Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ബിസിനസ്
കൃഷി ലാഭകരമാക്കണോ? വരൂ ഫാം ബിസിനസ് സ്‌കൂളിലേക്ക്
കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധവും സാങ്കേതിക വിദ്യകളെകുറിച്ച് പ്രാഥമിക ജ്ഞാനവും ബിസിനസ് സങ്കേതങ്ങളെകുറിച്ച് അവബോധവും നൽകാൻ കേരള കാർഷിക സർവകലാശാലയുടെ ഫാം ബിസിനസ് സ്‌കൂൾ. കൃഷി ലാഭകരമായ ഒരു സംരംഭമായി നടത്താനും, വിപണിയുടെയും!-->…
ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണ ഐബിഎം സിഇഒ
ആഗോള വമ്പന്‍ ഐടി കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യാക്കാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. ഐബിഎമ്മിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണയെ നിയമിച്ചു. നിലവിലെ സിഇഒ ഗിന്നി റൊമെറ്റി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് അരവിന്ദിനെ കമ്പനി!-->…
മണപ്പുറം ഫിനാന്‍സിന് 398 കോടി ലാഭം; വര്‍ധന 63 ശതമാനം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 397.84 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 244.11 കോടി രൂപയില്‍ നിന്നും ഇത്തവണ 63 ശതമാനം വര്‍ധന!-->…
ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണി തൃശൂരില്‍ ബ്രാഞ്ച് ആരംഭിച്ചു
തൃശൂര്‍ : ഇന്ത്യയിലെ പ്രമുഖ വിദേശ നാണ്യ വിനിമയ സേവന ദാതാക്കളായ ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണി തൃശൂര്‍ ജില്ലയില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു. എം.ജി റോഡില്‍ പടിഞ്ഞാറെ നടക്കാവില്‍ സെയ്‌ന കോംപ്ലകസിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍!-->…
ഇന്‍ഫോപാര്‍ക്കിലെ ഈ കെട്ടിടം ചൂടിനെ പ്രതിരോധിച്ച് ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നതിങ്ങനെ
കേരളത്തില്‍ നിന്നുള്ള ആഗോള ഐടി കമ്പനിയായ ക്ലേസിസ് ടെക്‌നോളജീസിന്റെ ഇന്‍ഫോ പാര്‍ക്കിലെ പുതിയ കാമ്പസ് ബദല്‍ ഊര്‍ജ്ജ മാതൃക. ബദല്‍ ഊര്‍ജ മാര്‍ഗങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് കെട്ടിടം പണിതത്. കെട്ടിടത്തിന് മുന്‍വശത്തെ ഗ്ലാസ് പാനലുകളില്‍!-->…
‘വടക്കേ ഇന്ത്യയിലെ ബീഫിന്റ കാര്യം പോലെയാണ് കേരളത്തിൽ മദ്യം’
ടോണി തോമസ്
കേരളത്തിന്റെ വരുമാന വളർച്ച മുരടിച്ചു നിൽക്കുന്നതിൽ കേരളാ സർക്കാരിന്റെ മദ്യനയം ഒരു വലിയ കാരണമാണ്. കാലാ കാലങ്ങളായി എടുത്തിട്ടുള്ള ശാസ്ത്രീയമല്ലാത്ത, വെറും വൈകാരികമായ തീരുമാനങ്ങൾ മദ്യപാനം കുറക്കാൻ ഒന്നും തന്നെ ചെയ്തു കാണില്ല!-->!-->!-->…
പൊതു പണിമുടക്ക്: തൊഴിലാളികളുടെ 13 ആവശ്യങ്ങള്‍ ഇവയാണ്
1) പൊതുവിതരണ സമ്പ്രദായത്തിന്റെ സാർവത്രികവൽക്കരണത്തിലൂടെയും ചരക്ക് വിപണിയിൽ ഊഹക്കച്ചവട വ്യാപാരം നിരോധിക്കുന്നതിലൂടെയും വിലക്കയറ്റം തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണം.
2) തൊഴിലില്ലായ്മ നിരക്ക് ധ്രുതഗതിയിൽ വർധിച്ചുകൊണ്ടിരിക്കുന്ന!-->!-->!-->…
ലുലു ഗ്രൂപ്പ്- ഹയാത്ത് റീജന്‍സി ജനുവരി 4ന് നാടിന് സമര്‍പ്പിക്കും
തൃശൂര്‍: ദൈവത്തിന്റെ സ്വന്തം നാടിന്റെ സാംസ്‌കാരിക തലസ്ഥാനമായ ക്ഷേത്രനഗരിയുടെ രാജകീയ പ്രൗഢിക്ക് ലുലു ഗ്രൂപ്പ് സമ്മാനിക്കുന്ന പഞ്ചനക്ഷത്ര വിസ്മയമായ ഹയാത്ത് റീജന്‍സി ഇനി തൃശൂരിന് സ്വന്തം. ലോകമാകെ വ്യാപിച്ചു കിടക്കുന്ന മള്‍ട്ടിനാഷണല്‍!-->…
ലുലു ഗ്രൂപ്പ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് ആസ്ഥാനം ഹോട്ടലാക്കി
ചരിത്ര പ്രസിദ്ധമായ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് കെട്ടിടത്തില്‍ ലുലു ഗ്രൂപ്പിന്റെ ഹോട്ടല്‍ തുറന്നു. ലണ്ടന്‍ സ്‌കോട്‌ലാന്‍ഡ്‌യാര്‍ഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരംഭമായ ട്വന്റി 14 ഹോള്‍ഡിംഗ്‌സിന് യുകെയില്‍ 2800!-->…
പട്ടികജാതി, വര്‍ഗ സംരംഭകരുടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ആമസോണിലേക്ക്
പട്ടിക ജാതി - പട്ടിക വർഗ സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഗോത്രവര്‍ഗ്ഗഉത്പ്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പരമ്പരാഗത ഉൽപ്പന്നങ്ങളും വനവിഭവങ്ങളും എല്ലാം ഓൺലൈനിലൂടെ!-->…