച്ചിരുന്ന വാദം ആ തട്ടിപ്പുകള്‍ എല്ലാം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎയുടെ കാലത്താണ് എന്നാണ്. എന്നാല്‍ ഇന്ന് കേന്ദ്ര!-->…
തൃശൂരിലും ഇനി നൈറ്റ് ഷോപ്പിങ്
ഡിസംബർ 15 മുതൽ ജനുവരി 15 വരെ നീണ്ടു നിൽക്കുന്ന ഹാപ്പി ഡെയ്‌സ് നൈറ്റ് ഷോപ്പിങ്ങിലൂടെ രാത്രികാല ഷോപ്പിങ് അനുഭവത്തിന് തൃശൂർ നഗരം വേദിയാകുന്നു. തൃശൂർ കോർപ്പറേഷൻ, ചേംബർ ഓഫ് കോമേഴ്‌സ് വ്യാപാര വ്യവസായി ഏകോപന സമിതി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്!-->…
കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന് ലോക അംഗീകാരം, പബ്ലിക് ബിസിനസ് ആക്‌സിലറേറ്ററിനുള്ള ഒന്നാം സ്ഥാനം…
യുബിഐ ഗ്ലോബല്‍ നടത്തിയ വേള്‍ഡ് ബെഞ്ച്മാര്‍ക്ക് പഠനത്തില്‍ പബ്ലിക് ബിസിനസ് ആക്‌സിലറേറ്ററിനുള്ള ഒന്നാം സ്ഥാനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിച്ചു. 82 രാജ്യങ്ങളില്‍ നിന്നുള്ള 364 ഇന്‍കുബേറ്ററുകളുടേയും ആക്‌സിലറേറ്ററുകളുടേയും പ്രകടനം!-->…
പ്രവാസിച്ചിട്ടിയിൽ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ചേരാം : മുഖ്യമന്ത്രി
കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ കെ.എസ്.എഫ്.ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച്!-->…
പാലക്കാട്, കണ്ണൂര്‍ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള സ്ഥലമെടുപ്പിന് 12,710 കോടി രൂപ അനുവദിച്ചു
പാലക്കാട്, കണ്ണൂർ വ്യവസായ പാർക്കുകൾക്കുള്ള സ്ഥലമെടുപ്പിന് 12,710 കോടി രൂപ അനുവദിക്കാൻ കിഫ്ബി തീരുമാനം. 5366 ഏക്കർ ഭൂമിയാണ് രണ്ടു ജില്ലകളിലായി ഏറ്റെടുക്കുന്നത്. ഇതുൾപ്പെടെ ഏഴ് അടിസ്ഥാന സൗകര്യപദ്ധതികൾക്കായി 16,404 കോടിയുടെ പദ്ധതികൾക്കാണ്…
ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു, ഇടപാട് രണ്ടിന്ത്യാക്കാരെ ശതകോടീശ്വരന്‍മാരാക്കും
പ്രമുഖ ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയ്ല്‍ വമ്പനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങും. 10,1017 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. ഇടപാട്…
സ്റ്റാര്‍ട്ട് അപ്പ് എന്നാല്‍ പോസ്റ്റര്‍ ബോയ് ഭാഗ്യക്കുറി സ്‌കീമല്ല, കോര്‍പറേറ്റ് 360 ഉടമ വരുണ്‍…
കോര്‍പറേറ്റ് 360 എന്ന ഐടി കമ്പനിയുടെ ഉടമയായ വരുണ്‍ ചന്ദ്രന്‍ സ്വന്തം അനുഭവങ്ങളിലൂടെ പഠിച്ചെടുത്ത സ്റ്റാര്‍ട്ട്അപ്പ് പാഠങ്ങള്‍ പങ്കുവയ്ക്കുന്നു.
"ഒരു ബിസിനസ്സ് വിജയിക്കുന്നത് നല്ല കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തിലൂടെ…
രാജ്യത്തെ ആദ്യ ‘കൂപ്പത്തോണ്‍’ കോഴിക്കോട് നടക്കും
കോഴിക്കോട്: ആഗോള തലത്തില്‍ സഹകരണമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായുള്ള ആദ്യ ഹാക്കത്തോണ്‍ കോഴിക്കോട് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ പങ്കാളിത്തത്തോടെ നടക്കും. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയിലെ ആദ്യത്തെ പതിനായിരം കോടി ഡോളര്‍ കമ്പനിയായി ടിസിഎസ്
ഇന്ത്യയിലെ ആദ്യത്തെ പതിനായി കോടി ഡോളര്‍ കമ്പനിയായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ഇത്യാദമായിട്ടാണ് ഒരു ഇന്ത്യന്‍ കമ്പനിയ ഈ റെക്കോര്‍ഡ് നേടുന്നത്. ടിസിഎസിന്റെ ഓഹരി വില നിന്ന് റെക്കോര്‍ഡ് വില കൈവരിച്ചതിനെ തുടര്‍ന്നാണ് ആരും ഭേദിക്കാത്ത ഒരു…