Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ഓട്ടോ
ഇസാഫ് തൃശൂരില്‍ ലോക കാര്‍ വിമുക്ത ദിനം ആചരിക്കുന്നു
തൃശൂര്‍: ഇസാഫിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, ജവഹര്‍ ബാലഭവന്‍,ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്!-->…
മെഴ്‌സിഡീസ്-ബെന്‍സിന്റെ സര്‍വീസ് ഓണ്‍ വീല്‍സ് കേരളത്തിലെ ഇടത്തരം നഗരങ്ങളിലേക്ക്
തൃശൂര്‍:രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് -ബെന്‍സ് കേരളത്തില്‍ കമ്പനിക്ക് നേരിട്ടുള്ള ഡീലര്‍ഷിപ്പ് സാന്നിധ്യം ഇല്ലാത്ത രണ്ട്, മൂന്ന് നിര നഗരങ്ങളിലേക്കു'സര്‍വീസ് ഓണ്‍ വീല്‍സ്' പദ്ധതി വ്യാപിപ്പിക്കുന്നു.!-->…
ഹീറോ ഡെസ്റ്റിനി 125 പുറത്തിറക്കി, വില 54,650 രൂപ
ഹീറോ മോട്ടോ കോര്‍പ് തങ്ങളുടെ ആദ്യത്തെ 125 സിസി സ്‌കൂട്ടര്‍ പുറത്തിറക്കി. ഹീറോ ഡെസ്റ്റിനി 125 എന്ന പേരിലെ സ്‌കൂട്ടറിന് വില തുടങ്ങുന്നത് 54,650 രൂപയിലാണ്. മൂന്ന് നാല് ആഴ്ചകള്‍ക്കകം വിതരണം തുടങ്ങും.
ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്…
മെയ്ഡ് ഇന്‍ ബ്രസീല്‍ റെനോ ക്വിഡ് ഇന്ത്യന്‍ നിര്‍മ്മിതത്തേക്കാള്‍ സുരക്ഷിതം
ലോകത്ത് ബ്രസീലിലും ഇന്ത്യയിലും മാത്രം നിര്‍മ്മിക്കുന്ന റെനോ ക്വിഡിന്റെ ബ്രസീലിലെ സുരക്ഷാ പരിശോധന ഫലം പുറത്തു വന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ക്വിഡിനേക്കാള്‍ സുരക്ഷിതമാണ് ബ്രസീല്‍ നിര്‍മ്മിതമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പൂജ്യം…
യൂബറിന്റെ ബൈക്ക് ടാക്‌സിയുടെ ആദ്യ വനിതാ ഡ്രൈവറുടെ വിശേഷങ്ങള്‍
മൂന്നുമക്കളുടെ അമ്മ. ഒരു ചെറുമകന്‍. 52 വയസ്സുള്ള പരംജീത് കൗറിന്റെ കുടുംബ വിവരങ്ങളാണ് ഇത്. അവരിന്ന് പഞ്ചാബ് സര്‍ക്കാര്‍ യൂബറുമായി ചേര്‍ന്ന് ആരംഭിച്ച ബൈക്ക് ടാക്‌സി സേവനത്തിലെ ആദ്യ വനിത ഡ്രൈവറാണ്. തന്റെ ഉപഭോക്താക്കളെല്ലാം വളരെ…
സംഗതി കൊള്ളാം, പക്ഷേ അത്രയ്ക്കങ്ങട് ആയോ: ഡാട്‌സണ്‍ റെഡി-ഗോ 1.0 ഫസ്റ്റ് ഡ്രൈവ് റിവ്യൂ
കഴിഞ്ഞ വര്‍ഷം 800 സിസി റെഡി ഗോ കാര്‍ ഡാട്‌സണ്‍ ആകര്‍ഷകമായ 2.38 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ വളരേയേറെ മത്സരം നടക്കുന്ന എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് രംഗത്ത് സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുക്കാനും ഡാട്‌സണ് കഴിഞ്ഞു.…