Bhool Bhulaiyaa review: മലയാളത്തിലെ ഗീതാഞ്ജലിയുടെ ഹിന്ദി
Bhool Bhulaiyaa (2022)
മലയാളത്തിലെ ഗീതാഞ്ജലി യുടെ ഹിന്ദി version പോലെ ഒക്കെ തോന്നും സിനിമ കാണുമ്പോ അനുഭവപ്പെടുക !!!
പക്ഷേ സ്റ്റോറി ൽ difference ഉണ്ട്
Tabu mam ന്റെ അന്യായ performance Horror സീൻസ് എല്ലാം ഒന്നും ഭയപ്പെടുത്തിനില്ലെങ്കിലും ചില സീൻസ് ഒക്കെ കാണുമ്പോ brightness താഴ്ത്തി വെക്കേണ്ട അവസ്ഥ ആണ്
Horrror comdy ആയത് കൊണ്ട് തന്നെ കാര്യമായ സൗണ്ട് effect’s ഒന്നും തന്നെ ഫീൽ ചെയ്തില്ല
അത്യാവശ്യം ചിരിക്കാൻ ഉള്ള വക ഉണ്ട് especially bhool Bhulaiyaa first part ന്റെ പ്രധാന ഘടകം ആ സോങ് ബിജിഎം ഒക്കെ ഇതിൽ കടന്നു വന്നിട്ടുണ്ട്…!!
ക്ലൈമാക്സ് ട്വിസ്റ്റ് കൾ Predictable ആണോ എന്ന് ചോദിച്ചാൽ പൂർണമായും അല്ല പക്ഷേ ചില climax നു മുന്നേ ഉള്ള ചില സീൻസ് കാണുമ്പോ തോന്നുന്ന ചില സംശയങ്ങൾ ഉണ്ടവും അത്രമാത്രം !!!
Lag അങ്ങനെ തോന്നിയില്ല speed up ആയി സ്റ്റോറി പറഞ്ഞു പോകുന്ന രീതി ആണ് സിനിമ ക്ക്
Over All verdict – Very Good My Raiting 2.8/5