News in its shortest
Browsing Category

ബിസിനസ്

ഐ ടി അധിഷ്ഠിത ടെക്നോളജി: സൗജന്യ ബേസിക് കോഴ്സുമായി എം.ഐ.സി.ടി

സ്ഥാനത്ത് ഐ.ടി. അധിഷ്ഠിത ടെക്നോളജിയിൽ സൗജന്യ ബേസിക് കോഴ്സിൽ ചേരാൻ അവസരമൊരുക്കി മലബാർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി . 

കേരളത്തില്‍ ഫുഡ് പാര്‍ക്ക് തുടങ്ങുമെന്ന് യു എ ഇ

കേരളത്തില്‍ ബൃഹത്തായ ഫുഡ് പാര്‍ക്ക് തുടങ്ങാമെന്ന് യു എ ഇ വിദേശ വാണിജ്യകാര്യ മന്ത്രി  ഡോ. താനി അഹമ്മദ് അല്‍ സെയൂദി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍  അറിയിച്ചു. 

മൈജി ബ്രാൻഡ്‌ മുഖമാകാന്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും

കേരളത്തില്‍ 100-ാമത്തെ ഔട്ട്‌ലെറ്റുമായി മൈജി; മോഹന്‍ലാലിനൊപ്പം ബ്രാന്‍ഡിന്റെ മുഖമാകാന്‍ മഞ്ജു വാര്യരും കേരളത്തിലുടനീളം 50 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കും; അതിലൂടെ 4000 തൊഴില്‍ അവസരങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും…

വാട്‌സാപ്പീലൂടെ ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി അപ്‌സ്റ്റോക്‌സ്

വിവിധ ഓഹരികളുടെ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അപേക്ഷ നല്‍കാനും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനും പ്രമുഖ നിക്ഷേപ സ്ഥാപനമായ അപ്‌സ്റ്റോക്‌സ് വാട്‌സാപ്പീലൂടെ അവസരം ഒരുക്കി. 

പ്രവാസി ഭദ്രത -മൈക്രോ പദ്ധതിക്ക് തുടക്കമായി; പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്സും കെ എസ് എഫ് ഇയുമായി ചേര്‍ന്ന് നടപ്പാക്കുന്ന

റോയല്‍എന്‍ഫീല്‍ഡ് ധ്രുവത്തിലേക്ക് ഹിമാലയന്‍ ഡ്രൈവ് നടത്തുന്നു

മുംബൈ: റോയല്‍ എന്‍ഫീല്‍ഡ് 120-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദക്ഷിണ ധ്രുവത്തിലേക്ക് മോട്ടോര്‍ സൈക്കിള്‍ യാത്ര നടത്തുന്നു. ഈ വര്‍ഷം നവംബര്‍ 26-ന് യാത്ര ആരംഭിക്കും. 90 ഡിഗ്രി സൗത്ത്- ക്വസ്റ്റ് ഫോര്‍ ദി പോള്‍ എന്ന് പേരിട്ടിരിക്കുന്ന യാത്ര

ഇന്ത്യ ബുള്‍സ് കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിനു കീഴിലുള്ള ഭവനവായ്പാ സ്ഥാപനമായ ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കും

വരുന്നൂ നൂതന ഉല്‍പ്പന്നങ്ങളുമായി കണ്ണാറ ഹണി ആന്‍ഡ് ബനാന പാര്‍ക്ക്

സംസ്ഥാനത്തെതന്നെ ആദ്യ അഗ്രോ പാര്‍ക്കായ ബനാന ഹണി പാര്‍ക്കിന്റെ നിര്‍മ്മാണം കണ്ണാറയിലെ മോഡല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍ പുരോഗമിക്കുന്നു.